വളാഞ്ചേരി ടൗണിൽ കോഴിക്കോട് റോഡിൽ നിർമാണം പൂർത്തിയായ കാട്ടിപ്പരുത്തി വില്ലേജ് ഓഫിസ് കെട്ടിടം വളാഞ്ചേരി: കാട്ടിപ്പരുത്തി വില്ലേജ് ഓഫിസിനായി ടൗണിന്റെ ഹൃദയഭാഗത്ത് നിർമിച്ച കെട്ടിടത്തിൽ ഓഫിസ് പ്രവർത്തനം ആരംഭിക്കണമെന്ന ആവശ്യം ശക്തം. ദേശീയപാതയോരത്ത് കോഴിക്കോട് […]
Category: Latest News
മാലാപറമ്പ് കൊലപാതകത്തിന് രണ്ടുപതിറ്റാണ്ട്
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം മാലാപറമ്പിൽ സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിന്റെ അന്വേഷണത്തിന് രണ്ടു പതിറ്റാണ്ട്. ഇതുവരെയും പ്രതികളിലേക്ക് എത്താത്തതിനാൽ അന്വേഷണം സി.ബി.ഐയെ ഏൽപിക്കണമെന്ന് ആന്റി ബ്ലേഡ് ആക്ഷൻ ഫോറം സെക്രട്ടറി പത്തത്ത് അബ്ദു വാർത്തസമ്മേളനത്തിൽ […]
ഒരുമയുടെ അരിമണികൾ
മൂന്നാക്കൽ പള്ളി വളാഞ്ചേരി: വിശ്വാസത്തോടൊപ്പം സ്നേഹവും കരുതലും ഒത്തുച്ചേരുന്ന മൂന്നാക്കൽ പള്ളി ജാതി-മതഭേദമെന്യേ ആയിരങ്ങൾക്ക് അന്നം ഉറപ്പാക്കുന്നതിലൂടെ സൃഷ്ടിക്കുന്നത് വേറിട്ട മാതൃക. എടയൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാക്കൽ പള്ളിയിൽ നേർച്ചയായി അരി നൽകിയാൽ പ്രാർഥന സഫലമാകുമെന്ന […]
ചോരയൊലിപ്പിച്ച് വട്ടപ്പാറ വളവ്
വളാഞ്ചേരി: ദേശീയപാത 66ൽ ഏറ്റവും കൂടുതൽ അപകടം നടക്കുന്ന സ്ഥലമാണ് വട്ടപ്പാറ. ചെറുതും വലുതുമായ അപകടങ്ങളിൽ നിരവധി പേരുടെ ജീവനാണ് പൊലിഞ്ഞത്. ഒട്ടനവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വട്ടപ്പാറ മുകൾ ഭാഗം മുതൽ ഇറക്കം […]
ദേശീയപാത നിർമാണം; പുതുപൊന്നാനി പാലത്തിൽ ഗതാഗതം പ്രയാസമാകും
പുതുപൊന്നാനി പാലം വെളിയങ്കോട്: ദേശീയപാത നിർമാണം പൂർത്തിയായാലും പുതുപൊന്നാനി പാലത്തിലൂടെയുള്ള ഗതാഗതം പ്രയാസമാകുമെന്ന് പരാതി. ദേശീയപാതയുടെ വീതിക്കനുസരിച്ച് പഴയ പാലത്തിന് വീതിയില്ലാത്തതാണ് കാരണം. വീതി കുറഞ്ഞ പഴയ പാലത്തിലൂടെ ഒരേ സമയം രണ്ട് വാഹനങ്ങൾക്കേ […]
സാമൂഹ്യ സുരക്ഷ പെൻഷൻ: കോട്ടക്കൽ നഗരസഭയിലെ ഒരുവാർഡിൽ 42 ൽ 38 പേരും അനർഹർ
കോഴിക്കോട്: കോട്ടക്കൽ നഗരസഭയിലെ ഒരു വാർഡിൽ അനർഹരായ 38 പേർ സാമൂഹ്യ സുരക്ഷ കൈപ്പറ്റുന്നു എന്ന് ധനകാര്യ റിപ്പോർട്ട്. നഗരസഭയുടെ ഏഴാം വാർഡിൽ 42 പേരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. പരാതി ലഭിച്ചതിനെ തുടർന്ന് […]