നിലമ്പൂർ: വഴിക്കടവിൽ കരിങ്കൽ മതിൽ കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് പേർക്ക് പരിക്കേറ്റു. വഴിക്കടവ് മണിമൂളി പൈക്കാടൻ സ്വപ്നേഷ് (40), ഗൂഡല്ലൂർ സ്വദേശി മണി (60) എന്നിവർക്കാണ് പരിക്കേറ്റത്. മണ്ണും കല്ലും പതിച്ച് ഒരാൾക്ക് […]
Category: Malappuram
വഴിയാത്രക്കാർക്ക് നോമ്പുതുറയൊരുക്കി എടരിക്കോട് ജുമ മസ്ജിദ്
കോട്ടക്കൽ: വർഷങ്ങളായി ദീർഘദൂരയാത്രക്കാർക്ക് നോമ്പുതുറയൊരുക്കുന്ന എടരിക്കോട് ജുമ മസ്ജിദ് കമ്മിറ്റി മാതൃകയാണ്. യാത്രക്കാരടക്കം അഞ്ഞൂറോളം പേരാണ് ദിവസവും മസ്ജിദ് മുറ്റത്ത് ഒരുക്കുന്ന നോമ്പുതുറയിൽ പങ്കാളികളാകുന്നത്. ദേശീയപാത കടന്നു പോകുന്ന എടരിക്കോടിന് സമീപമാണ് ജുമ മസ്ജിദ് […]
സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.പ്രഭാകരൻ നിര്യാതനായി
മലപ്പുറം: സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വണ്ടൂർ അമ്പലപ്പടി കെ.പ്രഭാകരൻ (58) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. മൂന്നുദിവസമായി പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അന്ത്യം. […]
ദേവതിയാലിലെ മാലിന്യ സംഭരണകേന്ദ്രത്തിൽവൻ തീപിടിത്തം
തേഞ്ഞിപ്പലം: ദേവതിയാലിലെ അജൈവ മാലിന്യസംഭരണ കേന്ദ്രത്തിൽ (എം.സി.എഫ്) ദുരൂഹ സാഹചര്യത്തിൽ തീപിടുത്തം. തേഞ്ഞിപ്പലം പഞ്ചായത്തിലെ 17 വാർഡുകളിൽനിന്നായി ഹരിതകർമസേന മാസങ്ങളായി ശേഖരിച്ച 15 ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യം കത്തിനശിച്ചു. ഞായറാഴ്ച പുലർച്ചെ 1.30 ഓടെയാണ് […]
നിലമ്പൂർ ജില്ല ആശുപത്രിയിൽ ജലക്ഷാമം: 30 ലക്ഷത്തിന്റെ ഭൂഗർഭ ജല സംഭരണി നിർമിക്കും
നിലമ്പൂർ: വേനൽ കടുക്കുന്ന സാഹചര്യത്തിൽ ജലക്ഷാമം അനുഭവപ്പെടുന്ന നിലമ്പൂർ ജില്ല ആശുപത്രിയിൽ പരിഹാരത്തിന് പദ്ധതികൾ ആവിഷ്കരിച്ചു. ചൂട് ഏറിവരുന്ന സാഹചര്യത്തിൽ ജലത്തിന്റെ ആവശ്യം കൂടുമെന്നത് മുന്നിൽകണ്ടാണ് പരിഹാരത്തിന് നടപടികൾ ത്വരിതപ്പെടുത്തുന്നത്. ആവശ്യത്തിനനുസരിച്ച് ടാങ്കറിൽ വെള്ളം […]
വെളിയങ്കോട് പഴഞ്ഞിയിൽ വൻ കഞ്ചാവ് വേട്ട
വെളിയങ്കോട്: വെളിയങ്കോട് പഴഞ്ഞിയിൽ വൻ കഞ്ചാവ് വേട്ട. ഇന്നോവ കാറിൽ കടത്തിയ 10 കിലോ കഞ്ചാവുമായി ആറുപേർ പിടിയിൽ. രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറം എസ്.പിക്ക് കീഴിലെ സ്പെഷൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് […]