ഡ്രൈവിങ് ടെസ്റ്റ് തടസ്സപ്പെട്ടതിനെ തുടർന്ന് ജോയൻറ് ആർ.ടി.ഒയോട് പരാതി പറയുന്നു പൊന്നാനി: ജോയൻറ് ആർ.ടി.ഒ ഓഫിസിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാതെ വിവിധ ആവശ്യങ്ങൾക്കായി ഓഫിസിലെത്തുന്നവർ ബുദ്ധിമുട്ടിലായി. നാല് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും അഞ്ച് ഓഫിസ് […]
Category: Latest News
തെക്കേക്കെട്ട് കോൾപടവിൽ വിത്ത് വിതരണം വൈകുന്നു
ചിറവല്ലൂർ തെക്കേക്കെട്ട് ബണ്ട് ചങ്ങരംകുളം: ബണ്ട് തകർന്ന പൊന്നാനി കോൾ മേഖലയിലെ ചെറവല്ലൂർ തെക്കേക്കെട്ട് കോൾ പടവിൽ വിത്ത് വിതരണം വൈകുന്നു. രണ്ടാഴ്ച മുമ്പ് ബണ്ട് തകർന്ന് നടീൽ കഴിഞ്ഞ 120 ഏക്കർ നെൽകൃഷി […]
വിനോദയാത്ര ബസ് തൂണിലിടിച്ച് വിദ്യാർഥിനി മരിച്ചു; അപകടം മദ്റസയിൽനിന്ന് വാഗമണ്ണിൽ പോയി വരുന്നതിനിടെ
മലപ്പുറം: മദ്റസയിൽ നിന്ന് വിനോദയാത്ര പോയി തിരിച്ചുവരുന്നതിനിടെ ടൂറിസ്റ്റ് ബസ് അപകടത്തിൽപെട്ട് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുല്‍ ഇസ്ലാം ഹയര്‍ സെക്കഡറി മദ്റസയിലെ വിദ്യാര്‍ഥി ഹിബ (17) ആണ് മരിച്ചത്. ദേശീയപാത 66 […]
പെരിന്തൽമണ്ണ നഗരസഭയിൽ ഗുണഭോക്തൃ പട്ടികക്ക് അംഗീകാരം
പെരിന്തൽമണ്ണ: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം ലഭ്യമായ വ്യക്തിഗത ഗുണഭോക്തൃ പട്ടികകൾക്ക് അംഗീകാരം നൽകി. നെൽകൃഷി-കൂലി ചെലവ് സബ്സിഡി, വീട്ടുമുറ്റത്തെ പച്ചക്കറി കൃഷി, കറവപശുക്കൾക്ക് കാലിത്തീറ്റ, പാലിന് സബ്സിഡി, […]
മൻമോഹൻ സിങ് ഒപ്പുവെച്ച നോട്ടുകളുമായി സി.കെ.ആർ. ഇണ്ണിപ്പ
പാണ്ടിക്കാട്: മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് റിസർവ് ബാങ്ക് ഗവർണർ ആയിരുന്ന കാലത്ത് ഒപ്പുവെച്ച കറൻസികളുമായി സി.കെ.ആർ. ഇണ്ണിപ്പ. 1982 മുതൽ 1985 വരെയാണ് മൻമോഹൻ സിങ് റിസർവ് ബാങ്ക് ഗവർണറായിരുന്നത്. […]
കൂട്ടായിയിൽ എസ്.ഡി.പി.ഐ പ്രവർത്തകന് വെട്ടേറ്റു
വെട്ടേറ്റ അഷ്കറിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ തിരൂർ: കൂട്ടായിയിൽ എസ്.ഡി.പി.ഐ പ്രവർത്തകന് വെട്ടേറ്റു. എസ്.ഡി.പി.ഐ ആശാൻപടി ബ്രാഞ്ച് അംഗം കുപ്പന്റെ പുരക്കൽ അഷ്കറിനാണ് (34) വെട്ടേറ്റത്. വ്യാഴാഴ്ച രാത്രി ഏഴിനാണ് സംഭവം. കോതപ്പറമ്പ് കടൽതീരത്ത് ഇരിക്കുമ്പോഴാണ് […]