പൊന്നാനിയിൽ 350 പവൻ സ്വർണാഭരണ കവർച്ച; സി.സി.ടി.വി ദൃശ്യം പുറത്തുവിട്ടു

പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ അ​ട​ച്ചി​ട്ട വീ​ട്ടി​ൽ​നി​ന്ന് 350 പ​വ​ൻ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നാ​ഴ്ച​ക്ക് ശേ​ഷം മോ​ഷ്ടാ​വി​ന്റെ സി.​സി.​ടി.​വി ദൃ​ശ്യം പു​റ​ത്തു​വി​ട്ട് പൊ​ലീ​സ്. ക​ഴി​ഞ്ഞ​മാ​സം 13ന് ​ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് പൊ​ന്നാ​നി ഐ​ശ്വ​ര്യ തി​യേ​റ്റ​റി​ന് സ​മീ​പ​ത്തെ വീ​ട്ടി​ൽ​നി​ന്ന് ക​വ​ർ​ച്ച […]

പെയിന്‍റിങ്ങിനിടെ കോണിയിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു

പരപ്പനങ്ങാടി: പെയിന്‍റിങ്ങ് ജോലിക്കിടെ കോണി തെന്നി താഴെ വീണ് പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. പരപ്പനങ്ങാടി കോടതിക്കടുത്തെ കിക്കേഴ്സ് റോഡോരത്തെ കക്കാട്ട് മുനീറിന്‍റെ മകൻ റംഷീദ് (25) ആണ് മരിച്ചത്. മാതാവ്: റംല. സഹോദരങ്ങൾ: […]

പെരിന്തൽമണ്ണ കൊലപാതകം: ദമ്പതികൾ അറസ്റ്റിൽ, കാരണം നഗ്നവിഡിയോ പകർത്തിയതിന്റെ വിരോധമെന്ന് പൊലീസ്

പെരിന്തല്‍മണ്ണ: പെരിന്തൽമണ്ണ വാടകക്വാര്‍ട്ടേഴ്‌സില്‍ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞതിനു പിന്നാലെ പ്രതികൾ അറസ്റ്റിൽ. പശ്ചിമബംഗാള്‍ സ്വദേശികളായ ദമ്പതികളാണ് അറസ്റ്റിലായത്. പശ്ചിമബംഗാള്‍ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഖാസ് രാംകര്‍ചര്‍ സ്വദേശി […]

വൈ​ദ്യു​തി മു​ട​ക്ക​ത്തി​ൽ വ​ല​ഞ്ഞ് നാ​ട്ടു​കാ​രും ​ഉ​ദ്യോ​ഗ​സ്ഥ​രും

കോ​ട്ട​ക്ക​ൽ: ഉ​ഷ്ണ​ത​രം​ഗം ആ​ഞ്ഞു​വീ​ശു​ന്ന കേ​ര​ള​ത്തി​ൽ ട്രാ​ൻ​സ്ഫോ​ർ​മ​റുക​ളു​ടെ ശേ​ഷി കൂ​ട്ടാ​നോ പു​തി​യ ട്രാ​ൻ​സ്ഫോ​മ​റു​ക​ൾ സ്ഥാ​പി​ക്കാ​നോ ഉ​ള്ള ന​ട​പ​ടി​ക​ളെ​ടു​ക്കാ​തെ കെ.എസ്.ഇ.ബി മാ​നേ​ജ്മെ​ന്റ് കൈ​യൊ​ഴി​യു​ക​യാ​ണെ​ന്ന് ആ​രോ​പ​ണം. ഇ​തോ​ടെ സ​ഹി​കെ​ട്ട് പൊ​തു​ജ​നം കെ.​എ​സ്.​ഇ.​ബി ഓ​ഫി​സു​ക​ളി​ൽ ക​യ​റി ജീ​വ​ന​ക്കാ​രെ കൈ​യേ​റ്റം ചെ​യ്യു​ക​യും […]

ഡ്രൈ​വി​ങ് ടെ​സ്റ്റ്‌ പ​രി​ഷ്ക​ര​ണം; കി​ട്ടി​യ സ്ലോ​ട്ട് ന​ഷ്ട​മാ​യ​വ​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി

പെ​രി​ന്ത​ൽ​മ​ണ്ണ: സ​ബ് റീ​ജ​ന​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫി​സി​ൽ ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ച്ച​വ​രു​ടെ ഡ്രൈ​വി​ങ് ടെ​സ്റ്റി​നു​ള്ള സ്ലോ​ട്ട് റ​ദ്ദാ​ക്കി​യ​തോ​ടെ അ​പേ​ക്ഷ​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി. ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ച്ച വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ കൂ​ട്ട​മാ​യി എ​ത്തി ആ​ർ.​ടി.​ഒ ഓ​ഫി​സി​ൽ പ്ര​തി​ഷേ​ധി​ച്ചു. സ്ലോ​ട്ട് റ​ദ്ദാ​ക്കി​യ​തി​ൽ […]

ബം​ഗാ​ൾ സ്വ​ദേ​ശി​യു​ടെ മ​ര​ണം; കൊ​ല​പാ​ത​ക​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ അ​ന്വേ​ഷ​ണം

പെ​രി​ന്ത​ല്‍മ​ണ്ണ: പു​റ​ത്തു​നി​ന്ന് പൂ​ട്ടി​യ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്‌​സ് മു​റി​യി​ൽ അ​ഴു​കി​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ൽ പൊ​ലീ​സ്. ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ തൊ​ഴി​ലാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് പെ​രി​ന്ത​ല്‍മ​ണ്ണ​യി​ലെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ അ​ഴു​കി​യ നി​ല​യി​ല്‍ ഞാ​യ​റാ​ഴ്ച ക​ണ്ടെ​ത്തി​യ​ത്. […]