തിരൂർ: ഗൾഫ് മാർക്കറ്റിലെ തെരുവോര കച്ചവടത്തിന് എതിരല്ലെന്നും എന്നാൽ, സുരക്ഷ മുൻകരുതലിന്റെ ഭാഗമായി നിയന്ത്രണം കൊണ്ടുവരണമെന്നും തിരൂർ ഗൾഫ് മാർക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. വ്യാപാര മേഖലയിലെ പ്രതിസന്ധി മറികടക്കാനായി തിരൂർ ഗൾഫ് മാർക്കറ്റിലെ […]
Category: Latest News
സ്കൂൾ കലോത്സവത്തിനിടെ മേക്കപ്പ് ആർട്ടിസ്റ്റ് കുഴഞ്ഞുവീണ് മരിച്ചു
കോട്ടക്കൽ: മലപ്പുറം ജില്ല സ്കൂൾ കലോത്സവത്തിനിടെ കുഴഞ്ഞുവീണ മേക്കപ്പ് ആർട്ടിസ്റ്റ് മരിച്ചു. എറണാകുളം നോർത്ത് കൈതാരം ആലക്കട റോഡ് പ്രശാന്ത് നിവാസിൽ മണപ്പിള്ളിൽ എൻ.വി. ഗോപി (78) ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ ഒമ്പതോടെയാണ് […]
മഞ്ചേരി ഗവ. മെഡിക്കൽ കോളജ്; രാത്രികാല പോസ്റ്റുമോർട്ടത്തിനെതിരെ ഡോക്ടർമാരുടെ പരാതി
മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ രാത്രികാല പോസ്റ്റുമോർട്ടം നടത്തുന്നതിനെതിരെ ഡോക്ടർമാരുടെ പരാതി. രാത്രി ജോലി എടുക്കുന്നതിനെതിരെ ഡോക്ടർമാർ തന്നെ രംഗത്തെത്തി. ഫോറൻസിക് വിഭാഗത്തിലെ രണ്ട് ഡോക്ടർമാർ ആരോഗ്യമന്ത്രി വീണാ ജോർജിന് പരാതി നൽകി. […]
സ്വർണ കവർച്ച; ഏഴുപ്രതികളെ കസ്റ്റഡിയിൽ വാങ്ങി
പെരിന്തൽമണ്ണ: ജ്വല്ലറി ഉടമയെയും സഹോദരനെയും ആക്രമിച്ച് സ്വർണം തട്ടിയ സംഭവത്തിൽ തുടനന്വേഷണം ഊർജിതമാക്കി. തിങ്കളാഴ്ച റിമാൻഡ് ചെയ്ത പ്രതികളിൽ ഏഴു പേരെ ചൊവ്വാഴ്ച പൊലിസ് കസ്റ്റഡിയിൽ വാങ്ങി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരടക്കമുള്ളവരാണ് ഇവർ. വ്യാപാരിയെ […]
വിരമിച്ച അധ്യാപക കൂട്ടായ്മ ‘ഷെൽട്ടർ’ സിനിമ യാത്ര സംഘടിപ്പിച്ചു
പെരിന്തൽമണ്ണ: വാർധക്യം കർമനിരതവും ആഹ്ലാദഭരിതവുമാക്കുക എന്ന ലക്ഷ്യത്തോടെ ഒത്തുചേർന്ന വിരമിച്ച അധ്യാപക കൂട്ടായ്മ ‘ഷെൽട്ടർ’ സിനിമ യാത്ര സംഘടിപ്പിച്ചു. ലൊക്കേഷനുകളിലേക്കുള്ള സന്ദർശനം, ലൊക്കേഷൻ പരിചയപ്പെടൽ, സിനിമ ചർച്ച, സംവാദം, ഷൂട്ടിങ് പരിചയപ്പെടൽ തുടങ്ങിയവയുമായി ബന്ധപ്പെട്ടായിരുന്നു […]
ലൈഫ് പാർപ്പിട സമുച്ചയം; ട്രീറ്റ്മെന്റ് പ്ലാന്റിന് അംഗീകാരം
പെരിന്തൽമണ്ണ: കക്കൂസ് മാലിന്യം പൊട്ടി ഒഴുകുന്നതായി നിരന്തരം പരാതി ഉയരുന്ന പെരിന്തൽമണ്ണ നഗരസഭയുടെ ലൈഫ് പാർപ്പിട സമുച്ചയത്തിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിക്കാൻ അംഗീകാരം. തിങ്കളാഴ്ച ചേർന്ന നഗരസഭ അടിയന്തര കൗൺസിലാണ് അംഗീകാരം നൽകിയത്. […]