നി​ല​ക്കാ​ത്ത കൊ​ല​വി​ളി…

നി​ല​മ്പൂ​ർ: കു​ടി​യേ​റ്റ വ​ഴി​ത്താ​ര​ക​ളി​ൽ കാ​ട്ടാ​ന ഭീ​തി​യു​ടെ തീ​രാ​ത്ത ചൂ​ര് നി​ല​നി​ൽ​ക്കു​ക​യാ​ണ്. ജീ​വ​നും കൃ​ഷി​യും ചി​വി​ട്ടി​മെ​തി​ച്ച് ആ​ന​ക്കൂ​ട്ട​മി​റ​ങ്ങു​മ്പോ​ൾ കു​ടി​യേ​റ്റ ഗ്രാ​മ​ങ്ങ​ളി​ൽ രാ​വു​റ​ങ്ങു​ന്നി​ല്ല. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യോ​ടും മ​ണ്ണി​നോ​ടും പ​ട​വെ​ട്ടി വി​യ​ർ​പ്പി​ൽ വി​ള​യി​ക്കു​ന്ന അ​ന്ന​ത്തി​ലേ​ക്ക് ക​രി​വീ​ര​ൻ​മാ​ർ ഇ​റ​ങ്ങു​മ്പോ​ൾ ഗ്രാ​മം […]

‘നിങ്ങളിതെങ്ങോട്ടാ പിടിച്ചുവലിക്കുന്നത് ഡി.വൈ.എസ്.പീ? ഓവർ സ്മാർട്ടാകണ്ട, കണ്ണൂരിലെ സ്വഭാവം വേണ്ട’ -അൻവറിന്റെ അറസ്റ്റിനിടെ നാടകീയ രംഗങ്ങൾ

പി.വി അൻവർ എം.എൽ.എയെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ നിലമ്പൂര്‍: തന്നെ ജയിലിലാക്കാനുള്ള നീക്കം ഭരണകൂട ഭീകരതയാണെന്ന് പി.വി. അന്‍വര്‍ എം.എൽ.എ. മോദിയേക്കാള്‍ വലിയ ഭീകരനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അറസ്റ്റ് ചെയ്ത […]

പി.വി. അൻവർ എം.എൽ.എ റിമാൻഡിൽ; ഭരണകൂട ഭീകരതയെന്ന് അൻവർ

നിലമ്പൂർ: നിലമ്പൂർ ഡി.എഫ്.ഒ ഓഫിസിലേക്ക് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ) നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്ന് പി.വി. അൻവർ എം.എൽ.എ അറസ്റ്റിൽ. രാത്രി 9.45ഓടെ ഒതായിലെ വീട്ടിൽ വെച്ച് നിലമ്പൂർ ഡിവൈ.എസ്.പി […]

ഷം​​സൂസ് സിനിമാറ്റിക് ജേർണി

ന​​ട​​ൻ ഷം​​സു​​ദ്ദീ​​ൻ അ​​ൽ​​ഐ​​നി​​ലെ ഒ​​രു സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ ന​​ഴ്സാ​യി ജോ​​ലി ചെ​​യ്യു​​ന്ന കാ​​ലം. ജോ​​ലി ക​​ഴി​​ഞ്ഞ് താ​​മ​​സ​സ്ഥ​​ല​​ത്തെ​​ത്തി​​യാ​​ൽ അ​​വി​​ടെ​​യു​​ള്ള​​വ​​രെ​​യും സു​​ഹൃ​​ത്തു​​ക്ക​​ളെ​​യും ത​​മാ​​ശ​​പ​​റ​​ഞ്ഞും ക​​ഥ പ​​റ​​ഞ്ഞും ചി​​രി​​പ്പി​​ക്ക​​ലാ​​യി​​രു​​ന്നു മ​​ല​​പ്പു​​റം ജി​​ല്ല​​യി​​ലെ പ​​ട​​പ്പ​​റ​​മ്പ് സ്വ​​ദേ​​ശി​​യാ​​യ ഷം​​സു​​ദ്ദീ​​ൻ മ​​ങ്ക​​ര​​ത്തൊ​​ടി​​യു​​ടെ […]

തെക്കേ കെട്ടിൽ ബണ്ട് പുനർ നിർമാണം തുടങ്ങി

ചി​റ​വ​ല്ലൂ​ർ തെ​ക്കേ കെ​ട്ടി​ൽ പ​മ്പി​ങ് ആ​രം​ഭി​ച്ച​പ്പോ​ൾ ച​ങ്ങ​രം​കു​ളം: ചി​റ​വ​ല്ലൂ​ർ തെ​ക്കേ കെ​ട്ട് കോ​ൾ​പ​ട​വി​ൽ ബ​ണ്ട് പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി​യ​തോ​ടെ പ​മ്പി​ങ് ആ​രം​ഭി​ച്ചു. ബ​ണ്ട് ത​ക​ർ​ന്ന് 120 ഏ​ക്ക​ർ കൃ​ഷി​യാ​ണ് ഇ​വി​ടെ വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​ത്. ബ​ണ്ടി​ന്റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നു​ള്ള […]

ആറ്റുവഞ്ഞി പൂത്തുലഞ്ഞു; നിള നരച്ചു

നി​ള​യെ കീ​ഴ​ട​ക്കി​യ ആ​റ്റു​വ​ഞ്ഞി പു​ൽ​ക്കാ​ട്‌ തി​രു​നാ​വാ​യ: നി​ള​യി​ലു​ട​നീ​ളം ആ​റ്റു​വ​ഞ്ഞി (വ​ഞ്ചി​യ​ല്ല) പു​ല്ലു​ക​ൾ പൂ​ത്തു​ല​ഞ്ഞ​തോ​ടെ നി​ള​മൊ​ത്തം ന​ര​ച്ച പ്ര​തീ​തി. നി​ള​യി​ലെ മ​ണ​ൽ​ത്തി​ട്ട​ക​ൾ നീ​ക്കം ചെ​യ്യാ​ത്ത​തി​നാ​ൽ കു​റ​ച്ചു​കാ​ല​മാ​യി വേ​ന​ലി​ലെ സ്ഥി​തി​വി​ശേ​ഷ​മാ​ണി​ത്. ആ​ളു​യ​ര​ത്തി​ലാ​ണ് ഇ​വ ത​ഴ​ച്ചു​വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ […]