ഷൊ​ർ​ണൂ​ർ-​ക​ണ്ണൂ​ർ എ​ക്സ്പ്ര​സി​ന് പ​ച്ച​ക്കൊ​ടി

തി​രൂ​ർ: മ​ല​ബാ​റി​ലെ ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് കു​റ​ക്കാ​ൻ ഒ​രു മാ​സ​ത്തേ​ക്ക് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പു​തി​യ ട്രെ​യി​ൻ സ​ർ​വി​സ് അ​നു​വ​ദി​ച്ച് ദ​ക്ഷി​ണ റെ​യി​ൽ​വേ. ഷൊ​ർ​ണൂ​ർ-​ക​ണ്ണൂ​ർ (06031), ക​ണ്ണൂ​ർ-​ഷൊ​ർ​ണൂ​ർ (06032) അ​ൺ​റി​സ​ർ​വ്ഡ് സ്പെ​ഷ​ൽ ട്രെ​യി​നാ​ണ് പു​തു​താ​യി അ​നു​വ​ദി​ച്ച​ത്. ജൂ​ലൈ […]

അന്തര്‍ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയിൽ

കൊ​ണ്ടോ​ട്ടി: വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക​ട​ക്കം ല​ഹ​രി​വ​സ്തു​ക്ക​ള്‍ വി​ല്‍പ​ന ന​ട​ത്തി​വ​ന്ന അ​ന്ത​ര്‍ സം​സ്ഥാ​ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍ കൊ​ണ്ടോ​ട്ടി പൊ​ലീ​സി​ന്റെ പി​ടി​യി​ല്‍. കൊ​ണ്ടോ​ട്ടി പു​ളി​ക്ക​ല്‍ വ​ലി​യ​പ​റ​മ്പ് സ്വ​ദേ​ശി പൂ​ള​ക്കാ​ത​ട​ത്തി​ല്‍ നൗ​ഫ​ല്‍ (കൂ​റാ​ച്ചി നൗ​ഫ​ല്‍ -34), കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് കു​ള​ങ്ങ​ര​പ്പാ​ടം സ്വ​ദേ​ശി […]

വയോധികന്റെ മൃതദേഹം അക്കരെയെത്തിച്ചത് അഗ്നിരക്ഷാസേന ബോട്ടില്‍

എ​ട​ക്ക​ര: രോ​ഗ​ബാ​ധി​ത​നാ​യി നി​ല​മ്പൂ​ര്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച വ​യോ​ധി​ക​ന്റെ മൃ​ത​ദേ​ഹം ചാ​ലി​യാ​ര്‍ പു​ഴ ക​ട​ത്തി വാ​ണി​യം​പു​ഴ ന​ഗ​റി​ലെ​ത്തി​ച്ച​ത് അ​ഗ്നി​ര​ക്ഷ​സേ​ന​യു​ടെ ഡി​ങ്കി ബോ​ട്ടി​ല്‍. പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ടേ​രി വാ​ണി​യം​പു​ഴ ന​ഗ​റി​ലെ ചെ​മ്പ​ന്റെ (60) മൃ​ത​ദേ​ഹ​മാ​ണ് അ​ഗ്ന​ര​ക്ഷാ […]

വയോധികയെ പീഡിപ്പിച്ച പ്രതികൾക്ക് കഠിനതടവും പിഴയും

പെ​രി​ന്ത​ല്‍മ​ണ്ണ: ഒ​റ്റ​ക്ക് താ​മ​സി​ച്ച വ​യോ​ധി​ക​യെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി പീ​ഡി​പ്പി കേ​സി​ല്‍ ര​ണ്ടു​പേ​രെ ക​ഠി​ന​ത​ട​വി​നും പി​ഴ​ക്കും ശി​ക്ഷി​ച്ചു. കൂ​ട്ടി​ല​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ ഒ​ന്നാം​പ്ര​തി കാ​രാ​ട്ടു​പ​റ​മ്പ് ചാ​ത്ത​ന്‍കോ​ട്ടി​ല്‍ ഇ​ബ്രാ​ഹിം(37), കാ​രാ​ട്ടു​പ​റ​മ്പ് വ​ട​ക്കേ​തൊ​ടി വി​നോ​ദ്(45) എ​ന്നി​വ​രെ​യാ​ണ് പെ​രി​ന്ത​ല്‍മ​ണ്ണ അ​തി​വേ​ഗ പ്ര​ത്യേ​ക […]

ആർ.ഡി.ഡി കള്ള​റിപ്പോർട്ട്​ കൊടുത്താൽ അത്​ അവസാനത്തെ റിപ്പോർട്ടാകും -വി.എസ്​. ജോയ്

മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യി​ലെ പ്ല​സ് വ​ൺ സീ​റ്റ് പ്ര​തി​സ​ന്ധി സം​ബ​ന്ധി​ച്ച് ക​ള്ള​ക്ക​ണ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക്​ റി​പ്പോ​ർ​ട്ട്​ കൊ​ടു​ത്താ​ൽ മ​ല​പ്പു​റം ആ​ർ.​ഡി.​ഡി​യു​ടെ അ​വ​സാ​ന​ത്തെ റി​പ്പോ​ർ​ട്ടാ​കും അ​തെ​ന്ന്​ ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ വി.​എ​സ്. ജോ​യ്. പ്ല​സ്​ വ​ൺ […]

ബ​ലാ​ത്സം​ഗം: 57കാരന് 12 വ​ർ​ഷം ക​ഠി​ന ത​ട​വ്

പൊ​ന്നാ​നി: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി 48 കാ​രി​യെ ബ​ലാ​ൽ​സം​ഗം ചെ​യ്ത 57കാ​ര​ന് 12 വ​ര്‍ഷം ക​ഠി​ന ത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. ന​രി​പ്പ​റ​മ്പ് സ്വ​ദേ​ശി നാ​രാ​യ​ണ​നെ​യാ​ണ് (57) പൊ​ന്നാ​നി ഫാ​സ്റ്റ് ട്രാ​ക്ക് […]