ചങ്ങരംകുളം: സംസ്ഥാന പാതയിലെ ചിയ്യാനൂരിൽ വാഹനങ്ങളുടെ കൂട്ടയിടി. ചിയ്യാനൂർ പാടത്ത് സിനിമാ തിയേറ്ററിന് മുന്നിലെ ചെറിയ ഹമ്പിൽ ശനിയാഴ്ച രാത്രി മൂന്നുവാഹനങ്ങളാണ് കൂട്ടിയിടിച്ചത്. സ്വിഫ്റ്റും മഹീന്ദ്ര ഥാറും എസ്.യു.വിയുമാണ് അപകടത്തിൽ പെട്ടത്. സ്വിഫ്റ്റ് കാർ […]
Category: Latest News
ദിനചിത്രങ്ങളുടെ ജയചന്ദ്രന്; ഇതുവരെ 700 ചിത്രം പൂർത്തിയാക്കി
മലപ്പുറം: ചിത്രകലാരംഗത്ത് വേറിട്ടൊരു അധ്യായം തീര്‍ത്തിരിക്കുകയാണ് തിരൂര്‍ സ്വദേശി ജയചന്ദ്രന് പുല്ലൂര്‍. ദിവസവും ഒരുചിത്രം എന്ന കണക്കില്‍ മുടങ്ങാതെ 700 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി ചിത്രകലയില്‍ തന്റെ ജൈത്രയാത്ര തുടരുകയാണ് ഇദ്ദേഹം. ‘ചിത്രവര്ഷം’ എന്ന പേരിലാണ് […]
ഫണ്ടില്ല: ‘വയോമിത്രം’ പദ്ധതി അവതാളത്തിലേക്ക്
കൊണ്ടോട്ടി: മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം ലക്ഷ്യമിട്ട് സാമൂഹികനീതി വകുപ്പ് സാമൂഹിക സുരക്ഷ മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ ‘വയോമിത്രം’ പദ്ധതി പ്രവര്‍ത്തന ഫണ്ടില്ലാത്തതിനാല്‍ അവതാളത്തിലേക്ക് നീങ്ങുമ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ബജറ്റ് വിഹിതം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടോട്ടി നഗരസഭ […]
വണ്ടൂരിലെ വോട്ടർമാർക്ക് നന്ദി അറിയിച്ചു; മണ്ഡലത്തിനുവേണ്ടി കഠിനമായി പ്രയത്നിക്കുമെന്ന് പ്രിയങ്ക ഗാന്ധി
വണ്ടൂർ: എല്ലാ വോട്ടർമാർക്കും പ്രത്യേകം നന്ദി അറിയിച്ച് പ്രിയങ്ക എത്തി. സ്വീകരണ സമ്മേളനത്തിലും റോഡ് ഷോയിലുമായി ആയിരങ്ങളാണ് എത്തിയത്. മണ്ഡലത്തിൽനിന്ന് കൂടുതൽ ഭൂരിപക്ഷം നൽകിയ എല്ലാ വോട്ടർമാർക്കും പ്രത്യേകം നന്ദിയുണ്ടെന്ന് അവർ പറഞ്ഞു. വണ്ടൂർ-നിലമ്പൂർ […]
വളാഞ്ചേരി ടൗണിൽ ഗതാഗതക്കുരുക്ക് കുറക്കാൻ സ്ഥാപിച്ച ഡിവൈഡർ അപകടക്കെണിയാവുന്നു
വളാഞ്ചേരി: ഗതാഗതക്കുരുക്ക് കുറക്കാൻ വളാഞ്ചേരി ടൗണിൽ സ്ഥാപിച്ച ഡിവൈഡറുകൾ അപകടക്കെണിയാവുന്നു. സംസ്ഥാന പാതകളായ പട്ടാമ്പി, പെരിന്തൽമണ്ണ റോഡുകളിൽ സ്ഥാപിച്ച കോൺക്രീറ്റ് ഡിവൈഡറാണ് അപകട സാധ്യത ഉണ്ടാക്കുന്നത്. പ്രദേശത്ത് ആവശ്യത്തിന് വെളിച്ചമില്ലാത്തതും ഡിവൈഡറുകൾ സ്ഥാപിച്ചിട്ടുണ്ട് എന്ന് […]
5.9 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
പെരിന്തൽമണ്ണ: വിൽപനക്ക് ബൈക്കില്‍ കടത്തിയ 5.9 കി.ഗ്രാം കഞ്ചാവുമായി തിരൂര്‍ ആദര്‍ശേരി ഈങ്ങാപടലില് ജാഫര്‍ അലിയെ(40) പൊലീസ് അറസ്റ്റു ചെയ്തു. ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളില്‍നിന്ന് അന്തർസംസ്ഥാന തൊഴിലാളികള്‍ മുഖേന വന്‍തോതില്‍ കഞ്ചാവ് ജില്ലയിലേക്ക് കടത്തി […]