മഞ്ചേരി: നിരത്തുകളിലെ താരം റോയൽ എൻഫീൽഡിന്റെ മനസ്സറിഞ്ഞ മെക്കാനിക്ക് ഇനിയില്ല. തൃപ്പനച്ചി സ്വദേശിയും മഞ്ചേരി മേലാക്കത്തെ 60 വർഷത്തിലേറെ പഴക്കമുള്ള ബുള്ളറ്റ് ടൂവീലർ വർക്ക്ഷോപ്പ് ഉടമയുമായ കെ.വി. ഉമ്മർ (82) ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. […]
Category: Malappuram
മഞ്ചേരിയിൽ എക്സൈസിന്റെ വൻ കഞ്ചാവ് വേട്ട; 50 കിലോ കഞ്ചാവുമായി ആനക്കയം സ്വദേശി പിടിയിൽ
മഞ്ചേരി: മഞ്ചേരിയിൽ എക്സൈസിന്റെ വൻ കഞ്ചാവ് വേട്ട. 50 കിലോയുമായി ആനക്കയം സ്വദേശി പിടിയിൽ. ചേപ്പൂർ പൂവത്തിക്കൽ മുഹമ്മദലി ശിഹാബുദ്ദീനെയാണ് (44) നെല്ലിപ്പറമ്പുനിന്ന് എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് കമീഷനർ സ്ക്വാഡും മഞ്ചേരി എക്സൈസ് […]
പ്ലസ്വൺ സീറ്റ്: വിദ്യാഭ്യാസ മന്ത്രിയെ ശരിക്കുള്ള കണക്ക് പഠിപ്പിക്കും -കെ.എ. ശഫീഖ്
മലപ്പുറം: പ്ലസ്വൺ സീറ്റ് വിവേചനത്തിൽ വിദ്യാഭ്യാസ മന്ത്രിയെ ശരിക്കുള്ള കണക്ക് പഠിപ്പിക്കുംവരെ തെരുവിൽ പ്രക്ഷോഭം തുടരുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷഫീഖ്. ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തിൽ മലപ്പുറം കലക്ടറേറ്റ് ഉപരോധിച്ച് […]
‘കേരളം വിഭജിക്കണമെന്ന ആവശ്യം ഉയർന്നാൽ തെറ്റ് പറയാനാവില്ല’; വിവാദ പരാമര്‍ശവുമായി എസ്.വൈ.എസ് നേതാവ്
മലപ്പുറം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് വിഷയത്തിൽ വിവാദ പരാമര്‍ശവുമായി എസ്.വൈ.എസ് നേതാവ്. കേരളം വിഭജിക്കണമെന്ന ആവശ്യം ഉയർന്നാൽ തെറ്റ് പറയാൻ കഴിയില്ലെന്ന് എസ്.വൈ.എസ് നേതാവ് മുസ്തഫ മുണ്ടുപാറ പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് മലബാറിനോട് […]
വളവന്നൂരിൽനിന്ന് സ്വർണവും പണവും മോഷ്ടിച്ച പ്രതി പിടിയിൽ
കൽപകഞ്ചേരി: വളവന്നൂർ വരമ്പനാല തയ്യിലപ്പടിയിലെ അടച്ചിട്ടവീട്ടിൽനിന്ന് 16 പവൻ സ്വർണവും പണവും മോഷ്ടിച്ച പ്രതി പിടിയിൽ. കുറ്റിപ്പുറം കാലടി സ്വദേശി നടുത്തൊടിയിൽ സലാമിനെയാണ് (48) കൽപകഞ്ചേരി എസ്.എച്ച്. കെ. സുശാന്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം […]
കാലിക്കറ്റിൽ സര്‍ട്ടിഫിക്കറ്റിലും ഗ്രേഡ് കാര്‍ഡിലും വ്യാപക പിഴവ്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ബിരുദദാന ചടങ്ങിനായി തയാറാക്കി 2021 ബാച്ച് ബിരുദ വിദ്യാർഥികള്‍ക്ക് അനുവദിച്ച കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡുകളിലും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റുകളിലും വ്യാപക തെറ്റെന്ന് വിമര്‍ശനം. കോംപ്ലിമെന്ററി പേപ്പറുകള്‍ തെറ്റായി രേഖപ്പെടുത്തിയതും കണ്‍സോളിഡേറ്റഡ് ഗ്രേഡ് […]