മാ​ധ്യ​മം ‘ഹാ​ർ​മോ​ണി​യ​സ് കേ​ര​ള’: തി​രൂ​രി​ൽ മെ​ഹ​ന്തി ഫെ​സ്റ്റ് ഇ​ന്ന്

തി​രൂ​ർ: ഡി​സം​ബ​ർ 24ന് ​കോ​ട്ട​ക്ക​ലി​ൽ ന​ട​ക്കു​ന്ന മാ​ധ്യ​മം ‘ഹാ​ർ​മോ​ണി​യ​സ് കേ​ര​ള’ ആ​ദ്യ കേ​ര​ള എ​ഡി​ഷ​ന്റെ ഭാ​ഗ​മാ​യി ‘മാ​ധ്യ​മ’​വും തി​രൂ​ർ മെ​ജ​സ്റ്റി​ക് ജ്വ​ല്ല​റി​യും ചേ​ർ​ന്ന് സ്ത്രീ​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഹ​ന്തി ഫെ​സ്റ്റ് ശ​നി​യാ​ഴ്ച തി​രൂ​ർ മെ​ജ​സ്റ്റി​ക് ജ്വ​ല്ല​റി​യി​ൽ […]

അ​ര​ല​ക്ഷ​ത്തോ​ളം രൂ​പയുടെ എം.​ഡി.​എം.​എയു​മാ​യി യു​വാ​വ് പി​ടി​യി​ൽ

മ​ഞ്ചേ​രി: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് മ​ഞ്ചേ​രി പൊ​ലീ​സി​ന്‍റെ പി​ടി​യി​ൽ. മം​ഗ​ല​ശ്ശേ​രി ക​രി​മ്പ​ന വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷി​ബി​ലി​യാ​ണ് (25) പി​ടി​യി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ ഇ​ന്ത്യ​ൻ മാ​ളി​ന് സ​മീ​പ​ത്തുനിന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് വി​പ​ണി​യി​ൽ അ​ര​ല​ക്ഷ​ത്തോ​ളം രൂ​പ […]

16 കാരിക്ക് ലൈംഗികാതിക്രമം: യുവാവിന് കഠിന തടവും പിഴയും

പെ​രി​ന്ത​ൽ​മ​ണ്ണ: 16 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി ലൈം​ഗി​ക പീ​ഡ​ന​ത്തി​ര​യാ​ക്കി​യ കേ​സി​ൽ യു​വാ​വി​ന് 15 വ​ർ​ഷം ക​ഠി​ന ത​ട​വും 15,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷ. പെ​രി​ന്ത​ൽ​മ​ണ്ണ വ​ല​മ്പൂ​ർ പൂ​പ്പ​ലം പ​ള്ളി​യാ​ളി​ൽ ഫൈ​സ​ലി​നെ​യാ​ണ് (22) പെ​രി​ന്ത​ൽ​മ​ണ്ണ […]

500 ദി​വ​സം പൂ​ർ​ത്തി​യാ​ക്കി അ​രു​ണി​മ​യു​ടെ ‘വ​ർ​ത്ത​മാ​ന ക​ട​ലാ​സ്’

ക​ൽ​പ​ക​ഞ്ചേ​രി: മാ​ധ്യ​മം ദി​ന​പ​ത്രം അ​ട​ക്കം മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് മു​ഖ്യ​ധാ​രാ പ​ത്ര​ങ്ങ​ളി​ലെ പ്ര​ധാ​ന വാ​ർ​ത്ത​ക​ൾ കോ​ർ​ത്തി​ണ​ക്കി ക​ൽ​പ​ക​ഞ്ചേ​രി ക​ല്ലി​ങ്ങ​ൽ​പ​റ​മ്പ് സ്വ​ദേ​ശി സി.​പി. അ​രു​ണി​മ ഒ​രു​ക്കു​ന്ന വ​ർ​ത്ത​മാ​ന ക​ട​ലാ​സ് എ​ന്ന വാ​ർ​ത്ത പ​ര​മ്പ​ര 500 എ​പ്പി​സോ​ഡു​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്നു. […]

പൊന്നാനിയിലെ ബസ് റൂട്ടുകൾ പുനഃക്രമീകരിക്കുന്നു

പൊ​ന്നാ​നി: ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സു​ക​ൾ കൊ​ല്ല​ൻ​പ​ടി​യി​ലെ​ത്താ​ൻ ബ​സു​ട​മ​ക​ളു​മാ​യി ന​ട​ത്തി​യ യോ​ഗ​ത്തി​ൽ തീ​രു​മാ​നം. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​റൂ​ബ് ന​ഗ​റി​ൽ റോ​ഡ് അ​ട​ച്ച​തോ​ടെ ബ​സു​ക​ൾ കൊ​ല്ല​ൻ​പ​ടി​യി​ലെ​ത്താ​തെ പ​ള്ള​പ്ര​ത്തു​നി​ന്ന് സ​ർ​വി​സ് റോ​ഡ് വ​ഴി ച​ന്ത​പ്പ​ടി​യി​ലെ​ത്തു​ന്ന​ത് വ​ലി​യ […]

മു​ണ്ടി​നീ​ര്; വേ​ണം, ജാ​ഗ്ര​ത

മ​ല​പ്പു​റം: ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നും മു​ണ്ടി​നീ​ര് റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​ആ​ര്‍. രേ​ണു​ക അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ 2024ല്‍ ​ആ​കെ 13,643 കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്ത​താ​യും […]