ക​ട​ൽ​മാ​ക്രി പെ​രു​കു​ന്നു; നശിക്കുന്ന​ത് ല​ക്ഷ​ങ്ങ​ളു​ടെ വ​ല​ക​ൾ

ക​ട​ൽ​മാ​ക്രി​ക​ൾ പൊ​ളി​ച്ച വ​ല ന​ന്നാ​ക്കു​ന്ന മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ൾ പ​ര​പ്പ​ന​ങ്ങാ​ടി: ക​ട​ൽ​മാ​ക്രി ശ​ല്യം പെ​രു​കു​​ന്ന​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ത​ല​വേ​ദ​ന​യാ​കു​ന്നു. അ​വ വ്യാ​പ​ക​മാ​യി വ​ല​ക​ൾ പൊ​ളി​ച്ച് ന​ശി​പ്പി​ക്കു​ക​യാ​ണ്. നി​റ​യെ മ​ത്സ്യം കു​ടു​ങ്ങി​യ വ​ല​ക​ൾ വ​ള്ള​ത്തി​ലേ​ക്ക് വ​ലി​ച്ചു​ക​യ​റ്റു​മ്പോ​ൾ വ​ല ചോ​ർ​ന്ന് പ​ല […]

സാമൂഹിക സുരക്ഷ ​പെൻഷൻ ക്രമക്കേട്; നാലുപേരുടെ തുക തിരിച്ചുപിടിക്കുമെന്ന് കോട്ടക്കൽ നഗരസഭ

കോട്ടക്കൽ: അനർഹരായ 38 പേർ സാമൂഹിക സുരക്ഷ ​പെൻഷൻ കൈപ്പറ്റിയെന്ന ധനകാര്യ കമീഷൻ റിപ്പോർട്ടിന് പിന്നാലെ കടുത്ത നടപടിയിലേക്ക് കോട്ടക്കൽ നഗരസഭ. തിങ്കളാഴ്ച ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിലാണ് ക്ഷേമപെൻഷൻ ക്രമക്കേടിൽ നടപടി സ്വീകരിച്ചത്. […]

കാ​ത്തി​രി​പ്പു​ക​ൾ​ക്ക് വി​രാ​മം; മൂ​ർ​ക്ക​നാ​ട് സ്കൂ​ൾ ക​ട​വ് ന​ട​പ്പാ​ല​ത്തി​ന്റെ പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ച്ചു

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പാ​ല​ത്തി​ന്റെ ശേ​ഷി​ക്കു​ന്ന ഭാ​ഗ​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കു​ന്നു അ​രീ​ക്കോ​ട്: ഏ​റെ​നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ മൂ​ർ​ക്ക​നാ​ട് സ്കൂ​ൾ ക​ട​വ് ന​ട​പ്പാ​ല​ത്തി​ന്റെ പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പാ​ല​ത്തി​ന്റെ അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗ​ങ്ങ​ൾ പൊ​ളി​ച്ചുനീ​ക്കു​ന്ന പ്ര​വ​ർ​ത്തി​യാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. 2009 […]

ക​ല​ക്ട​റു​ടെ വി​ല​ക്കി​ന് പു​ല്ലു​വി​ല

വേ​ങ്ങ​ര​പ്പാ​ട​ത്ത് പാ​ല​ശ്ശേ​രി​മാ​ട് പാ​ട​ശേ​ഖ​ര​ം മ​ണ്ണി​ട്ട് നി​ക​ത്തു​ന്നു വേ​ങ്ങ​ര: ഒ​ഴി​വു​ദി​ന​ത്തി​ൽ പാ​ടം മ​ണ്ണി​ട്ട് നി​ക​ത്തു​ന്ന​താ​യി പ​രാ​തി. വേ​ങ്ങ​ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 23ൽ ​വേ​ങ്ങ​ര​പ്പാ​ട​ത്ത് പാ​ല​ശ്ശേ​രി​മാ​ട് പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് പാ​ടം ത​കൃ​തി​യാ​യി മ​ണ്ണി​ട്ട് നി​ക​ത്തു​ന്ന​ത്. മ​ണ്ണി​ട്ട് നി​ക​ത്തു​ന്ന […]

ജു​മാ​ന ‘ടേക്ക് ഓഫ്’

ജു​മാ​ന​ മാതാപിതാക്കൾക്കൊപ്പം ഇ​ത് മ​ർ​യം ജു​മാ​ന. ആ​കാ​ശം കീ​ഴ​ട​ക്കാ​നു​ള്ള സ്വ​പ്ന​ത്തി​നു​ പി​ന്നാ​ലെ പ​റ​ന്ന​വ​ൾ. ഇ​ന്ന് ത​ന്റെ സ്വ​പ്നസാ​ക്ഷാ​ത്കാ​ര​ത്തി​ന​രി​കെ​യാ​ണ് അ​വ​ൾ. 19ാം വ​യ​സ്സി​ൽ വി​മാ​നം പ​റ​ത്തി കൈ​യ​ടി വാ​ങ്ങി​യ ജു​മാ​ന നാ​ട്ടി​ൻ​പു​റ​ത്തെ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ​നി​ന്ന് പ​ഠി​ച്ചി​റ​ങ്ങി […]

നാടിന്‍റെ ആവശ്യങ്ങൾ ചർച്ച ചെ​യ്ത് തി​രൂ​ർ എം.​എ​ൽ.​എ​യു​ടെ വി​ക​സ​ന സെ​മി​നാ​ർ

മ​ണ്ഡ​ലം വി​ക​സ​ന സെ​മി​നാ​റി​ൽ കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം.​എ​ൽ.​എ സം​സാ​രി​ക്കു​ന്നു തി​രൂ​ർ: ശ്ര​ദ്ധേ​യ​മാ​യി തി​രൂ​ർ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം.​എ​ൽ.​എ സം​ഘ​ടി​പ്പി​ച്ച വി​ക​സ​ന സെ​മി​നാ​ർ. തി​രൂ​ർ മ​ണ്ഡ​ല​ത്തി​ലെ മു​നി​സി​പ്പ​ൽ, വി​വി​ധ പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ൻ​മാ​ർ പ​ങ്കെ​ടു​ത്ത […]