മലപ്പുറം ജില്ലാ ഇന്റർ സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പ്; ഐഡിയൽ കടകശ്ശേരിക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്

മഞ്ചേരി: ചെസ്സ് അസോസിയേഷൻ ഓഫ് മലപ്പുറം സംഘടിപ്പിച്ച ജില്ലാ ഇന്റർ സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഓവറോൾ കിരീടവും, ബെസ്റ്റ് സ്കൂൾ ട്രോഫിയും സ്വന്തമാക്കി ഐഡിയൽ സ്കൂൾ കടകശ്ശേരി ചാമ്പ്യൻമാരായി. […]

താനൂരിൽ നിന്ന് വാഹന കച്ചവടത്തിന് ഡൽഹിയിൽ പോയ യുവാവ് മടക്ക യാത്രക്കിടെ കാറിൽ മരണപ്പെട്ടു

താനൂർ: വാഹന കച്ചവടത്തിനായി ഡൽഹിയിൽ പോയ താനൂർ ഒഴൂർ സ്വദേശിയായ യുവാവ് നാട്ടിലേക്കുള്ള യാത്രക്കിടെ കാറിൽ മരണപ്പെട്ടു. ഒഴൂർ തലക്കട്ടൂർ ഊരോത്തിയിൽ അബ്ദുൽ നസീർ(43) ആണ് മരണപ്പെട്ടത്.  പ്രദേശവാസികളും സുഹൃത്തുക്കളുമായ ഫാസിൽ, സക്കീർ, ഷറഫുദ്ധീൻ […]

വായന ഹരമാക്കിയ ഹരിനന്ദിന് ആദരം

തി​രു​നാ​വാ​യ: എ.​എം.​എ​ൽ.​പി സ്കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി പി. ​ഹ​രി​ന​ന്ദി​ന് വാ​യ​ന നി​ത്യ​ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​ണ്. ക​ഴി​ഞ്ഞ അ​വ​ധി​ക്കാ​ല​ത്ത് മാ​ത്രം ക​ഥ, ക​വി​ത വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 40 പു​സ്ത​ക​ങ്ങ​ളാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്ക​ൻ വാ​യി​ച്ചു തീ​ർ​ത്ത​ത്. കൂ​ടാ​തെ ഇ​തി​ന്റെ​യെ​ല്ലാം […]

അനധികൃത മത്സ്യബന്ധനം പിടികൂടാൻ വലവിരിച്ച് ഫിഷറീസ് വകുപ്പ്

തി​രൂ​ർ: കൂ​ട്ടാ​യി മം​ഗ​ലം ക​ട​വി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ത്സ്യ​ബ​ന്ധ​നം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഫി​ഷ​റീ​സ് വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി. ജി​ല്ല​യി​ലെ ഉ​ള്‍നാ​ട​ന്‍ മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷി​ക്കു​ന്ന​തി​നും നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നു​മാ​യി ഫി​ഷ​റീ​സ് വ​കു​പ്പി​ന്റെ പ്ര​ത്യേ​ക സ്‌​ക്വാ​ഡ് ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ പ​ട്രോ​ളി​ങ് […]

തീ​ര​ത്തി​ന്റെ കാ​ൽ​പ​ന്ത് താ​രം പ​റ​ക്കു​ന്നു, സ്വീ​ഡ​നി​ലേ​ക്ക്

പ​ര​പ്പ​ന​ങ്ങാ​ടി: ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്പെ​ഷ​ൽ ഒ​ളി​മ്പി​ക്സ് ടൂ​ർ​ണ​മെ​ന്റി​നു​ള്ള ദേ​ശീ​യ ടീ​മി​ൽ ഇ​ടം നേ​ടി​യ പ​ര​പ്പ​ന​ങ്ങാ​ടി തീ​ര​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ത്തി​ലെ മു​ഹ​മ്മ​ദ് ഷ​ഹീ​റി​ന് ജ​ന​പ്ര​തി​നി​ധി​ക​ൾ യാ​ത്ര​യയ​പ്പ് ന​ൽ​കി. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ യൂ​ത്ത് ഫു​ട​്ബാ​ൾ ടൂ​ർ​ണ​മെ​ന്റു​ക​ളി​ലൊ​ന്നാ​യ ഗോ​ത്വി​യ […]

മ​ഞ്ചേ​രി മെഡിക്കൽ കോളജ് എം.ആർ.ഐ സ്കാൻ യൂനിറ്റ് പദ്ധതിക്ക് 2.90 കോടി രൂപ കൂടി അനുവദിച്ചു

മ​ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എം.​ആ​ർ.​ഐ സ്‌​കാ​ൻ യൂ​നി​റ്റ് സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ക് സ​ർ​ക്കാ​റി​ന്‍റെ ഭ​ര​ണാ​നു​മ​തി. യ​ന്ത്രം വാ​ങ്ങാ​ൻ 7.19 കോ​ടി രൂ​പ സ​ർ​ക്കാ​ർ നേ​ര​ത്തെ അ​നു​വ​ദി​ച്ചി​രു​ന്നു. 2.90 കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ച്ചാ​ണ് […]