കൈവരി തകർന്ന പന്താവൂർ പാലം ചങ്ങരംകുളം: കുറ്റിപ്പുറം-ചൂണ്ടൽ സംസ്ഥാന പാതയിൽ അപകടങ്ങൾ തുടർക്കഥയാണ്. വളയംകുളം, പാവിട്ടപ്പുറം, ചിയ്യാനൂർപാടം, കോലിക്കര, കടവല്ലൂർ, പന്താവൂർ, കാളാച്ചാൽ, പന്താവൂർ പാലം, കണ്ടനകം, നടുവട്ടം, എടപ്പാൾ, പ്രദേശങ്ങൾ മരണങ്ങൾ വിളയാടുന്ന […]
Category: Latest News
ഒറ്റ നോട്ടത്തിൽ ഒറിജിനൽ ബസിനെ വെല്ലുന്ന മാതൃക
ഒഴൂർ വെള്ളച്ചാലിൽ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു താനൂർ: അയ്യായ ടൗണിൽ ബസ് കാത്തിരിക്കാൻ മനോഹരമായ ‘ബസ്’ ഒരുക്കി അയ്യായ ടൗൺ […]
പെരിന്തൽമണ്ണയിൽ അപകടം തുടർക്കഥ
കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറം മേൽപ്പാലത്തിൽ കോയമ്പത്തൂരിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന ചരക്ക് ലോറി ഇടിച്ചുകയറിയ നിലയിൽ (ഫയൽ) പെരിന്തൽമണ്ണ: തിരക്കേറിയ ദേശീയപാതയിൽ പ്രതിദിനം വാഹനാപകടങ്ങളും ചില ഘട്ടങ്ങളിൽ മരണങ്ങളും അരങ്ങേറുന്ന പെരിന്തൽമണ്ണ, അങ്ങാടിപ്പുറം ഭാഗങ്ങളിൽ […]
മയക്കുമരുന്നിന് വലയെറിഞ്ഞ് എക്സൈസ് സംഘം കടലിൽ
എക്സൈസ് സംഘം മയക്കുമരുന്ന് തേടി കടലിലേക്കുള്ള യാത്രയിൽ പരപ്പനങ്ങാടി: കടൽ മാർഗവും ട്രെയിൻ മാർഗവും ജില്ലയിലേക്ക് മയക്കുമരുന്ന് എത്തുന്നുവെന്ന വിവരത്തെ തുടർന്ന് മയക്കുമരുന്ന് മാഫിയക്കെതിരെ എക്സൈസ് സംഘം കടലിലിറങ്ങി. തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫിസിന്റെ […]
പൊന്നാനി പാണ്ടികശാല സ്ഥലം ഏറ്റെടുപ്പിൽ; വ്യക്തതയില്ലാതെ നഗരസഭ
പാണ്ടികശാലയുടെ ചുവരുകൾ വീണ്ടും പൊളിച്ചപ്പോൾ പൊന്നാനി: പൊന്നാനിയുടെ ഗതകാല ചരിത്രം പേറി നിലകൊണ്ട ചരിത്ര സ്മാരകമായ പാണ്ടികശാലയുടെ സംരക്ഷണത്തിൽ വ്യക്തതയില്ലാതെ പൊന്നാനി നഗരസഭ. ഭൂവുടമകളുമായി ചർച്ച നടത്തിയെങ്കിലും ഭൂവുടമകൾക്ക് ഒരു ഉറപ്പും നൽകാൻ തയാറാവാതിരുന്നതോടെ […]
ഹാർമണി തന്നെ ജീവശ്വാസം -നിസ അസീസി
നിസ അസീസി ഹാർമണി തന്നെയാണ് ഏതൊരു ദേശത്തിന്റെയും ഔന്നത്യം നിലനിർത്തുന്നത്. ഹാർമണിയെ ജീവിതത്തിലേക്ക് പകർത്തുമ്പോൾ മനുഷ്യർ തമ്മിലുള്ള പരസ്പര സൗഹാർദവും സ്നേഹവും നിലനിൽക്കും എന്നതാണ് ചരിത്രപരമായ യാഥാർഥ്യം. പതിറ്റാണ്ടുകളായി മലയാളി ജീവിതത്തിന്റെ ഈ ഒരുമ […]