പെയിന്‍റിങ്ങിനിടെ കോണിയിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു

പെയിന്‍റിങ്ങിനിടെ കോണിയിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു

പരപ്പനങ്ങാടി: പെയിന്‍റിങ്ങ് ജോലിക്കിടെ കോണി തെന്നി താഴെ വീണ് പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. പരപ്പനങ്ങാടി കോടതിക്കടുത്തെ
കിക്കേഴ്സ് റോഡോരത്തെ കക്കാട്ട് മുനീറിന്‍റെ മകൻ റംഷീദ് (25) ആണ് മരിച്ചത്. മാതാവ്: റംല. സഹോദരങ്ങൾ: റാഷിദ, ഫാത്തിമ രഹന. 

Leave a Reply

Your email address will not be published. Required fields are marked *