പൂക്കോട്ടുംപാടം: അമരമ്പലത്ത് ഭക്ഷണശാലകളിൽ ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ പൂക്കോട്ടുംപാടത്തെ കസാമിയ റെസ്റ്ററന്റിന് താൽക്കാലിക സ്റ്റോപ് മെമ്മോ നൽകി. ജൂൺ 18ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ വീഴ്ചകൾ ചൂണ്ടിക്കാട്ടി റസ്റ്റോറന്റ് […]
Category: Malappuram
നേവി ഫുട്ബാൾ താരം വിഷ്ണുവിന് നാടിന്റെ യാത്രാമൊഴി
വണ്ടൂർ: തമിഴ്നാട് തൂത്തുക്കുടിയിൽ മരിച്ച തിരുവാലി സ്വദേശിയും നേവി ഉദ്യോഗസ്ഥനും നേവിയുടെ ഫുട്ബാൾ താരവുമായ ഷാരത്തുകുന്നിൽ പുത്തനാഴി വിഷ്ണുവിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഷാരത്തുകുന്ന് കുടുംബ ശ്മശാനത്തിൽ സംസ്കരിച്ചു. ശനിയാഴ്ച പുലർച്ച മൂന്നോടെ നേവിയുടെ […]
പ്ലസ് വൺ സീറ്റ്: മലപ്പുറത്ത് നാലാം ദിവസവും ആർ.ഡി.ഡി ഓഫീസ് പൂട്ടി എം.എസ്.എഫ്; ഹൈവേ ഉപരോധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ്
മലപ്പുറം: പ്ലസ് വൺ സീറ്റ് വിഷയത്തിൽ മലപ്പുറത്ത് വിദ്യാർഥിസംഘടനകളുടെ പ്രതിഷേധം തുടരുന്നു. ശനിയാഴ്ച എം.എസ്.എഫ് പ്രവർത്തകർ ആർ.ഡി.ഡി ഓഫിസിലേക്ക് ഇരച്ചുകയറി പ്രതിഷേധിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ മലപ്പുറം പെരിന്തൽമണ്ണ റോഡ് ഉപരോധിച്ചു. പ്രതിഷേധക്കാരെ […]
ആറുവരിപ്പാത നിർമാണ അപാകത; ചേലേമ്പ്ര മുതൽ തലപ്പാറ വരെ സ്ഥല പരിശോധന റിപ്പോർട്ട് കൈമാറി
വള്ളിക്കുന്ന്: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ചേലേമ്പ്ര മുതൽ തലപ്പാറ വരെയുള്ള വിവിധ സ്ഥലങ്ങളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച പരിശോധന റിപ്പോർട്ട് പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ജില്ല കലക്ടർക്ക് കൈമാറി. ആറുവരിപ്പാത നിർമാണത്തിൽ […]
തിരുവാലിെയ കണ്ണീരിലാഴ്ത്തി കളിമുറ്റത്തെ താരപ്പകിട്ട് മാഞ്ഞു
അരീക്കോട്: തൂത്തുക്കുടിയിൽ വാഹനാപകടത്തിൽ മരിച്ച നേവി ഫുട്ബാൾ താരം ടി. വിഷ്ണുവിന്റെ അപ്രതീക്ഷിത വിയോഗം തിരുവാലിയെ കണ്ണീരിലാഴ്ത്തി. രണ്ടുമാസം മുമ്പ് ജന്മനാട്ടിൽ എത്തിയിരുന്നു. ഭാര്യ, മാതാവ്, മകൾ എന്നിവരോടൊപ്പം തൂത്തുക്കുടിയിലാണ് ജോലി ലഭിച്ചശേഷം താമസം. […]
വള്ളിക്കുന്നിലെ മഞ്ഞപ്പിത്ത വ്യാപനം; ജാഗ്രതയോടെ ആരോഗ്യ പ്രവർത്തകർ
വള്ളിക്കുന്ന്: നിയോജക മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ മഞ്ഞപ്പിത്ത വ്യാപനം ജാഗ്രതയോടെയാണ് ആരോഗ്യ പ്രവർത്തകർ കാണുന്നത്. മൂന്നിയൂർ ഗ്രാമപഞ്ചായത്തിലെ ചേളാരിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഓഡിറ്റോറിയത്തിൽ മേയ് 13ന് നടന്ന വിവാഹത്തിൽ പങ്കെടുത്ത വള്ളിക്കുന്ന് കൊടക്കാട് സ്വദേശിനിക്കാണ് […]