‘നിറവ് 25’ മേളയിൽ ഒരുക്കിയ വരയിടത്തിൽ ചിത്രം വരക്കുന്ന ഹരിദാസ് കുട്ടത്തി എടക്കര: മുന്നിലിരിക്കുന്നവരുടെ ജീവസുറ്റ ചിത്രങ്ങൾ കാൻവാസിൽ പകർത്തി ശ്രദ്ധേയനാവുകയാണ് ഹരിദാസ് കുട്ടത്തി. പോത്തുകൽ മുണ്ടേരി വിത്ത് കൃഷിത്തോട്ടത്തിൽ നടക്കുന്ന നിറവ് 25 […]
Category: Latest News
നാരങ്ങ അല്ലി തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
അലിഷ്ബ സാദിഖ് വള്ളിക്കുന്ന് (മലപ്പുറം): കൊടക്കാട് കൂട്ടുമൂച്ചിയിൽ മധുരനാരങ്ങയുടെ അല്ലി തൊണ്ടയിൽ കുടുങ്ങി രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. കോലാക്കൽ സാദിഖിന്റെയും ഫൗസിയയുടെയും ഏക മകൾ അലിഷ്ബ സാദിഖ് ആണ് മരിച്ചത്. ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും […]
വിരുന്നിനെത്തിയ നവവരൻ പുഴയിൽ മുങ്ങിമരിച്ചു
കോട്ടക്കൽ: ഭാര്യവീട്ടിൽ വിരുന്നിനെത്തി ബന്ധുക്കൾക്കും വീട്ടുകാർക്കുമൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ നവവരന് ദാരുണാന്ത്യം. പേരാമ്പ്ര മേപ്പയൂർ വാളിയിൽ ബംഷീർ-റംല ദമ്പതികളുടെ മകൻ മുഹമ്മദ് റോഷനാണ് (24) മരിച്ചത്. കടലുണ്ടിപ്പഴയിൽ എടരിക്കോട് മഞ്ഞമാട് കടവിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു […]
ആതുര സേവനം ലക്ഷ്യമാക്കി സി.എച്ച് സെന്റർ സമർപ്പണം ജനുവരി മൂന്നിന്
വെള്ളിയാഴ്ച നാടിന് സമർപ്പിക്കുന്ന സി.എച്ച് സെന്റർ പെരിന്തൽമണ്ണ: നൂറുകണക്കിന് രോഗികൾക്കും അശരണർക്കും ആശ്വാസമായി താൽക്കാലിക കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പെരിന്തൽമണ്ണ സി.എച്ച് സെന്റർ പുതുവർഷത്തിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കും. കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി മൂന്നിന് സെന്ററിന്റെ […]
അപകടക്കെണിയൊരുക്കി പരപ്പനങ്ങാടി-നാടുകാണി പാത
സംസ്ഥാനപാതയിൽ കരിപ്പറമ്പ് ചെമ്മാട് ഭാഗത്ത് കുടിവെള്ള പദ്ധതിക്കായി റോഡരിക് പൊളിച്ചിട്ട നിലയിൽ തിരൂരങ്ങാടി: ജില്ലയിലെ പ്രധാനപാതയായ പരപ്പനങ്ങാടി-നാടുകാണി റോഡില്‍ ചെമ്മാട് മുതല്‍ കരിപ്പറമ്പ് വരെ കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡ് കിളച്ചത് കാരണം വാഹനാപകടം […]
മൂർക്കനാട് പഞ്ചായത്ത് പകൽ വീടിന് ചിതലരിക്കുന്നു
കൊളത്തൂർ മൃഗാശുപത്രിക്ക് സമീപത്തെ പകൽവീട് കൊളത്തൂർ: മൂർക്കനാട് പഞ്ചായത്ത് ഭരണസമിതി 2017-18 വർഷത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സ്വപ്ന പദ്ധതിയായി നിർമിച്ച പകൽവീട് നാമാവശേഷമാവുന്നു. കൊളത്തൂർ മൃഗാശുപത്രിക്ക് സമീപം നിർമിച്ച സ്വപ്ന പദ്ധതിയായി കൊട്ടിഘോഷിച്ച് […]