ഡിജിറ്റൽ ഭൂ സർവേക്ക് ഇന്ന് തുടക്കം

പെ​രി​ന്ത​ൽ​മ​ണ്ണ: ആ​ധു​നി​ക സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ വി​ല്ലേ​ജു​ക​ളും ഡി​ജി​റ്റ​ൽ ഭൂ​സ​ർ​​വേ ചെ​യ്യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ, പാ​താ​യ്ക്ക​ര വി​ല്ലേ​ജു​ക​ളി​ൽ സ​ർ​വേ വ്യാ​ഴാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും. ര​ണ്ട് വി​ല്ലേ​ജു​ക​ളി​ലു​മാ​യി 3500 ഹെ​ക്ട​ർ ഭൂ​മി ഉ​ണ്ടെ​ന്നാ​ണ് […]

ഉറങ്ങിക്കിടന്ന ഭാര്യയെയും മക്കളെയും പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

ച​ങ്ങ​രം​കു​ളം: ഉ​റ​ങ്ങി​ക്കി​ട​ന്ന ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ച്ച് കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ഭ​ര്‍ത്താ​വി​നെ അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്തു. കു​ന്നം​കു​ളം കീ​ഴൂ​ര്‍ സ്വ​ദേ​ശി എ​ഴു​ത്തു​പു​ര​ക്ക​ല്‍ ജി​ജി​യെ​യാ​ണ് (53) ച​ങ്ങ​രം​കു​ളം സി.​ഐ ഷൈ​നി​ന്റെ​യും എ​സ്.​ഐ റോ​ബ​ര്‍ട്ട് ചി​റ്റി​ല​പ്പി​ള്ളി​യു​ടെ​യും […]

മുള്ളന്‍പന്നിയെ വേട്ടയാടി കൊന്ന് തിന്നു; പ്രതിക്ക് ആറു മാസം തടവും പിഴയും

മഞ്ചേരി: മുള്ളന്‍പന്നിയെ വേട്ടയാടി ഭക്ഷിച്ച സംഭവത്തില്‍ പ്രതിക്ക് ആറു മാസം തടവും 10,000 രൂപ പിഴയും. എരുമമുണ്ട ചെട്ടിയാംപാറ തോണിക്കടവന്‍ അബ്ദുല്‍ നാസറിനെയാണ് മഞ്ചേരി ജെ.എഫ്‌.സി.എം (രണ്ട്) ഫോറസ്റ്റ് കോടതി ജഡ്ജി പി. നൂറുന്നീസ […]

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ലേ​ക്ക് ഒ.​ഐ.​സി.​സി ഭ​ക്ഷ​ണ​കി​റ്റ് കൈ​മാ​റി

​പൊ​ന്നാ​നി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കാ​യി പൊ​ന്നാ​നി, ഈ​ഴ​വ​തി​രു​ത്തി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​ക​ളും എം.​പി. ഗം​ഗാ​ധ​ര​ൻ ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി ഒ​രു​ക്കി​യ വി​ശ്ര​മ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന അ​ന്ന​ദാ​ന​ത്തി​ലേ​ക്ക് റി​യാ​ദ് ഒ.​ഐ.​സി.​സി പൊ​ന്നാ​നി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ഭ​ക്ഷ​ണ​കി​റ്റ് ന​ൽ​കി. […]

വളാഞ്ചേരി നഗരസഭയിലെ ദുർഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എൽ.ഡി.എഫ്

വളാഞ്ചേരി : ദേശീയ തൊഴിലുറപ്പ് തൊഴിലാളികൾ അവകാശങ്ങൾ നേടിയെടുക്കാൻ നടത്തിയ സമരത്തെ പരിഹസിച്ച നഗരസഭ ചെയർമാൻ്റെ നടപടിക്കെതിരെ തൊഴിലുറപ്പ് തൊഴിലാളികളെ സംഘടിപ്പിച്ച് ശക്തമായ സമരം നടത്തുമെന്ന് എൽ. ഡി. എഫ് നേതാക്കൾ വാർത്ത സമ്മേളനത്തിൽ […]

ബണ്ടുകൾ പൊട്ടി; കോൾ മേഖലയിൽ ദുരിതം

ച​ങ്ങ​രം​കു​ളം: കോ​ൾ മേ​ഖ​ല​യി​ൽ ക​ർ​ഷ​ക​ർ​ക്ക് ദു​രി​തം വി​ത​ച്ച ന​ന്നം​മു​ക്ക് സ്രാ​യി​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ലെ ര​ണ്ട് സ്ഥി​രം​ബ​ണ്ടു​ക​ൾ പൊ​ട്ടി. താ​മ​ര​കോ​ൾ, വേ​വ​ൽ കോ​ളു​കാ​ളാ​ണ് കൃ​ഷി തു​ട​ങ്ങാ​നി​രി​ക്കെ പൊ​ട്ടി​യ​ത്. ആ​ഴ്ച​ക​ളാ​യി പ​മ്പി​ങ് ന​ട​ത്തി കൃ​ഷി​യു​ടെ പ്രാ​രം​ഭ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച […]