മ​നോ​ഹ​രം, പു​ളി​ക്ക​ക്ക​ട​വി​ലെ രാ​ത്രി​കാ​ല കാ​ഴ്ച​ക​ൾ

വ​ർ​ണ​വി​ള​ക്കു​ക​ളാ​ൽ അ​ല​ങ്ക​രി​ച്ച ബി​യ്യം പു​ളി​ക്ക​ക്ക​ട​വ് തൂ​ക്കു​പാ​ലം പൊ​ന്നാ​നി: മാ​റ്റ​ത്തി​ന്‍റെ പാ​ത​യി​ലാ​ണ് പൊ​ന്നാ​നി പു​ളി​ക്ക​ക്ക​ട​വ്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യ ബി​യ്യം തൂ​ക്കു​പാ​ല​ത്തി​ൽ അ​ക്ബ​ർ ട്രാ​വ​ത്സി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ല​ങ്കാ​ര വി​ള​ക്കു​ക​ളാ​ൽ മ​നോ​ഹ​ര​മാ​ക്കി​യ​തോ​ടെ ഇ​തി​ലൂ​ടെ ന​ട​ക്കാ​നും രാ​ത്രി കാ​യ​ൽ​ക്കാ​റ്റ് ആ​സ്വ​ദി​ക്കാ​നും […]

നിലമ്പൂരിലെ വന്യജീവി ആക്രമണങ്ങൾക്കെതിരായ പ്രക്ഷോഭങ്ങളിലൊന്നും അന്‍വറിനെ കണ്ടിട്ടില്ല -ആര‍്യാടൻ ഷൗക്കത്ത്

നിലമ്പൂർ: അൻവറിന്‍റെ യു.ഡി.എഫ് പ്രവേശനത്തിൽ നീരസം പ്രകടിപ്പിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി ആര‍്യാടൻ ഷൗക്കത്ത്. പി.വി. അൻവർ എം.എൽ.എയുടെ തീരുമാനം വൈകിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. ഡി.എം.കെ പ്രവേശനമടക്കം പ്രഖ്യാപനങ്ങൾ അൻവർ മുമ്പും നടത്തിയിട്ടുണ്ട്. പ്രളയത്തിൽ […]

സപ്ലിമെന്ററി പരീക്ഷക്കെത്തിയ വിദ്യാർഥിയുടെ കുത്തേറ്റ് നാല് വിദ്യാർഥികൾക്ക് പരിക്ക്

കാടാമ്പുഴ (മലപ്പുറം): സപ്ലിമെന്ററി പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥിയുടെ കുത്തേറ്റ് നാല് വിദ്യാർഥികൾക്ക് പരിക്ക്. മരവട്ടം ഗ്രേസ് വലി കോളേജിന് സമീപം ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കോളേജിലെ ബി.ബി.എ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. അക്രമം അഴിച്ചുവിട്ട […]

ചേ​ന​പ്പാ​ടി​ക്കാ​ർ​ക്ക് കു​ടി​വെ​ള്ളം എ​ങ്ങ​നെ കി​ട്ടും?

ചേ​ന​പ്പാ​ടി ന​ഗ​റി​ലെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന വീ​ട്ട​മ്മ​മാ​ർ കാ​ളി​കാ​വ്: ചേ​ന​പ്പാ​ടി എ​സ്.​സി ന​ഗ​റി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് ര​ണ്ടു​വ​ർ​ഷ​മാ​യി പ​രി​ഹാ​ര​മാ​യി​ല്ല. പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ. 2019 -20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 15 ല​ക്ഷം രൂ​പ […]

ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്ക് ടൗ​ണ്‍ഹാ​ള്‍ വി​ട്ടു​ന​ല്‍ക​ൽ; ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യു​ടെ പി​ന്തു​ണ

മ​ഞ്ചേ​രി: പാ​ണ​ക്കാ​ട് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​ടെ ഒ.​പി ആ​രം​ഭി​ക്കു​ന്ന​തി​നാ​യി താ​ത്കാ​ലി​ക സൗ​ക​ര്യ​മെ​ന്ന നി​ല​യി​ല്‍ മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള ടൗ​ണ്‍ഹാ​ള്‍ വി​ട്ടു​ന​ല്‍കാ​ന്‍ ത​യ്യാ​റാ​ണെ​ന്ന ന​ഗ​ര​സ​ഭാ തീ​രു​മാ​ന​ത്തി​ന് മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി വി​ക​സ​ന […]

ജി.​പി.​എ​സ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്; ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ

എ​ക്സൈ​സ് പി​ടി​യി​ലാ​യ പ്ര​തി​ക​ൾ തി​രൂ​ർ: ജി.​പി.​എ​സ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ ര​ണ്ട് യു​വാ​ക്ക​ളെ എ​ക്സൈ​സ് സം​ഘം തി​രൂ​രി​ൽ പി​ടി​കൂ​ടി. തി​രൂ​ർ കാ​ടാ​മ്പു​ഴ ത​ട്ടാം​പ​റ​മ്പ് ഭാ​ഗ​ത്ത് വെ​ട്ടി​ക്കാ​ട​ൻ സാ​ലി​ഹ് (35), ക​രേ​ക്കോ​ട് കാ​ടാ​മ്പു​ഴ മാ​ൽ​ദാ​രി […]