1866 ലെ നോട്ടീസ്, ഉണ്ണികൃഷ്ണൻ നമ്പൂതിരി മഞ്ചേരി: 1866ലെ റൈറ്റ് സ്കൂളുമായി ബന്ധപ്പെട്ട രേഖകൾ നിധിപോലെ സൂക്ഷിക്കുകയാണ് തൃക്കലങ്ങോട് കരിക്കാട് സ്വദേശി മൂത്തേടത്ത് പാലശ്ശേരി മനയിലെ ഉണ്ണികൃഷ്ണൻ നമ്പൂതിരി. ബ്രിട്ടീഷ് ഗവൺമെന്റിന്റെ നേതൃത്വത്തിലായിരുന്നു സ്കൂളിന്റെ […]
Category: Latest News
കാലിക്കറ്റ് സര്‍വകലാശാല സി സോണ്‍ കലോത്സവം; രാവുറങ്ങാതെ ‘കലാമ’യുടെ കലാരവം
സി സോണ്‍ കലോത്സവത്തില്‍ രാത്രി ദഫ്മുട്ട് മത്സരം നടന്ന പ്രധാന വേദിക്കുമുന്നില്‍ തടിച്ചുകൂടിയ കാണികള്‍ കൊണ്ടോട്ടി: സി സോണ്‍ കലോത്സവത്തിന്റെ സമാപന ദിവസവം രാവുറങ്ങാതെ കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലെ ‘കലാമ’യുടെ കലാരവം. വ്യാഴാഴ്ച ആരംഭിച്ച […]
കോട്ടക്കലിലെ ബൈക്കപകടം; ചികിത്സയിലുണ്ടായിരുന്ന 17 കാരനും മരിച്ചു
മുഹമ്മദ് സിയാദ് കോട്ടക്കൽ: പുത്തൂർ ചീനക്കൽ ബൈപാസ് പാതയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന കോട്ടക്കൽ കാവതികളം കരുവക്കോട്ടിൽ സിദ്ദിഖിൻ്റെ മകൻ മുഹമ്മദ് […]
തിരൂരങ്ങാടിയിൽ വൻ സ്പിരിറ്റ് വേട്ട; പിടിച്ചെടുത്തത് 22,000 ലിറ്റർ സ്പിരിറ്റ്
മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിൽ വൻ സ്പിരിറ്റ് വേട്ട. 22,000ലധികം ലിറ്റർ സ്പിരിറ്റ് ആണ് പാലക്കാട് എസ്.പിയുടെ പ്രത്യേക സംഘം പിടിച്ചെടുത്തത്. കർണാടകയിൽ നിന്നും എറണാകുളത്തേക്ക് ചരക്കു ലോറിയിലാണ് സ്പിരിറ്റ് കടത്തിയത്. രാവിലെ ഏഴ് മണിയോടെയാണ് […]
മന്ത്രി റിയാസ് അപമാനിച്ചെന്ന്; അരീക്കോട്ട് ലോക്കൽ കമ്മിറ്റിയംഗങ്ങളടക്കം സി.പി.എമ്മിൽ നിന്ന് കൂട്ടരാജി
അരീക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് കൈയെത്തും ദൂരെ നിൽക്കുമ്പോൾ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ മൂർക്കനാട് സി.പി.എം പ്രവർത്തകരുടെ കൂട്ടരാജി. മൂർക്കനാട് ബ്രാഞ്ചിൽ ലോക്കൽ കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ 17 പേരാണ് രാജിവെച്ചത്. ബ്രാഞ്ച് കമ്മിറ്റി ഓഫിസ് പൂട്ടി ലോക്കൽ […]
എടപ്പാളിൽ കെ.എസ്.ആര്‍.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; 30ഓളം പേർക്ക് പരിക്ക്
എടപ്പാൾ: കുറ്റിപ്പുറം-എടപ്പാൾ സംസ്ഥാന പാതയിലെ മാണൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 30ഓളം പേർക്ക് പരിക്കേറ്റു. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ 2.50-ന് ആണ് അപകടം. മാനന്തവാടിയിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസും […]