നിലമ്പൂർ: രൂക്ഷമായ വന്യജീവി ശല്യം തടയാൻ തൊഴിലുറപ്പ് പദ്ധതിയുമായി വനം വകുപ്പ് കൈകോർക്കുന്നു. പദ്ധതിയുടെ ഭാഗമായി വഴിക്കടവ് റേഞ്ച് ഓഫിസർ ശരീഫ് പനോലൻ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബ്ലോക്ക് എ.ഇ […]
Category: Latest News
വയോദമ്പതികളെ ആക്രമിച്ച കേസ്; പിതാവും രണ്ട് മക്കളും പിടിയിൽ
വേങ്ങര: കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് വയോദമ്പതികളെയും അയൽവാസിയെയും ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. പൂവളപ്പിൽ അബ്ദുൽ കലാം (63), മക്കളായ മുഹമ്മദ് (35) റാഷിദ് (31) എന്നിവരെയാണ് വേങ്ങര പൊലീസ് അറസ്റ്റ് […]
മലപ്പുറത്ത് സ്കൂളുകൾക്ക് മഴ അവധി പ്രഖ്യാപിച്ചവരെ തെരഞ്ഞ് പൊലീസ്
മലപ്പുറം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി മലപ്പുറം ജില്ല കലക്ടറുടെ പേരില്‍ വ്യാജ സ്ക്രീന്‍ ഷോട്ട് തയാറാക്കി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി. ഡിസംബര്‍ രണ്ടിന് റെഡ് അലര്‍ട്ട് […]
സ്ത്രീകള്‍ക്കുനേരെ അതിക്രമം; 25 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍
എടക്കര: സ്ത്രീകള്‍ക്കുനേരെ അതിക്രമം നടത്തിയ കേസില്‍ പ്രതി 25 വര്‍ഷത്തിനുശേഷം എടക്കര പൊലീസിന്റെ പിടിയില്‍. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി രാജുവിനെയാണ് (59) പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ സമാനമായ രണ്ട് കേസുകളാണുള്ളത്. 1999 ആഗസ്റ്റ്, […]
കാളികാവിൽ വീണ്ടും മഞ്ഞപ്പിത്ത ഭീതി 20 പേർക്ക് രോഗം
കാളികാവ്: മലയോര മേഖലയിൽ ഇടവേളക്കുശേഷം വീണ്ടും മഞ്ഞപ്പിത്തം വ്യാപിക്കുന്നു. പഞ്ചായത്തിലെ അടക്കാകുണ്ട് അടക്കം പലയിടങ്ങളിലും മഞ്ഞപ്പിത്തം പടരുന്നുണ്ട്. അടക്കാക്കുണ്ടിലെ വാഫി കോളജിലെ ഇരുപതോളം കുട്ടികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചു. ഇതേതുടർന്ന് കോളജ് താൽക്കാലികമായി അടച്ചു. ഏതാനും […]
എം.ഡി.എം.എ വില്പനക്കിടെ ലഹരി സംഘത്തിലെ പ്രധാനി പിടിയില്‍
കൊണ്ടോട്ടി: എം.ഡി.എം.എ വില്പന നടത്തുന്നതിനിടെ ലഹരി സംഘത്തിലെ പ്രധാനി കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായി. ഫറോക്ക് പെരുമുഖം സ്വദേശി ഇളയോടത്ത് പറമ്പ് വീട്ടില്‍ കൊടക്കാട്ട് ഷൈനാണ് (40) അറസ്റ്റിലായത്. കൊണ്ടോട്ടിയും രാമനാട്ടുകരയും കേന്ദ്രീകരിച്ച് ലഹരിയുൽപന്നങ്ങള്‍ വില്പന […]