വണ്ടൂർ: ലോറിയിൽ നിന്ന് മരം ഇറക്കുന്നതിനിടെ ദേഹത്ത് വീണ് ലോഡിങ് തൊഴിലാളി തൽക്ഷണം മരിച്ചു. തൂവൂർ ഐല്ലാശ്ശേരി വല്ലാഞ്ചിറ ഷംസുദ്ദീൻ ആണ് മരിച്ചത്. ഐലാശ്ശേരിയിൽ വെള്ളിയാഴ്ച രാവിലെ 10നാണ് സംഭവം. കർണാടകയിൽ നിന്ന് മരവുമായി […]
Category: Latest News
പി.വി. അൻവറിന് നേട്ടമായി വനനിയമ ഭേദഗതി പിന്മാറ്റം
മലപ്പുറം: വനനിയമ ഭേദഗതി ബിൽ ഉപേക്ഷിക്കാനുള്ള സർക്കാർ തീരുമാനം പി.വി. അൻവറിന്റെ രാഷ്ട്രീയനീക്കങ്ങൾകൂടി കണക്കിലെടുത്തെന്ന് സൂചന. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വന്യജീവി ആക്രമണവും കർഷകരുടെ ദുരിതവും മുഖ്യചർച്ചയാകുമെന്ന് പ്രതീക്ഷിക്കപ്പെടുമ്പോഴാണ് സർക്കാർ നിയമഭേദഗതിയിൽനിന്ന് പിന്നാക്കംപോകുന്നത്. വനംവകുപ്പിന് കൂടുതൽ […]
കാട്ടാന ആക്രമണം; പൊറുതിമുട്ടി മൂത്തേടം നിവാസികള്‍
എടക്കര: കാട്ടാന ആക്രമണത്തില്‍ പൊറുതിമുട്ടി മൂത്തേടം നിവാസികള്‍. ബുധനാഴ്ച കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ഉച്ചക്കുളം നഗറിലെ സരോജിനിയടക്കം പത്ത് ദിവസത്തിനിടെ രണ്ട് ആദിവാസികളാണ് കരുളായി വനമേഖലയില്‍ കാട്ടാനക്കലിക്ക് ഇരകളായത്. കഴിഞ്ഞ അഞ്ചിന് നെടുങ്കയം പൂച്ചപ്പാറ […]
കടലോരത്തെ തൊഴിൽ-വ്യാപാര തർക്കത്തിന് പരിഹാരം
മത്സ്യബന്ധനത്തിലേർപെട്ട പരപ്പനങ്ങാടി തീരത്തെ വള്ളങ്ങൾ പരപ്പനങ്ങാടി: മത്സ്യ കയറ്റുമതി കച്ചവടക്കാരും മത്സ്യബന്ധന യാന ഉടമകളും തമ്മിലുള്ള തർക്കത്തിന് മാധ്യസ്ഥ ചർച്ചയിൽ പരിഹാരമായി. ടൺ കണക്കിന് ചാള, അയല ഉൾപ്പടെയുള്ള മത്സ്യങ്ങളുമായി തീരമണയുന്ന ചുണ്ടൻ വള്ളങ്ങളിലെ […]
ടിപ്പർലോറി സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കൽപകഞ്ചേരി: കൽപകഞ്ചേരിയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. കൽപകഞ്ചേരി മഞ്ഞച്ചോല സ്വദേശി കുന്നക്കാട്ട് മൊയ്തീൻ കുട്ടിയുടെ ഭാര്യ നഫീസയാണ് (62) മരിച്ചത്. ദീർഘകാലമായി കടുങ്ങാത്തുകുണ്ട് കല്പകഞ്ചേരി ജി.എൽ.പി സ്കൂളിൽ […]
ഡോക്ടറുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് പരാതി; യുവാവിനെതിരെ കേസ്
തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ ഡോക്ടറുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന പരാതിയിൽ യുവാവിനെതിരെ തിരൂരങ്ങാടി പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. ജനുവരി എട്ടിന് രാത്രി ഒമ്പതോടെ ആറ് വയസ്സുകാരനൊപ്പം കാഷ്വാല്റ്റിയിലെത്തിയ പിതാവിനെതിരെയാണ് കേസ്. എന്നാൽ, ഡോക്ടറുടെ […]