അബ്ദുൽ ഹമീദ് മഞ്ചേരി: 13 വയസ്സുകാരിയെ ലൈംഗികാതിക്രമം നടത്തിയ 49 വയസ്സുകാരനായ പ്രതിക്ക് ആറ് വര്‍ഷവും ഒരു മാസവും കഠിന തടവും 75,500 രൂപ പിഴയും ശിക്ഷ വിധിച്ചു. കോഡൂര്‍ ആൽപ്പറ്റക്കുളമ്പ് ചെറുകാട്ടില്‍ വീട്ടിൽ […]
Category: Latest News
കരിപ്പൂർ വിമാനത്താവളത്തിലെ അമിത പാര്‍ക്കിങ് നിരക്ക്: തെറ്റായ സമീപനമുണ്ടായാല്‍ ടെര്‍മിനല്‍ മാനേജറുമായി ബന്ധപ്പെടണം
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തില്‍ പാര്‍ക്കിങ് നിരക്കിന്റെ പേരില്‍ അധിക തുക ഈടാക്കുന്നെന്ന പരാതി വ്യാപകമായതോടെ പണം പിരിക്കുന്ന കരാറുകാര്‍ക്കും ബൂത്തിലിരിക്കുന്ന തൊഴിലാളികള്‍ക്കും കര്‍ശന നിര്‍ദേശം നല്കി വിമാനത്താവള അതോറിറ്റി. പാര്‍ക്കിങ് നിരക്ക് യാത്രക്കാര്‍ ചോദ്യംചെയ്യുകയാണെങ്കില്‍ […]
വീടിന്റെ വാതിൽ തകർത്ത് 20 പവനും 30,000രൂപയും കവർന്നു
താനൂർ: വട്ടത്താണി ആലിൻചുവട്ടിൽ വീടിന്റെ വാതിൽ തകർത്ത് 20 പവനും 30,000 രൂപയും രണ്ട് ലാപ് ടോപ്പുകളും കവർന്നു. പെരൂളി തലൂക്കാട്ടിൽ അലവി ഹാജിയുടെ വീട്ടിലാണ് സംഭവം. ബുധനാഴ്ച ഉച്ചക്ക് മഞ്ചേരി അരീക്കോട്ടേക്ക് പോയ […]
പുത്തൂർ-ചിനക്കൽ ബൈപാസ് ക്ലീൻ; കാവതിക്കളത്തെ അനധികൃത കച്ചവട സ്ഥാപനങ്ങൾ പൊളിച്ചുനീക്കി
സബ് കലക്ടർ ദിലീപ് കെ. കൈനിക്കരയുടെ നേതൃത്വത്തിൽ ബൈപ്പാസ് റോഡിലെ കച്ചവട സ്ഥാപനങ്ങൾ പൊളിച്ചു നീക്കുന്നു കോട്ടക്കൽ: ഭൂ-സംരക്ഷണ നിയമപ്രകാരം കോട്ടക്കൽ നഗരസഭക്ക് കീഴിലെ പുത്തൂർ-ചിനക്കൽ ബൈപാസ് റോഡിലെ കാവതിക്കളത്തെ അനധികൃത തെരുവ് കച്ചവട […]
കരിപ്പൂർ വിമാനത്താവളത്തിൽ അമിത പാര്‍ക്കിങ് ഫീസ് ചോദ്യംചെയ്ത ഉംറ തീർത്ഥാടകന് മര്‍ദനം
മര്‍ദനത്തിനിരയായ റാഫിദിനേറ്റ പരിക്ക് കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ പാര്‍ക്കിങ്ങിനുള്ള അമിത നിരക്ക് ഈടാക്കിയത് ചോദ്യംചെയ്ത യാത്രക്കാരനെ ടോള്‍ ബൂത്തിലുള്ളവര്‍ മര്‍ദിച്ചു. മലപ്പുറം പൂക്കോട്ടൂര്‍ വള്ളുവമ്പ്രം സ്വദേശി ഒറവുങ്ങല്‍ റാഫിദാണ് (30) സംഘം ചേര്‍ന്നുള്ള മര്‍ദനത്തിനിരയായത്. […]
രാസ ലഹരിയുമായി അഞ്ചംഗ സംഘം പിടിയില്‍
ഫാരിസ്, മുഹമ്മദ് ഷാഫി, മുഹമ്മദ് ഷരീഫ്, ജാനിസ്, പ്രവീണ്‍ കൊണ്ടോട്ടി: പുതുവത്സരാഘോഷത്തിനായെത്തിച്ച മാരക രാസ ലഹരി വസ്തുവായ എം.ഡി.എം.എയുമായി അഞ്ചംഗ സംഘം കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായി. കോഴിക്കോട് തിരുവമ്പാടി ആനക്കാംപൊയില്‍ മങ്ങാട്ടുപറമ്പില് ജാനിസ് (34), […]