മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിനു ചുറ്റുമുള്ള ഫ്രീ ൈഫ്ലറ്റ് സോണില്‍ പറക്കും ബലൂണുകളും ലേസർ ബീം ലൈറ്റുകളും ഉപയോഗിക്കുന്നത് നിരോധിച്ച് മലപ്പുറം ജില്ല കലക്ടര്‍ വി.ആര്. വിനോദ് ഉത്തരവിട്ടു. പാരാഗ്ലൈഡറുകള്‍, ഹൈ റൈസർ ക്രാക്കറുകള്‍, പ്രകാശം […]
Category: Malappuram
ചങ്ങാടം തകർന്നു; ഉൾക്കാട്ടിലെ ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു
നിലമ്പൂർ: പുറംലോകവുമായി ബന്ധപ്പെടാൻ ഏക ആശ്രയമായിരുന്ന മുളനിർമിത ചങ്ങാടം തകർന്നതോടെ ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു. വഴിക്കടവ് റേഞ്ച് ഉൾവനത്തിലെ പുഞ്ചക്കൊല്ലി, അളക്കൽ നഗറുകളിലെ കുടുംബങ്ങളാണ് ദുരിതം പേറുന്നത്. പുന്നപ്പുഴക്ക് അക്കരെയാണ് കുടുംബങ്ങളുടെ അധിവാസം. 2018ലെ […]
പൂക്കോട്ടൂര്‍ സി.പി.ഐ ഘടകത്തില്‍ കൂട്ടരാജി; ലോക്കല്‍ കമ്മിറ്റി, ബ്രാഞ്ച് ഭാരവാഹികൾ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിട്ടു
പൂക്കോട്ടൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കേറ്റ കനത്ത പരാജയത്തിനുപിറകെ പൂക്കോട്ടൂരില്‍ സി.പി.ഐ പ്രവര്‍ത്തകരുടെ കൂട്ട രാജി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുള്‍പ്പെടെയുള്ള അംഗങ്ങളും ബ്രാഞ്ച് ഭാരവാഹികളും പ്രവര്‍ത്തകരുമടക്കം നൂറുകണക്കിന് പേരാണ് പാര്‍ട്ടി അംഗത്വം രാജിവെച്ചത്. ലോക്കല്‍ കമ്മിറ്റി […]
വഴിക്കടവിൽ പ്ലാസ്റ്റിക് ചെക്ക്പോസ്റ്റ് ജൂലൈ മുതൽ
നിലമ്പൂർ: നാടുകാണി ചുരം മേഖല പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിന്റെ ഭാഗമായുള്ള പ്ലാസ്റ്റിക്ക് ചെക്ക്പോസ്റ്റ് ജൂലൈ ആദ്യവാരത്തിൽ പ്രവർത്തനം തുടങ്ങും. കെ.എൻ.ജി റോഡിൽ വഴിക്കടവ് ടൗണിനും ആനമറിക്കും ഇടയിലാണ് ചെക്ക്പോസ്റ്റ് പ്രവർത്തിക്കുക. തദ്ദേശസ്വയം ഭരണവകുപ്പ് ജില്ല അസി. […]
കൊണ്ടോട്ടി നഗരസഭ അധ്യക്ഷ സ്ഥാനം: സി.ടി. ഫാത്തിമത്ത് സുഹ്റാബി രാജിവെച്ചു
കൊണ്ടോട്ടി: നഗരസഭാധ്യക്ഷ പദവി പങ്കുവെക്കുന്നതിനെ ചൊല്ലി കൊണ്ടോട്ടിയില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുണ്ടായ ഭിന്നതക്കൊടുവില്‍ ലീഗിലെ സി.ടി. ഫാത്തിമത്ത് സുഹ്റാബി അധ്യക്ഷ സ്ഥാനം രാജിവെച്ചു. വാര്‍ഡ് 19 ചെമ്പാലയിലെ കൗണ്‍സിലറായ സുഹ്റാബി മുന്നണിയുടേയും പാര്‍ട്ടിയുടേയും […]
തിരൂരിൽ കഞ്ചാവുവേട്ട; രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
തിരൂർ: തിരൂർ എക്സൈസ് സർക്കിൾ ഓഫിസും എക്സൈസ് കമീഷണറുടെ ഉത്തര മേഖല സ്ക്വാഡും തിരൂർ എക്സൈസ് റേഞ്ച് ഓഫിസും സംയുക്തമായി നടത്തിയ പരിശോധനയിൽ കഞ്ചാവ് ശേഖരവുമായി രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ഇവരിൽനിന്ന് […]