മേലാറ്റൂർ: ഷൊർണൂർ-നിലമ്പൂർ റെയിൽപാത വൈദ്യുതീകരണത്തിന്റെ ഭാഗമായി റെയിൽവേ ഗേറ്റുകളിൽ വലിയ ചരക്കുവാഹനങ്ങൾക്ക് നിയന്ത്രണം തുടങ്ങി. ചെവിക്കൽപടി, കുലുക്കല്ലൂർ, ഏലംകുളം, പട്ടിക്കാട്, മേലാറ്റൂർ എന്നിവിടങ്ങളിലെ ഗേറ്റുകളിൽ ഉയരമുള്ള വാഹനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ഹൈറ്റ് ഗേജ് നിർമാണം പൂർത്തിയായി. […]
Category: Malappuram
ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് കവർന്ന പണത്തിൽ ഒരുപങ്ക് തിരിച്ചുകിട്ടി
അങ്ങാടിപ്പുറം: പരിയാപുരം റോഡിലെ മാണിക്യപുരം വിഷ്ണു ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് കവർന്ന പണത്തിൽ 4300 രൂപ തിരിച്ചു കിട്ടി. തുണിയിൽ കെട്ടി ക്ഷേത്രത്തിന് സമീപം കൊണ്ടിട്ട പണം ടൈൽസ് ജോലിക്കാരാണ് കണ്ടെത്തിയത്. ഫെബ്രുവരി 13 […]
ഉദ്ഘാടനം കഴിഞ്ഞിട്ടും നോക്കുകുത്തി; മോക്ഷമില്ലാതെ വണ്ടൂരിലെ വാതകശ്മശാനം
വണ്ടൂർ: ജില്ല പഞ്ചായത്ത് പഠിച്ചപണി 18ഉം പയറ്റിയിട്ടും പ്രവർത്തിപ്പിക്കാൻ കഴിയാത്തൊരു വാതക ശ്മശാനം ഉണ്ട് വണ്ടൂരിൽ. അധികൃതരുടെ അനാസ്ഥ കാരണം നിർമാണ പ്രവർത്തനങ്ങൾ 15 വർഷം നീണ്ടു. ഒടുവിൽ ഉദ്ഘാടനം കഴിഞ്ഞ് ഗ്രാമപഞ്ചായത്തിന് താക്കോൽ […]
ഹൈപ്പർമാർക്കറ്റ് ജീവനക്കാരനായ മലയാളി യുവാവിനെ ദുബൈയിൽ കാണാതായി
ദുബൈ: ദുബൈയിൽ ഹൈപ്പർമാർക്കറ്റ് ജീവനക്കാരനായ മലയാളിയെ ഒരുമാസമായി കാണാനില്ലെന്ന് പരാതി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഷാജു പയ്യില വളപ്പിലിനെയാണ് കാണാതായത്. ഭർത്താവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ നാട്ടിൽ നിന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റിനും […]
മലപ്പുറം എടപ്പാളിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം
മലപ്പുറം: എടപ്പാൾ മേൽപാലത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. പിക്കപ്പ് വാൻ ഡ്രൈവർ പാലക്കാട് സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. അഞ്ച് പേർക്ക് പരിക്കേറ്റു. പുലർച്ചെ നാലു മണിയോടെയായിരുന്നു അപകടം. തൃശ്ശൂർ ഭാഗത്ത് നിന്നെത്തിയ […]
ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിന് മലപ്പുറം ‘ബോയ്സ്’
മലപ്പുറം: ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിൽ പോരാടാൻ രണ്ട് മലപ്പുറം സ്വദേശികളും കച്ചമുറുക്കുന്നു. മാർച്ച് 28 മുതൽ 30 വരെ റസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നോയിഡയിൽ നടക്കുന്ന ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിനാണ് മലപ്പുറത്തിന്റെ […]