മണമ്പൂർ രാജൻബാബു സാംസ്കാരിക തലസ്ഥാനമെന്ന സ്ഥാനത്തിന് അർഹമായ ജില്ലയാണ് മലപ്പുറം. തുഞ്ചത്തെഴുത്തച്ഛന്റെയും മേൽപ്പത്തൂരിന്റെയും പൂന്താനത്തിന്റെയും മഹാകവി മോയിൻകുട്ടി വൈദ്യരുടെയും ഇടശ്ശേരി ഗോവിന്ദൻ നായരുടെയും ഉറൂബിന്റെയും അക്കിത്തത്തിന്റെയും ചെറുകാടിന്റെ നന്തനാരുടെയും ജന്മംകൊണ്ട് അനുഗ്രഹീതമായ മലപ്പുറം ജില്ല, […]
Category: Latest News
കോട്ടക്കലിന്റെ ഉയിരിൽ തൊടാൻ സൂരജ് സന്തോഷ്
സൂരജ് സന്തോഷ് മലപ്പുറം: മെലഡിയും ചടുലതാളങ്ങളുമായി മാധ്യമം ‘ഹാർമോണിയസ് കേരള’ വേദി കീഴടക്കാൻ മലയാളികളുടെ പ്രിയ ഗായകനും സംഗീത സംവിധായകനുമായ സൂരജ് സന്തോഷെത്തും. ആരാധികേ, തനിയേ മിഴികൾ തുളുമ്പിയോ, ഉയിരിൽ തൊടും തുടങ്ങിയ മെലഡികളിലൂടെ […]
നമസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്നിറങ്ങിയയാൾ ലോറിക്കടിയിൽപെട്ട് മരിച്ചു
കൊണ്ടോട്ടി: സുബ്ഹി നമസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്നിറങ്ങിയ മധ്യവയസ്കൻ നിയന്ത്രണം വിട്ടു മറിഞ്ഞ ലോറിക്കടിയിൽപെട്ട് മരിച്ചു. നീറ്റാണിമ്മൽ, എട്ടിയകത്ത് രായിൻ മമ്മദിന്റെ മകൻ അലവിക്കുട്ടി (52) ആണ് മരിച്ചത്. കൊണ്ടോട്ടിക്കടുത്ത് നീറ്റാണിമ്മലിൽ ഇന്ന് പുലർച്ചെ […]
ഉൽപാദനക്കുറവിൽ വലഞ്ഞ് ജാതി കർഷകർ
കാളികാവ്: ജാതിക്ക ഉൽപാദനക്കുറവിൽ വലഞ്ഞ് സംസ്ഥാനത്തെ ജാതി കർഷകർ. കഴിഞ്ഞ വേനലിലെ ഉയർന്ന താപനിലയയിൽ പിടിച്ചു നിൽക്കാനാവാതെ പലതോട്ടങ്ങളിലും ജാതിക്ക കൊഴിഞ്ഞു വീണത് വലിയ തോതിൽ ഉൽപാദനം കുറയാൻ ഇടയാക്കിയതാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്. ഉത്പാദനത്തിൽ […]
പിതാവിന്റെ പാതയിൽ മുന്നേറി റാഹിൽ; കാലിക്കറ്റ് സർവകലാശാല അത്ലറ്റിക് മീറ്റ്
റാഹിൽ പി. സക്കീർ തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കായികവിഭാഗം ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈന്റെ മകൻ റാഹിൽ പി. സക്കീറിന് സ്വന്തം തട്ടകത്തിൽ നേട്ടം. സർവകലാശാല അത്ലറ്റിക് മീറ്റിൽ 100 മീറ്റർ ഹർഡ്ൽസിൽ […]
കാട്ടുപന്നികൾ വിളയാടി പത്തേക്കർ നെൽകൃഷി നശിച്ചു
ചങ്ങരംകുളം എറവറാംകുന്ന് മേഖലയിൽ കാട്ടുപന്നി നശിപ്പിച്ച നെൽകൃഷി ചങ്ങരംകുളം: എറവറാംകുന്ന് മേഖലയിൽ രൂക്ഷമായ കാട്ടുപന്നിയുടെ ആക്രമണത്തിൽ വൻകൃഷിനാശം. വിളവെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് എറവറാംകുന്നത്തെ പത്തേക്കറിലധികം വരുന്ന നെൽ കൃഷി പന്നികൾ നശിപ്പിച്ചത്. […]