എടക്കര: രാപകല്‍ വ്യത്യാസമില്ലാതെ കൃഷിയിടത്തിലെത്തുന്ന കാട്ടാനകള്‍ മൂത്തേടത്തെ കര്‍ഷകരുടെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞ രണ്ട് ദിവസമായി മൂത്തേടം പഞ്ചായത്തിന്റെ വനാതിര്‍ത്തി പ്രദേശങ്ങളായ നാരങ്ങമൂലയിലും കല്‍ക്കുളം തീക്കടിയിലുമാണ് ഒറ്റക്കും കൂട്ടമായും എത്തുന്ന കാട്ടാനകള്‍ വ്യാപകമായി കൃഷി […]
Category: Latest News
പൊന്നാനി ബിയ്യം കോൾ മേഖലയെ പച്ചപ്പണിയിക്കാൻ പദ്ധതി ഊർജിതം
പൊന്നാനി: മലബാറിന്റെ നെല്ലറയായ ബിയ്യം കോൾ മേഖലയെ പച്ചപ്പണിയിക്കാൻ ഭാരതപ്പുഴ-ബിയ്യം കായൽ സംയോജന പദ്ധതി യാഥാർഥ്യത്തിലേക്ക്. പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമായതോടെ ജനുവരിയിൽ ടെൻഡർ നടപടികൾ പൂർത്തീകരിക്കാൻ തീരുമാനം. പതിറ്റാണ്ടുകളായി തരിശു കിടന്ന മേഖലകളിൽ […]
ബസിൽ കൈക്കുഞ്ഞിന്റെ പാദസരം മോഷ്ടിച്ച യുവാവ് അറസ്റ്റില്‍
കൊണ്ടോട്ടി: ബസില്‍ തിരക്കിനിടയില്‍ കൈക്കുഞ്ഞിന്റെ പാദസരം മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. ഊര്‍ങ്ങാട്ടിരി തച്ചണ്ണ സ്വദേശി തയ്യില്‍ സബാഹ് (30) ആണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ രണ്ടിന് കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡിലാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട്ടേക്കുള്ള […]
വിദ്യാർഥികളിൽ മുണ്ടിനീർ; സ്കൂൾ താൽക്കാലികമായി അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദേശം
മഞ്ചേരി: നിരവധി വിദ്യാർഥികൾക്ക് മുണ്ടിനീർ ബാധിച്ചതോടെ സ്കൂൾ താൽക്കാലികമായി അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. മഞ്ചേരി നറുകര നസ്രത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികളിലാണ് രോഗ വ്യാപനം കണ്ടെത്തിയത്. ഇതോടെ ഒന്ന് മുതൽ […]
രണ്ടത്താണി വലിയകുന്നിൽ ഇരുമ്പ് യുഗ കാലത്തെ അടയാളങ്ങൾ
തേഞ്ഞിപ്പലം: രണ്ടത്താണിക്കടുത്തുള്ള വലിയകുന്നിൽ രണ്ടായിരത്തോളം വർഷങ്ങൾക്കുമുമ്പ് ജീവിച്ചിരുന്ന മനുഷ്യരുടെ അടയാളങ്ങൾ കണ്ടെത്തി. കാലിക്കറ്റ് സർവകലാശാലയിലെ ചരിത്ര വിഭാഗം പ്രഫ. ഡോ. പി. ശിവദാസന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ഇവ കണ്ടെത്തിയത്. പുരാവസ്തു ശാസ്ത്രത്തിൽ ‘പോസ്റ്റ് ഹോൾ’ […]
സ്ഥലം മാറിയവർക്ക് പകരക്കാരെത്തിയില്ല; വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രവർത്തനം താളം തെറ്റി
വെളിയങ്കോട്: പൊതു സ്ഥലമാറ്റത്തെ തുടർന്ന് രണ്ടരമാസത്തോളമായി ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ പകരം ജീവനക്കാർ എത്താത്തതിനാൽ വെളിയങ്കോട് ഗ്രാമ പഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റി. സെക്രട്ടറി, അക്കൗണ്ടന്റ്, മൂന്ന് സീനിയർ ക്ലാർക്ക്, ഒരു ജൂനിയർ ക്ലാർക്ക്, […]