വിമാനത്താവള മേഖലയിലെ നിര്‍മാണ പ്രതിസന്ധി; ചട്ടത്തില്‍ ഭേദഗതിയാവശ്യപ്പെട്ട് നഗരസഭ

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കെ​ട്ടി​ട നി​ര്‍മാ​ണ പ്ര​വൃ​ത്തി​ക​ള്‍ വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​യു​ടെ നി​രാ​ക്ഷേ​പ പ​ത്രം (എ​ന്‍.​ഒ.​സി) ല​ഭി​ക്കാ​ത്ത പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ ന​ഗ​ര​സ​ഭ കെ​ട്ടി​ട നി​ര്‍മാ​ണ ച​ട്ട​ത്തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്ന് കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ. ന​ഗ​ര​സ​ഭ […]

പൊ​ന്നാ​നിയിലെ പു​രാ​ത​ന പാ​ണ്ടി​ക​ശാ​ല സം​ര​ക്ഷ​ിക്കുന്നു

പൊ​ന്നാ​നി: പൊ​ന്നാ​നി​യു​ടെ ഗ​ത​കാ​ല ച​രി​ത്രം​പേ​റി നി​ല​കൊ​ണ്ട സ്മാ​ര​ക​മാ​യ പാ​ണ്ടി​ക​ശാ​ല​യെ സം​ര​ക്ഷി​ക്കാ​ൻ പ​ദ്ധ​തി​യൊ​രു​ങ്ങു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ർ​ക്കി​യോ​ള​ജി ജി​ല്ല ഓ​ഫി​സ​ർ ജീ​വ പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചു. പാ​ണ്ടി​ക​ശാ​ല​യി​ലെ മ​ര​ങ്ങ​ൾ സ്വ​കാ​ര്യ വ്യ​ക്തി വെ​ട്ടി​മു​റി​ച്ച​തോ​ടെ​യാ​ണ് സം​ര​ക്ഷ​ണ​ത്തി​ന് മു​റ​വി​ളി […]

ഒരു കോടി ‘പുണ്യം’ കവിഞ്ഞു; ഷാമിലിന്​ ഇനി വേണ്ടത്​ രണ്ട്​ കോടി

മലപ്പുറം: എസ്​.എം.എ (സ്പൈനൽ മസ്‌കുലർ അട്രോഫി) രോഗം ബാധിച്ച്​ ചികിത്സ സഹായത്തിനായി കാത്തിരിക്കുകയാണ്​ കൊണ്ടാട്ടി മുതുവല്ലൂർ മുതുപറമ്പ്​ പാമ്പോടൻ സൈനുദ്ധീന്‍റെ മകനായ​ മുഹമ്മദ്​ ഷാമിൽ. ആയിരങ്ങൾ കനിഞ്ഞു നൽകിയ സഹായംമൂലം ഒരു കോടി രൂപയിലധികം […]

കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ജീവകാരുണ്യ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു

ജിദ്ദ: നിർധന രോഗികളായ ആയിരങ്ങൾക്ക് ആശ്രയമേകുന്ന മലപ്പുറം കൊണ്ടോട്ടിയിലെ ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ കാരുണ്യപ്രവർത്തന മേഖല വിപുലപ്പെടുത്താനൊരുങ്ങുന്നു. ഓട്ടിസം ബാധിച്ച കുട്ടികളെ സംരക്ഷിക്കുന്നതിനും മറ്റുമായി കൊണ്ടോട്ടി വെട്ടുകാട് പ്രദേശത്ത് 40 ബെഡുകളുള്ള മൾട്ടി […]

വൃക്കകള്‍ തകരാറിലായ സഹപ്രവര്‍ത്തകന് ചികിത്സ സഹായത്തിനായി ഓട്ടോതൊഴിലാളികള്‍

എ​ട​ക്ക​ര: വൃ​ക്ക​ക​ള്‍ ത​ക​രാ​റി​ലാ​യ സ​ഹ​പ്ര​വ​ര്‍ത്ത​ക​ന്റെ ചി​കി​ത്സ ചെല​വി​ലേ​ക്ക് പ​ണം ക​ണ്ടെ​ത്താ​ന്‍ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള്‍ രം​ഗ​ത്ത്. ടൗ​ണി​ലെ ഓ​ട്ടോ ഡ്രൈ​വ​ര്‍ വെ​സ്റ്റ് പെ​രു​ങ്കു​ള​ത്തെ തോ​ണി​ക്ക​ട​വ​ത്ത് ഷം​സു​ദ്ദീ​ന്റെ (മാ​നു-39) ചി​കി​ത്സ സ​ഹാ​യ​ത്തി​നു വേ​ണ്ടി​യാ​ണ് എ​ട​ക്ക​ര​യി​ലെ ഓ​ട്ടോ​റി​ക്ഷ​ക​ള്‍ ബു​ധ​നാ​ഴ്ച […]

സാഹോദര്യ സംഗമം സംഘടിപ്പിച്ചു​​

പരപ്പനങ്ങാടി : മെക്സെ വൻ കൊടക്കാട് യൂനിറ്റ് പുതിയ നിലമൊരുക്കവും സാഹോദര്യ സംഗമവും സംഘടിപ്പിച്ചു. പരപ്പനങ്ങാടി യൂനിറ്റ് അധ്യക്ഷൻ ഹമീദ് നഹ ഉൾപ്പടെയുള്ള നിരവധി പൊതു പ്രവർത്തകരെ സാഹോദര്യ സംഗമത്തിൽ ആദരിച്ചു. കോനാരി ഹസ്സൻകോയ […]