മലയോര ഹൈവേ: ചോക്കാട് അങ്ങാടിയിൽ പ്രവൃത്തി അനിശ്ചിതത്ത്വത്തിൽ

മ​ല​യോ​ര​പാ​ത റോ​ഡ് വി​ക​സ​നം മു​ട​ങ്ങി​യ ചോ​ക്കാ​ട് അ​ങ്ങാ​ടി  കാ​ളി​കാ​വ്: മ​ല​യോ​ര ഹൈ​വേ ചോ​ക്കാ​ട് അ​ങ്ങാ​ടി ഭാ​ഗ​ത്ത് നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. 12 മീ​റ്റ​ർ വീ​തി​യിലാ​ണ് നി​ല​വി​ൽ റോ​ഡി​ന്റെ അ​ലൈ​മെ​ന്റ്. എ​ന്നാ​ൽ പൂ​ക്കോ​ട്ടും​പാ​ടം അ​ങ്ങാ​ടി മാ​തൃ​ക​യി​ൽ ചോ​ക്കാ​ട് […]

പ​രാ​തി​ക​ൾ കു​റ​ക്കു​ന്ന​തി​ൽ ഉ​ദ്യോ​ഗ​സ്ഥത​ല​ ജാ​ഗ്ര​ത വേ​ണം -മ​ന്ത്രി

‘ക​രു​ത​ലും കൈ​ത്താ​ങ്ങും’ തി​രൂ​ര്‍ താ​ലൂ​ക്ക് ത​ല അ​ദാ​ല​ത്ത് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് സ​മീ​പം തി​രൂ​ർ: ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ ഉ​ട​ൻ പ​രി​ഹ​രി​ക്കു​ന്ന​തി​ലും സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ പ​രാ​തി​ക​ൾ കു​ന്നു​കൂ​ടു​ന്ന […]

കോ​ട്ട​ക്ക​ലി​ൽ സം​ഗീ​ത സാ​ഗ​ര​മൊ​രു​ങ്ങി; ഇ​ന്ന് ഒ​രു​മ​യു​ടെ മ​ഹോ​ത്സ​വം

മാ​ധ്യ​മം ‘ഹാ​ർ​മോ​ണി​യ​സ് കേ​ര​ള’​ക്കാ​യി ഒ​രു​ങ്ങി​യ കോ​ട്ട​ക്ക​ൽ ആ​യു​ർ​വേ​ദ കോ​ള​ജ് – പി. ​അ​ഭി​ജി​ത്ത് കോ​ട്ട​ക്ക​ൽ: ആ​യു​ർ​വേ​ദ​ത്തി​ന്‍റെ സു​ഗ​ന്ധം പ​ര​ക്കു​ന്ന കോ​ട്ട​ക്ക​ലി​ന്‍റെ തി​രു​മു​റ്റ​ത്ത് മാ​ന​വി​ക​ത​യു​ടേ​യും സൗ​ഹാ​ർ​ദ​പ്പെ​രു​മ​യു​ടേ​യും ത​ണ​ലി​ൽ സം​ഗീ​ത സാ​ഗ​ര​മൊ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. മാ​ധ്യ​മം ഹാ​ർ​മോ​ണി​യ​സ് കേ​ര​ള​യു​ടെ ആ​ദ്യ […]

ത​ക​ർ​ന്ന ബ​ണ്ട് പു​ന​ർ​നി​ർ​മി​ച്ചി​ല്ല; 120 ഏ​ക്ക​ർ ത​രി​ശി​ടേ​ണ്ടി വ​രു​മെ​ന്ന് ക​ർ​ഷ​ക​ർ

വെ​ള്ള​ത്തി​ൽ മു​ങ്ങി​യ തെ​ക്കേ​ക്കെ​ട്ട് കോ​ൾ​പ​ട​വി​ലെ ബ​ണ്ട് പു​ന​ർ​നി​ർ​മി​ക്കേ​ണ്ട സ്ഥ​ലം ച​ങ്ങ​രം​കു​ളം: ത​ക​ർ​ന്ന ചെ​റ​വ​ല്ലൂ​ർ- തെ​ക്കേ​ക്കെ​ട്ട് ബ​ണ്ട് ഉ​ട​ൻ നി​ർ​മാ​ണം പൂ​ർ​ത്തീക​രി​ച്ച് കൃ​ഷി ആ​രം​ഭി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന അ​ധി​കൃ​ത​രു​ടെ വാ​ക്ക് ന​ട​പ്പാ​കു​ന്നി​ല്ല. നി​ർ​മാ​ണം വൈ​കു​ന്ന പ​ക്ഷം 120 […]

എം.പിമാർ അനുവദിച്ച വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല

മ​ഞ്ചേ​രി: ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് എം.​പി​മാ​ർ അ​നു​വ​ദി​ച്ച വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങി​യി​ല്ല. വാ​ഹ​നം ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​റു​ടെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സ​ർ​ക്കാ​റി​ൽ​നി​ന്ന് അ​നു​മ​തി ല​ഭി​ക്കാ​ത്ത​താ​ണ് ത​ട​സ്സം. അ​നു​മ​തി​ക്കാ​യി ഡി.​എം.​ഒ ഓ​ഫി​സി​ൽ​നി​ന്ന് പ​ല​ത​വ​ണ ഹെ​ൽ​ത്ത് സ​ർ​വി​സ് […]

ക​ട​ൽ ക​ട​ന്ന ‘മ​ല​പ്പു​റം ക​ഥ​ക​ൾ​ക്ക​പ്പു​റം’

ആ​സ്ട്രേ​ലി​യ​ൻ സം​ഘ​ത്തി​നൊ​പ്പം ഷാ​ജ​ഹാ​ൻ (ഇ​ട​ത്തു​നി​ന്ന് ര​ണ്ടാ​മ​ത്) കോ​ട്ട​ക്ക​ൽ: ഭൂ​ഖ​ണ്ഡ​ങ്ങ​ൾ താ​ണ്ടി​യ മ​ല​പ്പു​റം സാ​ഹോ​ദ​ര്യ​പ്പെ​രു​മ​യു​ടെ ഖ്യാ​തി കൂ​ടു​ത​ൽ പ​ഠി​ക്കാ​ൻ ആ​സ്ട്രേ​ലി​യ​യി​ൽ നി​ന്നൊ​രു സം​ഘം മ​ല​പ്പു​റ​ത്ത്. ഇ​തി​നു വ​ഴി​വെ​ച്ച​താ​ക​ട്ടെ വ​ർ​ഷ​ങ്ങ​ൾ​ക്ക​പ്പു​റം ‘മ​ല​പ്പു​റം ക​ഥ​ക​ൾ​ക്ക​പ്പു​റം’ എ​ന്ന ഡോ​ക്യു​മെ​ന്റ​റി​യും. സം​വി​ധാ​നം […]