മലപ്പുറം വളാഞ്ചേരിയിൽ കാട്ടുപന്നി ആക്രമണം; നാലു വയസുകാരി ഉൾപ്പെടെ ആറു പേർക്ക് പരിക്ക്

മലപ്പുറം: വളാഞ്ചേരിയിൽ നാലിടത്ത് കാട്ടുപന്നി ആക്രമണം. നാലു വയസുകാരി ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാഞ്ഞടുത്ത കാട്ടുപന്നി ആളുകളെ കുത്തിമറിച്ചിടുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ മുഖത്തും പുറത്തുമാണ് […]

ലോറികളുടെ ഇടയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

തച്ചനാട്ടുകര: ദേശീയപാതയിൽ മണ്ണാർക്കാട് മേലേകൊടക്കാട് ലോറികളുടെ ഇടയിൽപെട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് ദാരുണമായി മരിച്ചു. പട്ടാമ്പി വിളയൂർ കളിക്കൊട്ടിൽ അബുവിന്റെറെ മകൻ മുഹമ്മദ് സക്കീർ (37) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് അപകടം. […]

പു​തി​യ റോ​ഡ് വീ​ണ്ടും റീ ​ടാ​റി​ങ് ചെ​യ്ത​തി​നെ​ച്ചൊ​ല്ലി പൊ​ന്നാ​നി ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ പോ​ര്

പൊ​ന്നാ​നി: പു​തി​യ റോ​ഡ് വീ​ണ്ടും റീ ​ടാ​റി​ങ് ചെ​യ്ത​തി​നെ​ച്ചൊ​ല്ലി പൊ​ന്നാ​നി ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ പോ​ര്. ജ​ന​കീ​യ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​ൻ പോ​ലും ഭ​ര​ണ​സ​മി​തി അ​നു​മ​തി ന​ൽ​കു​ന്നി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷം. വി​ഷ​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ […]

മലപ്പുറം ജില്ലയിൽ വെസ്റ്റ്നൈൽ പനി;വില്ലൻ കൊതുക്, ജാഗ്രതാ നിർദേശം

മ​ല​പ്പു​റം: വെ​സ്റ്റ്​ നൈ​ൽ പ​നി​യെ​ന്ന്​ സ്ഥിരീകരിക്കാത്ത മൂ​ന്നു കേ​സു​ക​ൾ ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​താ​യി ആ​രോ​ഗ്യ​വ​കു​പ്പ്​ അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​യി ആ​െ​ക 10 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ൽ അ​ഞ്ചു​പേ​ർ രോ​ഗ മു​ക്ത​രാ​യി. ഒ​രാ​ൾ […]

ട്രെ​യി​ന് നേ​രെ ക​ല്ലേ​റ്: ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ആ​ർ.​പി.​എ​ഫ്

തി​രൂ​ർ: ട്രെ​യി​ന് നേ​രെ​യു​ള്ള ക​ല്ലേ​റ് പ​തി​വാ​യ​തോ​ടെ മു​ന്ന​റി​യി​പ്പു​മാ​യി റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ‌്. ക​ല്ലേ​റ് കു​ട്ടി​ക്ക​ളി​യാ​യി കാ​ണാ​നാ​വി​ല്ലെ​ന്നും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു​മാ​ണ് ആ​ർ.​പി.​എ​ഫ് മു​ന്ന​റി​യി​പ്പ്. തി​രൂ​രി​നും പ​ര​പ്പ​ന​ങ്ങാ​ടി​ക്കും ഇ​ട​യി​ൽ ക​ല്ലെ​റി​യു​ന്ന സം​ഭ​വ​ങ്ങ​ൾ സ​മീ​പ​കാ​ല​ത്ത് കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് […]

അ​ങ്ങാ​ടി​പ്പു​റ​ത്ത് മാ​ലി​ന്യം നി​റ​ഞ്ഞ്അ​ഴു​ക്കു​ചാ​ലു​ക​ൾ

അ​ങ്ങാ​ടി​പ്പു​റം: ഹ​രി​ത ക​ർ​മ സേ​ന​യെ ഉ​പ​യോ​ഗി​ച്ച് വ്യ​വ​സ്ഥാ​പി​ത​മാ​യി മാ​ലി​ന്യ​നീ​ക്കം ന​ട​ത്താ​ത്ത​തി​ന് അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​നെ​തി​രെ ഉ​യ​രു​ന്ന ആ​​ക്ഷേ​പ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ അ​ഴു​ക്കു​ചാ​ൽ പ്ര​ശ്ന​വും. വൈ​ലോ​ങ്ങ​ര​യി​ലും പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​ത്ത​രം ക​വ​ല​ക​ളി​ലും പ​ഞ്ചാ​യ​ത്തി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ൽ ന​ട​ത്തേ​ണ്ട അ​ഴു​ക്കു​ചാ​ൽ ന​വീ​ക​ര​ണം ന​ട​ത്താ​ത്ത​തി​നാ​ൽ […]