കൂ​ട്ടു​കൂ​ടി കൂ​ട​ണ​യാ​ൻ തി​രു​നാ​വാ​യ ഇ​ഷ്ട കേ​ന്ദ്രം…

അ​രി​വാ​ൾ കൊ​ക്ക​ൻ​മാ​രു​ടെ ജി​ല്ല​യി​ലെ ഏ​ക കോ​ള​നി​യാ​യ തി​രു​നാ​വാ​യ എ​ട​ക്കു​ളം ഭാ​ഗ​ത്തെ കൊ​റ്റി​ല്ല​ങ്ങ​ൾ തി​രു​നാ​വാ​യ: റെ​ഡ് ഡേ​റ്റാ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട വെ​ള്ള അ​രി​വാ​ൾ കൊ​ക്ക​ൻ (ബ്ലാ​ക്ക് ഹെ​ഡ​ഡ് ഐ​ബി​സ്) നീ​ർ പ​ക്ഷി​ക​ൾ​ക്ക് പേ​രു​കേ​ട്ട തി​രു​നാ​വാ​യ​യി​ൽ കൂ​ടു​വെ​ച്ച​തി​ൽ […]

വീട്ടിൽ ഒളിപ്പിച്ച 235 കിലോ ചന്ദനത്തടികൾ പിടികൂടി

നി​ല​മ്പൂ​ർ: മ​ഞ്ചേ​രി​ക്ക് സ​മീ​പം പു​ല്ലാ​ര വ​ള​മം​ഗ​ല​ത്ത് വ​നം ഫ്ല​യി​ങ് സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വീ​ട്ടി​ൽ​നി​ന്ന് 235 കി​ലോ​ഗ്രാം ച​ന്ദ​നം പി​ടി​ച്ചെ​ടു​ത്തു. വീ​ട്ടു​ട​മ​ക്കെ​തി​രെ കേ​സെ​ടു​ത്തു. വ​ലി​യ​ക​ത്ത് അ​ല​വി​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. വീ​ട് കേ​ന്ദ്രീ​ക​രി​ച്ചു ച​ന്ദ​നം ഇ​ട​പാ​ട് ന​ട​ത്തു​ന്ന​താ​യി […]

അ​ഞ്ചു​പേ​ർ മ​രി​ച്ച ചെ​ട്ടി​യ​ങ്ങാ​ടി അപകടം കണ്ണീരോർമക്ക് ഇ​ന്ന് ഒ​രു​വ​ർ​ഷം

മ​ഞ്ചേ​രി: അ​ഞ്ചു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​യ നെ​ല്ലി​പ്പ​റ​മ്പ് ചെ​ട്ടി​യ​ങ്ങാ​ടി വാ​ഹ​നാ​പ​ക​ട​ത്തി​ന് ഞാ​യ​റാ​ഴ്ച ഒ​രു​വ​ർ​ഷം തി​ക​യു​ന്നു. 2023 ഡി​സം​ബ​ർ 15ന് ​വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ട​യൊ​ണ് നാ​ടി​നെ ന​ടു​ക്കി​യ അ​പ​ക​ടം ന​ട​ന്ന​ത്. മ​ഞ്ചേ​രി-​അ​രീ​ക്കോ​ട് റോ​ഡി​ൽ ചെ​ട്ടി​യ​ങ്ങാ​ടി​യി​ൽ അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ച ബ​സും ഓ​ട്ടോ​യും […]

വൈ​ദ്യു​തി മോ​ഷ​ണം; ഒ​രാ​ൾ പി​ടി​യി​ൽ

ച​ങ്ങ​രം​കു​ളം: ക​ക്കി​ടി​പ്പു​റ​ത്ത് അ​ന​ധി​കൃ​ത​മാ​യി വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച് ജ​ല​സേ​ച​നം ന​ട​ത്തിയയാ​ളെ മ​ല​പ്പു​റം വി​ജി​ല​ൻ​സ് സം​ഘം പി​ടി​കൂ​ടി. ക​ക്കി​ടി​പ്പു​റം മൂ​ർ​ക്ക​ത്തേ​തി​ൽ സ​ജീ​വ​നാ​ണ് (55) പി​ടി​യി​ലാ​യ​ത്.വ​യ​ലി​ൽ കൃ​ഷി​ക്ക് വെ​ള്ളം പ​മ്പ് ചെ​യ്യാ​ൻ സ​മീ​പ​ത്തു കൂ​ടെ പോ​കു​ന്ന വൈ​ദ്യു​തി ക​മ്പി​യി​ൽ​നി​ന്ന് […]

മ​ഴ പെ​യ്താ​ൽ ച​ളി; വെ​യി​ലാ​യാ​ൽ പൊ​ടി, എ​ട​പ്പാ​ൾ ടൗ​ണി​ന് എ​ക്കാ​ല​വും ദു​രി​തം

എ​​ട​​പ്പാ​​ൾ: മ​​ഴ പെ​​യ്ത​​തോ​​ടെ എ​​ട​​പ്പാ​​ൾ ടൗ​​ൺ ച​​ളി​​യി​​ൽ മു​​ങ്ങി. ജ​​ൽ​​ജീ​​വ​​ൻ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി എ​​ട​​പ്പാ​​ൾ ടൗ​​ണി​​ൽ റോ​​ഡ് പൊ​​ളി​​ച്ചി​​ട്ട​​താ​​ണ് ച​​ളി​​മ​​യ​​മാ​​കാ​​ൻ കാ​​ര​​ണം. കു​​റ്റി​​പ്പു​​റം റോ​​ഡി​​ലെ ച​​ളി​​വെ​​ള്ളം ഒ​​ഴു​​കി എ​​ട​​പ്പാ​​ൾ മേ​​ൽ​​പ്പാ​​ല​​ത്തി​​ന്റെ മ​​ധ്യ​​ഭാ​​ഗ​​ത്തെ​​ത്തി വെ​​ള്ള​​ക്കെ​​ട്ടാ​​യി​​ട്ടു​​ണ്ട്. വാ​​ഹ​​ന​​ങ്ങ​​ൾ […]

‘മാധ്യമം’ ഹാ​ർ​മോ​ണി​യ​സ് കേ​ര​ള; ഒ​രു​മ​യു​ടെ മൈ​ലാ​ഞ്ചി മൊഞ്ച്

തി​രൂ​ർ: മ​ല​പ്പു​റ​ത്തി​ന്റെ ഒ​രു​മ​യു​ടെ മൊ​ഞ്ച് ആ​ഘോ​ഷി​ക്കു​ന്ന ഹാ​ർ​മോ​ണി​യ​സ് കേ​ര​ള​യു​ടെ മു​ന്നോ​ടി​യാ​യി തി​രൂ​രി​ൽ ന​ട​ന്ന മൈ​ലാ​ഞ്ചി മ​ത്സ​രം തീ​ർ​ത്ത​ത് ഒ​രു​മ​യു​ടെ മൊ​ഞ്ച്. തി​രൂ​ർ മെ​ജ​സ്റ്റി​ക്ക് ജ്വ​ല്ല​റി​യും ‘മാ​ധ്യ​മ’​വും സം​യു​ക്ത​മാ​യാ​ണ് മെ​ഹ​ന്തി ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ച​ത്. ആ​വേ​ശ​ക​ര​മാ​യ മൈ​ലാ​ഞ്ചി​യി​ട​ൽ […]