തിരൂരങ്ങാടി താലൂക്കാശുപത്രി പോസ്റ്റ്‌മോര്‍ട്ട വിവാദം: സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടു

തിരൂരങ്ങാടി താലൂക്കാശുപത്രി തി​രൂ​ര​ങ്ങാ​ടി: താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ പോ​സ്റ്റ് മോ​ര്‍ട്ട വി​വാ​ദ​ത്തി​ല്‍ ദൃ​ക്സാ​ക്ഷി​ക്കെ​തി​രെ സൂ​പ്ര​ണ്ടി​ന്റെ പ്ര​തി​കാ​ര ന​ട​പ​ടി​യെ​ന്ന് പ​രാ​തി. അ​ഞ്ച് മാ​സ​ത്തോ​ള​മാ​യി ആ​ശു​പ​ത്രി​യി​ല്‍ സെ​ക്യൂ​രി​റ്റി ജോ​ലി ചെ​യ്തി​രു​ന്ന പെ​രു​വ​ള്ളൂ​ര്‍ പ​റ​മ്പി​ല്‍ പീ​ടി​ക സ്വ​ദേ​ശി ഹം​സ​യെ (62) പി​രി​ച്ചു​വി​ട്ടു. […]

‘മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​റി’​ന് മേ​ലാ​റ്റൂ​ർ ഹെ​വ​ൻ​സ് പ്രീ ​സ്കൂ​ൾ കു​രു​ന്നു​ക​ളു​ടെ കൈ​ത്താ​ങ്ങ്

‘മാ​ധ്യ​മം ഹെ​ൽ​ത്ത്‌ കെ​യ​ർ പ​ദ്ധ​തി’ യി​ലേ​ക്ക് മേ​ലാ​റ്റൂ​ർ ഹെ​വ​ൻ​സ് പ്രീ ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച തു​ക പ്രി​ൻ​സി​പ്പ​ൽ എ. ​സ​ഹ് ല, ​സ്കൂ​ൾ അ​ഡ്മി​നി​ട്രേ​റ്റ​ർ പു​ള്ളി​ശ്ശേ​രി അ​ബ്ദു​ൽ ക​രീം എ​ന്നി​വ​രി​ൽ​നി​ന്ന് മാ​ധ്യ​മം സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ […]

പാ​ഴ്​​വ​സ്​​തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് വിമാനം

സ്വ​ന്ത​മാ​യി നി​ർ​മി​ച്ച വി​മാ​ന​വു​മാ​യി മു​ഹ​മ്മ​ദ് ഹാ​ദി​യും മു​ഹ​മ്മ​ദ് ഷാ​ദി​ലും അ​ധ്യാ​പ​ക​ർ​ക്കും സ്​​കൂ​ൾ അ​ധി​കൃ​ത​ർ​ക്കു​മൊ​പ്പം പാ​ണ്ടി​ക്കാ​ട്​: ആ​ത്മ​വി​ശ്വാ​സ​വും നി​ശ്ച​യ​ദാ​ർ​ഢ്യ​വു​മു​ണ്ടെ​ങ്കി​ൽ ഏ​ത് സ്വ​പ്​​ന​വും സാ​ക്ഷാ​ത്ക​രി​ക്കാ​മെ​ന്ന​തി​​ന്റെ മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പാ​ണ്ടി​ക്കാ​ട്ട്​ വാ​നി​ലു​യ​ർ​ന്ന് പ​റ​ന്ന​ത്. കൊ​ട​ശ്ശേ​രി ഗൈ​ഡ​ൻ​സ് പ​ബ്ലി​ക് […]

പുതുപൊന്നാനി ദേശീയപാതയിൽ ബദൽ സംവിധാനമൊരുക്കും

പു​തു​പൊ​ന്നാ​നി പാ​ലം പൊ​ന്നാ​നി: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​യ പു​തു​പൊ​ന്നാ​നി​യി​ലെ ഗ​താ​ഗ​ത പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ബ​ദ​ൽ സം​വി​ധാ​ന​മൊ​രു​ക്കാ​ൻ നാ​ഷ​ന​ൽ ഹൈ​വേ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ, കൊ​ച്ചി​ൻ പ്രോ​ജ​ക്ട് മാ​നേ​ജ​രോ​ട് ആ​വ​ശ്യ​പ്പെ​ടാ​ൻ ന​ഗ​ര​സ​ഭ ട്രാ​ഫി​ക് ക്ര​മീ​ക​ര​ണ സ​മി​തി​യി​ൽ […]

പുതിയങ്ങാടി നേർച്ച: ആനയുടെ ആക്രമണത്തിൽ പരിക്കേറ്റയാളുടെ നില ഗുരുതരം

തിരൂർ (മലപ്പുറം): പുതിയങ്ങാടി വലിയ നേർച്ചയുടെ സമാപന ദിനത്തിൽ ഇടഞ്ഞ ആന തുമ്പിക്കൈ കൊണ്ട് തൂക്കിയെടുത്ത് നിലത്തിട്ടയാളുടെ നില ഗുരുതരം. തിരൂർ തെക്കുംമുറി സ്വദേശി പൊട്ട ചേലപ്പൊടി കൃഷ്ണൻകുട്ടിയാണ് (50) കോട്ടക്കലിലെ മിംസ് ആശുപത്രിയിൽ […]

പൊ​ന്നാ​നിയിൽ സി​റി​ഞ്ചു​ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വം; ഇ​ൻ​സു​ലി​ൻ കു​ത്തി​വെ​ച്ച​തി​ന്‍റെ അ​വ​ശി​ഷ്ട​മെ​ന്ന് അ​ധി​കൃ​ത​ർ

പൊ​ന്നാ​നി ക​ർ​മ്മ റോ​ഡി​ൽ ക​ണ്ടെ​ത്തി​യ സി​റി​ഞ്ചു​ക​ൾ സം​യു​ക്ത സം​ഘം പ​രി​ശോ​ധി​ക്കു​ന്നു പൊ​ന്നാ​നി: പു​ഴ​യോ​ര പാ​ത​യാ​യ പൊ​ന്നാ​നി ക​ർ​മ്മ റോ​ഡി​ലെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ സി​റി​ഞ്ചു​ക​ൾ ല​ഹ​രി​ക്കു വേ​ണ്ടി ഉ​പ​യോ​ഗി​ച്ച​ത​ല്ലെ​ന്ന് സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്ത​ൽ. പ്ര​മേ​ഹ […]