അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; എട്ടുപേർക്കെതിരെ കേസ്

മലപ്പുറം: അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കുട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. അയൽവാസിയും അകന്ന ബന്ധുക്കളുമടക്കം എട്ടുപേർക്കെതിരെയാണ് പരാതി. സംഭവത്തിൽ മൂന്ന് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരയാക്കി യുവതിയുടെ 15 പവൻ ഇവർ […]

ജലരാജാവ് ആര്? ഇന്നറിയാം

അ​രീ​ക്കോ​ട്: മൈ​ത്ര​യി​ൽ ന​ട​ക്കു​ന്ന ഏ​ഴാ​മ​ത് ഏ​റ​നാ​ട് ജ​ലോ​ത്സ​വ​ത്തി​നു​ള്ള തോ​ണി​ക​ൾ നീ​റ്റി​ലി​റ​ക്കി. ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ജ​ലോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി പി.​കെ. ബ​ഷീ​ർ എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തോ​ണി​ക​ൾ ചാ​ലി​യാ​റി​ൽ ഇ​റ​ക്കി​യ​ത്. പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ വ​ഞ്ചി​പ്പാ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടെ പാ​ടി ആ​വേ​ശ​ത്തോ​ടെ​യാ​ണ് […]

നിലമ്പൂർ റെയിൽവേ അടിപ്പാത നിർമാണം പുരോഗമിക്കുന്നു

നി​ല​മ്പൂ​ര്‍ റെ​യി​ല്‍വേ അ​ടി​പ്പാ​ത​യി​ല്‍ ഇ​രു​മ്പ് ബീം ​സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്നു നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍-​പെ​രു​മ്പി​ലാ​വ് സം​സ്ഥാ​ന​പാ​ത​യി​ല്‍ റെ​യി​ല്‍വേ അ​ടി​പ്പാ​ത നി​ര്‍മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. ഇ​രു​മ്പു ബീ​മി​ലൂ​ടെ പാ​ള​ങ്ങ​ള്‍ സ്ഥാ​പി​ച്ച് നി​ല​വി​ലെ പാ​ത​യി​ലേ​ക്ക് കൂ​ട്ടി​ച്ചേ​ര്‍ക്കാ​നു​ള്ള ഗാ​ട്ട് പ്ര​വൃ​ത്തി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. […]

ഒ​ലി​പ്രം​ക​ട​വ് ജ​ങ്ഷ​നി​ലെ വെ​ള്ള​ക്കെ​ട്ട്; ഒ​ന്നാം​ഘ​ട്ട പ്ര​വൃ​ത്തി​ക്ക് 25 ല​ക്ഷ​ത്തി​ന്റെ ഭ​ര​ണാ​നു​മ​തി

വ​ള്ളി​ക്കു​ന്ന്: ഒ​ലി​പ്രം​ക​ട​വ് ജ​ങ്ഷ​നി​ലെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​നു​ള്ള ഒ​ന്നാം​ഘ​ട്ട പ്ര​വൃ​ത്തി​ക്ക് 25 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി പി. ​അ​ബ്ദു​ൽ ഹ​മീ​ദ് എം.​എ​ൽ.​എ അ​റി​യി​ച്ചു. പ​ദ്ധ​തി​യു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് റോ​ഡ്സ് വി​ഭാ​ഗ​ത്തി​ന് നി​ർ​ദേ​ശം […]

ക​ല​യും സം​സ്കാ​ര​വും മ​നു​ഷ്യ ബ​ന്ധ​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കു​ന്നു -എം.​പി. അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി

ആ​ന​മ​ങ്ങാ​ട് ക​ഥ​ക​ളി ക്ല​ബ് 40ാം വാ​ർ​ഷി​കം എം.​പി. അ​ബ്ദു സ​മ​ദ് സ​മ​ദാ​നി എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ: ക​ല​യും സാ​ഹി​ത്യ​വും സം​സ്കാ​ര​വും രാ​ഷ്ട്രീ​യ​വു​മെ​ല്ലാം മ​നു​ഷ്യ ബ​ന്ധ​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കു​മെ​ന്ന് എം.​പി. അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം.​പി. ആ​ന​മ​ങ്ങാ​ട് […]

അൻവറിന്‍റെ യു.ഡി.എഫ് പ്രവേശനത്തിനെതിരെ കൊല്ലപ്പെട്ട ഒതായി മനാഫിന്‍റെ കുടുംബം; സാദിഖലി തങ്ങളെ കണ്ടു

1. കൊല്ലപ്പെട്ട ഒതായി മനാഫ് മലപ്പുറം: നിലമ്പൂർ എം.എൽ.എ പി.വി അൻവറിന്‍റെ യു.ഡി.എഫ് പ്രവേശനത്തിനെതിരെ കൊല്ലപ്പെട്ട മുസ് ലിം ലീഗ് പ്രവർത്തകൻ ഒതായി മനാഫിന്റെ കുടുംബം രംഗത്ത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ നേരിൽകണ്ട […]