തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച ഒരുവയസ്സുകാരനുമായി കുടുംബം തിരൂരങ്ങാടി: ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് മുന്നില്‍ ഡോക്ടറുടെ ക്രൂരത വിവരിച്ച് കുട്ടികളുടെ മാതാവ്. ഒരുവയസ്സുകാരന് മുഹമ്മദ് ഷെഫിന്റെ മാതാവ് ഷക്കീല, ആറ് വയസ്സുകാരന് റസന്റെ […]
Category: Latest News
കൊണ്ടോട്ടി മുൻ എം.എൽ.എ കെ. മുഹമ്മദുണ്ണി ഹാജി അന്തരിച്ചു
മലപ്പുറം: മുസ്‍ലിം ലീഗ് നേതാവും കൊണ്ടോട്ടി മുൻ എം.എൽ.എയുമായിരുന്ന കെ. മുഹമ്മദുണ്ണി അന്തരിച്ചു. 82 വയസായിരുന്നു. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.� വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 2006, 2011 വർഷങ്ങളിലാണ് കെ. […]
കരിപ്പൂർ സ്വർണക്കടത്തിൽ സി.ഐ.എസ്.എഫ് കമാന്റന്റ് പ്രതിയായ കേസ്: മൂന്ന് സംസ്ഥാനങ്ങളിൽ വിജിലൻസ് റെയ്ഡ്
മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ എയർപോർട്ട് സുരക്ഷ ചുമതലയുള്ള സി.ഐ.എസ്.എഫ് അസി. കമാൻഡന്റ് ഒന്നാം പ്രതിയായ കേസിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഒരേസമയം വിജിലൻസ് റെയ്ഡ്. കേരളം, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ […]
കോട്ടക്കലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
കോട്ടക്കൽ(മലപ്പുറം): പുത്തൂർ ചിനക്കൽ ബൈപ്പാസ് പാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. മുഹമ്മദ് റിഷാദ്, ഹംസ എന്നിവരാണ് മരണപ്പെട്ടത്. എതിർദിശയിൽ വന്ന ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സിയാദ്, ഇർഷാദ് എന്നിവർക്ക് അപകടത്തിൽ […]
മദീനയിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിനി മരിച്ചു
യാംബു: ജിദ്ദയിൽ നിന്ന് മദീന സന്ദർശനത്തിനായി പുറപ്പെട്ട കുടുംബം സഞ്ചരിച്ച വാഹനം മദീനയിലെത്തുന്നതിന് മുമ്പ് ബദ്‌റിനടുത്ത് അപകടത്തിൽ പെട്ട് മലപ്പുറം സ്വദേശിനി മരിച്ചു. ഒതുക്കുങ്ങൽ ഇല്ലിക്കോട്ടിൽ ഷഹ്‌മ ഷെറിൻ (30) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന […]
പെരിന്തൽമണ്ണയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്
മലപ്പുറം: പെരിന്തൽമണ്ണ അമ്മിണിക്കാട്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30തോളം പേർക്ക് പരിക്ക്. 19 പേരെ ഇ.എം.എസ് ആശുപത്രിയിലും 10 പേരെ മൗലാന ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. പെരിന്തൽമണ്ണക്ക് […]