വ്യാജ നമ്പർ പ്ലേറ്റുമായി കക്കൂസ് മാലിന്യം തള്ളൽ; ടാങ്കർ ലോറി പിടികൂടി

കു​റ്റി​പ്പു​റം: വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റു​മാ​യി ക​ക്കൂ​സ് മാ​ലി​ന്യം ഉ​ൾ​പ്പ​ടെ​യു​ള്ള​വ ത​ള്ളു​ന്ന വാ​ഹ​നം നാ​ട്ടു​കാ​ർ പി​ടി​കൂ​ടി. എ​ട​പ്പാ​ൾ ന​ട​ക്കാ​വി​ലാ​ണ് സം​ഭ​വം. കു​റ​ച്ച് കാ​ല​മാ​യി സ്വ​കാ​ര്യ സ്കൂ​ളി​ന് താ​ഴെ​യു​ള്ള സ്ഥ​ല​ത്താ​ണ് ഇ​ത്ത​ര​ത്തി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത്. മാ​ലി​ന്യം ഒ​ഴു​കി​യെ​ത്തു​ന്ന​തും […]

കെ. അബ്ദുൽ ഖയ്യൂം: വ്യാപാരികളുടെ ക്ഷേമത്തിനായി നിലകൊണ്ട ജീവിതം

പൊ​ന്നാ​നി: വ്യാ​പാ​രി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി ജീ​വി​തം ഉ​ഴി​ഞ്ഞു​വെ​ച്ച വ്യ​ക്തി​യാ​യി​രു​ന്നു ക​ഴി​ഞ്ഞ​ദി​വ​സം വി​ട​പ​റ​ഞ്ഞ കെ. ​അ​ബ്ദു​ൽ ഖ​യ്യൂം. 84ാം വ​യ​സ്സി​ലും വ്യാ​പാ​രി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ളാ​ണ് കൈ​യി​ൽ ക​രു​തു​ന്ന സ​ഞ്ചി​യി​ലും ക​ക്ഷ​ത്ത് കൊ​ണ്ടു​ന​ട​ന്ന ഫ​യ​ലി​ലും നി​റ​ഞ്ഞി​രു​ന്ന​ത്. പൊ​ന്നാ​നി​യി​ലെ വ്യാ​പാ​രി​ക​ള്‍ക്കാ​യു​ള്ള വി​ശ്ര​മ​മി​ല്ലാ​ത്ത […]

ന്യൂനമർദം; മത്സ്യബന്ധന യാനങ്ങൾ കരക്കടുപ്പിച്ചു

പൊ​ന്നാ​നി: ഫി​ൻ​ജാ​ൽ ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ന്യൂ​ന​മ​ർ​ദ​ത്തി​ന്റെ ഫ​ല​മാ​യി ശ​ക്ത​മാ​യ കാ​റ്റു വീ​ശാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ലി​റ​ങ്ങ​രു​തെ​ന്ന മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ർ​ന്ന് ബോ​ട്ടു​ക​ൾ ക​ര​ക്ക​ടു​പ്പി​ച്ചു. നേ​ര​ത്തെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​റ​ങ്ങി​യ ബോ​ട്ടു​ക​ളും ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ തി​രി​ച്ചെ​ത്തി​യി​രു​ന്നു. ആ​ഴ​ക്ക​ട​ലി​ൽ മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി​യി​രു​ന്ന ബോ​ട്ടു​ക​ളാ​ണ് […]

ആ​രു​മി​ല്ലാ​ത്ത​വ​ർ​ക്ക് കൂ​ടെ​യു​ണ്ട്, ഹാ​പ്പി​ന​സ് ഓ​ട്ടോ

വ​ളാ​ഞ്ചേ​രി: വീ​ടു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന രോ​ഗി​ക​ൾ​ക്കും മു​തി​ർ​ന്ന വ്യ​ക്തി​ക​ൾ​ക്കും ജീ​വി​ത​ത്തി​ലെ വി​ര​സ​ത​യ​ക​റ്റു​ക എ​ന്ന ല​ക്ഷ്യം വെ​ച്ച് വ​ളാ​ഞ്ചേ​രി​യി​ൽ ഹാ​പ്പി​ന​സ് ഓ​ട്ടോ സ​ർ​വി​സ് ആ​രം​ഭി​ച്ചു. അ​സു​ഖം ബാ​ധി​ച്ച് വീ​ടി​നു​ള്ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും വ​യോ​ധി​ക​ർ​ക്കും അ​ശ​ര​ണ​ർ​ക്കും പ്ര​കൃ​തി സൗ​ന്ദ​ര്യം […]

പ്രവൃത്തി വൈകിപ്പിച്ച കരാറുകാരന് പിഴത്തുക ഒഴിവാക്കില്ല; തീരുമാനം തിരുത്തി മഞ്ചേരി നഗരസഭ

മ​ഞ്ചേ​രി: പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി വൈ​കി​യ​തി​ന് ക​രാ​റു​കാ​ര​ന് ഓ​ഡി​റ്റ് വി​ഭാ​ഗം ചു​മ​ത്തി​യ പി​ഴ​ത്തു​ക ഒ​ഴി​വാ​ക്കി ന​ൽ​കി​യ തീ​രു​മാ​നം തി​രു​ത്തി ന​ഗ​ര​സ​ഭ. പി​ഴ​ത്തു​ക തി​രി​ച്ചു​പി​ടി​ക്കാ​ൻ സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​ൻ തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു. മ​ഞ്ചേ​രി ന​ഗ​ര​ത്തി​ലെ […]

കലക്ടറുടെ പേരിൽ വ്യാജ അവധി പ്രഖ്യാപനം -കർശന നിയമ നടപടിയെന്ന് മുന്നറിയിപ്പ്

മലപ്പുറം: കലക്ടറുടെ പേരിൽ വ്യാജ അവധി പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്. കർശന നിയമ നടപടി സ്വീകരിക്കുമെന്ന് മലപ്പുറം കലക്ടർ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ […]