മലപ്പുറം ജില്ലാ ഇന്റർ സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പ്; ഐഡിയൽ  കടകശ്ശേരിക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്

മലപ്പുറം ജില്ലാ ഇന്റർ സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പ്; ഐഡിയൽ കടകശ്ശേരിക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്

മഞ്ചേരി: ചെസ്സ് അസോസിയേഷൻ ഓഫ് മലപ്പുറം സംഘടിപ്പിച്ച ജില്ലാ ഇന്റർ സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഓവറോൾ കിരീടവും, ബെസ്റ്റ് സ്കൂൾ ട്രോഫിയും സ്വന്തമാക്കി ഐഡിയൽ സ്കൂൾ കടകശ്ശേരി ചാമ്പ്യൻമാരായി. സ്ട്രൈറ്റ് സ്കൂൾ പാണക്കാട് രണ്ടാം സ്ഥാനവും, ഡൽഹി ഇന്റർനാഷണൽ സ്കൂൾ വളാഞ്ചേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മറ്റു വിഭാഗത്തിൽ ഒന്നു മുതൽ മൂന്നുവരെ സ്ഥാനങ്ങൾ നേടിയവർ

അണ്ടർ 6 ഓപ്പൺ വിഭാഗം

1) മുഹമ്മദ് കെൻസാ

2)അയാദ് മുഹമ്മദ്‌ pp

3)പ്രണവ് മൂക്കേത്

അണ്ടർ 6 ഗേൾസ് വിഭാഗം

1)ഷെല്ല

2)വിപി അകന്ക്ഷ കൃഷ്ണ

3)ഹംന

അണ്ടർ 8 ഓപ്പൺ

1)അലോക് ചന്തർ

2)ധീരവ് ദക്ഷ്

3)ഇസാ വീട്ടിലായിൽ

അണ്ടർ 8 ഗേൾസ്

1)അർഫാ നസ്രിൻ

2)അൽമാ ആയിഷ

3)ഇഷൽ

അണ്ടർ10 ഓപ്പൺ വിഭാഗം

1)റിഷാൻ റഷീദ്

2)ഹൃദയ ബിജോയ്‌

3)മെഹസദ്

ബഷീർ

 

 

അണ്ടർ 10 ഗേൾസ്

1)അതിഥി സാജൻ

2)അദ്ധ്വിക ആശിഷ്

3)അധ് വിതി ആശിഷ്

 

അണ്ടർ12 ഓപ്പൺ

1)ആദിത് രാജഗോപാൽ

2)നാസൽ മുഹമ്മദ്‌

3)അഭിനവ് കൃഷ്ണ

അണ്ടർ 12 ഗേൾസ്

1)നന്ദന മൂക്കേത്

2)ഹൃദ്യ പി

3)ബെയ്സ കെ

അണ്ടർ 14 ഓപ്പൺ

1)അഭിനവ് കെ

2)അൻവീത് സി എസ്

3)ശ്രീനിക്കേത് എം

അണ്ടർ 14 ഗേൾസ്

1)അസ്നിയ

2)സായൻ ഫാത്തിമ

3)അബ്ല

അണ്ടർ 16 ഓപ്പൺ

1)ദേവ നാരായൺ

2)ബസിൽ അഹമ്മദ്

3)ആദിഷ് മുഹമ്മദ്‌

 

അണ്ടർ 16 ഗേൾസ്

 1)ഷമോൾ കെ ടി

2)നജില ഷെറിൻ

3)ആയിഷ ഷൈഖാ

ഇവർ അടുത്ത മാസം നടക്കുന്ന സംസ്ഥാന ഇൻട്രസ് സ്കൂൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അർഹത നേടി. മത്സരങ്ങൾ DR അബു കാലിക്കറ്റ് യൂണിവേഴ്സിറ്റി ദേശീയ ജൂനിയർ താരം നന്ദനക്കെതിരെ കരുതി ഉദ്ഘാടനം ചെയ്തു.

ബിനേഷ് ശങ്കർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെസ്സ് അസോസിയേഷനും വൈസ് പ്രസിഡണ്ട് കെ എൽ ഹാഫിസ് മുഖ്യപ്രഭാഷണം നടത്തി. നൗഫൽ അരീക്കോട്, സനിദ്. സി താനൂർ, ടിവി രാമകൃഷ്ണൻ, നൗഷാദ് കൊണ്ടോട്ടി, മുഹമ്മദ് നിസാർ നിലമ്പൂർ, എന്നിവർ സംബന്ധിച്ചു.

മത്സരങ്ങൾ ചീഫ് അമീർ നിയന്ത്രിച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അർബിറ്റർ എക്സാം പാസായ വിപി ആദി ശങ്കറിനെയും, സ്റ്റേറ്റ് എക്സാം പാസായ മുഹമ്മദ് നിസാറിനെയും ചടങ്ങിൽ ആദരിച്ചു. വിജയികൾക്ക് ട്രോഫികളും, മെഡൽസും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വിവിധ സ്കൂളിൽ നന്നായി 250 ഓളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *