നി​ല​മ്പൂ​രി​ൽ റെ​യി​ൽ അ​ടി​പ്പാ​ത നി​ർ​മാ​ണം തു​ട​ങ്ങി

നി​ല​മ്പൂ​ർ: നി​ല​മ്പൂ​ർ-​പെ​രു​മ്പി​ലാ​വ് സം​സ്ഥാ​ന​പാ​ത​യി​ൽ നി​ല​മ്പൂ​ർ റെ​യി​ൽ​വേ അ​ടി​പ്പാ​ത നി​ർ​മാ​ണം തു​ട​ങ്ങി. ഇ​തു​മൂ​ലം ഈ ​പാ​ത​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചു. ഈ ​മാ​സം 22ന് ​പ്ര​വൃ​ത്തി തു​ട​ങ്ങാ​നാ​യി​രു​ന്നു നേ​ര​ത്തെ തീ​രു​മാ​നം. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത ദി​വ​സ​മാ​യ​തി​നാ​ൽ പ്ര​വൃ​ത്തി […]

ബി.​എ​ൽ.​ഒ​മാ​രെ ബൂ​ത്തി​ൽ​നി​ന്ന് പൊ​ലീ​സു​കാ​ർ ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി

തി​രൂ​ർ: ജി​ല്ല ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന് ബി.​എ​ൽ.​ഒ​മാ​രെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളി​ൽ ത​യാ​റാ​ക്കി​യ വോ​ട്ട​ർ അ​സി​സ്റ്റ​ന്റ് ബൂ​ത്തു​ക​ളി​ൽ ബി.​എ​ൽ.​ഒ​മാ​രു​ടെ (ബൂ​ത്ത് ലെ​വ​ൽ ഓ​ഫി​സ​ർ​മാ​ർ) സേ​വ​നം നി​ർ​ബ​ന്ധ​മാ​യും […]

തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

ചങ്ങരംകുളം : ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂക്കുതല അമ്പലപ്പടിയില്‍ താമസിക്കുന്ന അരിയല്ലി ബാലന്‍ (അയ്യപ്പൻ 60) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന മകള്‍ വസ്ത്രം […]

ഏറനാട്ടിൽ വോട്ടെടുപ്പ് പൂർത്തിയായത് രാത്രിയിൽ

അ​രീ​ക്കോ​ട്: ഏ​റ​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ 29 ബൂ​ത്തു​ക​ളി​ൽ സ​മ​യം ക​ഴി​ഞ്ഞി​ട്ടും വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി​ല്ല. രാ​വി​ലെ ഏ​ഴി​ന് എ​ല്ലാ​യി​ട​ങ്ങ​ളി​ലും വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ അ​ൽ​പ സ​മ​യം വോ​ട്ടി​ങ് മെ​ഷീ​ൻ ത​ക​രാ​റി​ലാ​യ​ത് ഒ​ഴി​ച്ചാ​ൽ മ​റ്റു പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. […]

കൈത്തക്കരയിൽ നാട്ടുകൂട്ടം ഒരുക്കിയ മാതൃക ബൂത്തുകൾ വിസ്മയമായി

തി​രു​നാ​വാ​യ: ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ വ​രു​മ്പോ​ഴും വ്യ​ത്യ​സ്ത​മാ​യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ണ്ടും കാ​ഴ്ച​ക​ൾ കൊ​ണ്ടും ആ​വേ​ശ​മു​ണ​ർ​ത്തു​ന്ന​വ​രാ​ണ് കൈ​ത്ത​ക്ക​ര​യി​ലെ നാ​ട്ടു​കൂ​ട്ടം. ഇ​ത്ത​വ​ണ​യും വേ​റി​ട്ട​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി മാ​തൃ​ക ബൂ​ത്തു​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ​വ​ർ. അ​ന​ന്താ​വൂ​ർ വി​ല്ലേ​ജി​ലെ കൈ​ത്ത​ക്ക​ര ജി.​എം.​എ​ൽ.​പി സ്കൂ​ളി​ലെ […]

‘പണിയില്ല; പോട്ടം പിടിച്ചോരൊക്കെ പണം തരി’

നെടുങ്കയം (കരുളായി): കരുളായി വനത്തിനുള്ളിലെ നെടുങ്കയം പോളിങ് ബൂത്തിൽ കരിയനും ഭാര്യ വെള്ളകയും എത്തിയതോടെ ​ഫോട്ടോഗ്രാഫർമാർ പൊതിഞ്ഞു. വോട്ട് ചെയ്തിറങ്ങിയ ചോലനായ്ക്ക ദമ്പതികൾ ഫോട്ടോക്ക് പോസ് ചെയ്തു. മക്കളും മരുമക്കളുമൊക്കെയായി കുടുംബസമേതമാണ് ഇവരെത്തിയത്. ഫോട്ടോയെടുത്ത് […]