വഖ്ഫ് ബിൽ ഭേദഗതി പാസാക്കുന്നതിൽ പ്രതിഷേധിച്ച് മലപ്പുറം കുന്നുമ്മലിൽ ഹൈവേ ഉപരോധിച്ച് പ്രതിഷേധിച്ച സോളിഡാരിറ്റി, എസ്.ഐ.ഒ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു മലപ്പുറം: വഖ്ഫ് ബിൽ ഭേദഗതി പാസാക്കുന്നതിൽ പ്രതിഷേധിച്ച് മലപ്പുറം കുന്നുമ്മലിൽ ഹൈവേ ഉപരോധിച്ച് […]
Category: Latest News
ഡ്രൈവർ മദ്യപിച്ചെന്ന് ആരോപിച്ച് ബസ് തടഞ്ഞു; കാർ യാത്രികർ അറസ്റ്റിൽ
ഡ്രൈവർ മദ്യപിച്ചെന്ന് ആരോപിച്ച് കോട്ടക്കൽ ചങ്കുവെട്ടി ജങ്ഷനിൽ തടഞ്ഞ ബസ്. ഉൾച്ചിത്രത്തിൽ അറസ്റ്റിലായവർ കോട്ടക്കൽ: ഡ്രൈവർ മദ്യപിച്ചെന്ന് പരാതിയുമായി ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് താക്കോൽ ഊരിയ കാർ യാത്രികർ കോട്ടക്കലിൽ അറസ്റ്റിൽ. പുത്തൂർ […]
റോഡരികിൽ ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തവരെ മാരകമായി ആക്രമിച്ചവർ അറസ്റ്റിൽ
മുഹമ്മദ് റാഷിഖ് (27), മുഹമ്മദ് ജാസിദ് (26), മുഹമ്മദ് ബാസിത് (21) മലപ്പുറം: റോഡരികിൽ ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ മാരകായുധങ്ങളുമായി ആക്രമണം നടത്തി രണ്ട്പേരെ ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. […]
മകന്റെ മരണം: പ്രതികളെ ശിക്ഷിച്ചെങ്കിലും ആഘാതം മാറാതെ കുടുംബം
പരപ്പനങ്ങാടി: കുടുംബത്തിന്റെ പട്ടിണിമാറ്റാൻ മണലാരണ്യത്തിലേക്കു പോയ മത്സ്യത്തൊഴിലാളിയെ അറുകൊല ചെയ്ത സൗദി, യമനി പൗരന്മാർക്ക് അർഹമായ ശിക്ഷ ലഭിച്ചെങ്കിലും മകന്റെ മരണമേകിയ പ്രഹരത്തിൽനിന്ന് മാതാപിതാക്കളും കുടുംബവും ഇനിയും മുക്തിനേടിയില്ല. പരപ്പനങ്ങാടി സദ്ദാം ബീച്ചിലെ അങ്ങമ്മന്റെ […]
കാത്തിരിപ്പിനറുതി;തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ത്വഗ് രോഗ ഡോക്ടറുടെ സേവനം
തിരൂരങ്ങാടി: ഏറെ നാളത്തെ ഇടവേളക്ക് ശേഷം തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രിയിൽ ത്വഗ് രോഗ വിഭാഗത്തിൽ ഡോക്ടറെത്തി. കഴിഞ്ഞ എട്ട് മാസമായി താലൂക്ക് ആശുപത്രി ത്വഗ് രോഗ വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്തതിനാൽ രോഗികൾ പ്രയാസത്തിലായിരുന്നു. […]
മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്ത സ്ഥാപനങ്ങൾക്ക് പിഴ
മഞ്ചേരി നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തുന്നു മഞ്ചേരി: മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടിയുമായി മഞ്ചേരി നഗരസഭ ആരോഗ്യ വിഭാഗം. നഗരസഭ വാർഡ് 14 ൽ സ്വകാര്യ ഹോട്ടലിന് പിറകുവശത്തുള്ള കിണറിൽ […]