തടി ഡിപ്പോകളിൽ നിയന്ത്രണം; മരവ‍്യാപാരികളുടെ പരാതിയിൽ അന്വേഷണം തുടങ്ങി

നി​ല​മ്പൂ​ർ: വ​നം​വ​കു​പ്പി​ന്‍റെ നി​ല​മ്പൂ​ർ അ​രു​വാ​ക്കോ​ട്, നെ​ടു​ങ്ക​യം ത​ടി ഡി​പ്പോ​ക​ളി​ൽ അം​ഗീ​കൃ​ത വ്യാ​പാ​രി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ മ​ര​വ‍്യാ​പാ​രി​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ വ​നം വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വ​നം വ​കു​പ്പ് മ​ന്ത്രി​ക്കും വ​നം​വി​ജി​ല​ൻ​സി​നു​മാ​ണ് അം​ഗീ​കൃ​ത ത​ടി […]

12 വയസുകാരിക്ക് പീഡനം: രണ്ടാനച്ഛന് 141 വര്‍ഷം കഠിനതടവും ഏഴു ലക്ഷം പിഴയും

മഞ്ചേരി: 12 വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ രണ്ടാനച്ഛന് മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി 141 വര്‍ഷം കഠിനതടവും 7.85 ലക്ഷം രൂപ പിഴയും. തമിഴ്‌നാട് സ്വദേശിയെയാണ് ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. ജോലി അന്വേഷിച്ച് മലപ്പുറം […]

മലപ്പുറത്തേക്ക് കടത്തിക്കൊണ്ടു വന്ന 36 കിലോ കഞ്ചാവ് പിടിച്ചു; മൂന്ന് കൊൽക്കത്ത സ്വദേശികൾ അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് വിൽപനക്കായി കടത്തിക്കൊണ്ടു വന്ന 36 കിലോഗ്രാമിലധികം കഞ്ചാവുമായി മൂന്ന് കൊൽക്കത്ത സ്വദേശികൾ അറസ്റ്റിൽ. മിലൻ ഷിങ് (28), അനു സിങ് (40) എന്നിവരെ 16 കിലോഗ്രാമോളം കഞ്ചാവുമായി നിലമ്പൂരിൽ നിന്നും സാബൂജ് […]

പൊടിയിൽ കുളിച്ച് റോഡ് നവീകരണം; ജനജീവിതം ദുസ്സഹം

കൊ​ള​ത്തൂ​ർ: അ​ങ്ങാ​ടി​പ്പു​റം-​വ​ളാ​ഞ്ചേ​രി പാ​ത​യി​ൽ പൊ​ടി​യി​ൽ കു​ളി​ച്ച് നീ​ണ്ടു​പോ​വു​ന്ന ന​വീ​ക​ര​ണം ജ​ന​ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​വു​ന്നു. വെ​ങ്ങാ​ട് ഗോ​കു​ലം മു​ത​ൽ മാ​ലാ​പ​റ​മ്പ് പാ​ല​ച്ചോ​ട് വ​രെ​യു​ള്ള പാ​ത​യു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യാ​ണ് ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​ക്കു​ന്ന​ത്. ആ​ഗ​സ്റ്റി​ലാ​ണ് പാ​ത ന​വീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി വെ​ങ്ങാ​ട് […]

മന്ത്രവാദ ചികിത്സക്കിടെ 19കാരിയെ പീഡിപ്പിച്ച 57കാരന് 16 വർഷം കഠിനതടവ്

നിലമ്പൂർ: മന്ത്രവാദ ചികിത്സക്കിടെ 19കാരിയെ മയക്കി പീഡനത്തിനിരയാക്കിയ 57കാരന് 16 വർഷം കഠിനതടവും 1,10,000 രൂപ പിഴയും വിധിച്ചു. കാളികാവ് കെ.എ.കെ പടിയിലെ കുന്നുമ്മൽ അബ്ദുൽ ഖാദറിനെയാണ് നിലമ്പൂർ അതിവേഗ പോക്സോ സ്പെഷൽ കോടതി […]

ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിൽനിന്ന് തീപടർന്നു; യുവതിയും കുട്ടിയും രക്ഷപ്പെട്ടു

തി​രൂ​ര്‍: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റി​ൽ നി​ന്ന് തീ​പ​ട​ർ​ന്നു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ തി​രൂ​ർ പൂ​ക്ക​യി​ലി​ലാ​ണ് സം​ഭ​വം. തീ​പ​ട​ർ​ന്ന സ്കൂ​ട്ട​റി​ലു​ണ്ടാ​യി​രു​ന്ന യു​വ​തി​യും കു​ട്ടി​യും പ​രി​ക്കേ​ൽ​ക്കാ​തെ അ​ത്ഭു​തക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. സ്കൂളി​ല്‍നി​ന്ന് കു​ട്ടി​യെ വി​ളി​ച്ച് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ഒ​ഴൂ​ർ […]