ഹൈദരലി, അസൈനാർ, മുഹമ്മദ് കബീർ തിരൂർ: ഗൾഫിൽനിന്ന് വിൽപനക്കെത്തിച്ച 141.58 ഗ്രാം എം.ഡി.എം.എയുമായി തിരൂരിൽ മൂന്നു പേർ അറസ്റ്റിൽ. ആനമങ്ങാട് സ്വദേശി പുല്ലാണിക്കൽ ഹൈദരലി (29), വേങ്ങര സ്വദേശി കുന്നത്ത് അസൈനാർ (37), കണ്ണമംഗലം […]
Category: Latest News
തിരൂരിൽ മയക്കുമരുന്ന് വേട്ട; 141.58 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേർ അറസ്റ്റിൽ
അസൈനാർ, ഹൈദരലി, മുഹമ്മദ് കബീർ തിരൂർ (മലപ്പുറം): ഗൾഫിൽനിന്ന് വിൽപനക്കെത്തിച്ച 141.58 ഗ്രാം എം.ഡി.എം.എയുമായി തിരൂരിൽ മൂന്നു പേർ അറസ്റ്റിൽ. ആനമങ്ങാട് സ്വദേശി പുല്ലാണിക്കൽ ഹൈദരലി (29), വേങ്ങര സ്വദേശി കുന്നത്ത് അസൈനാർ (37), […]
ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതി; അഷ്ഫിൻ ഇന്ന് വിദേശത്തേക്ക്
പരീക്ഷക്ക് ശേഷം മുഹമ്മദ് ഷാനിഫിനൊപ്പം വീൽചെയറിൽ വരുന്ന അഷ്ഫിൻ ഫൈസൽ കോട്ടക്കൽ: പത്താംതരം പരീക്ഷ ആത്മവിശ്വാസത്തോടെയെഴുതി അഷ്ഫിൻ ഫൈസൽ ഇന്ന് യു.എ.ഇയിലേക്ക് തിരിക്കും. പരീക്ഷ സഹായിക്കും പ്രിയ സുഹൃത്ത് മുഹമ്മദ് ഷാനിഫിനും സമ്മാനങ്ങൾ കൈമാറിയും […]
വിശുദ്ധരാവിൽ പതിനായിരങ്ങൾ സംഗമിച്ചു; ജനസാഗരമായി സ്വലാത്ത് നഗർ
മലപ്പുറം: റമദാന് 27ാം രാവിന്റെ പുണ്യംതേടി വിശ്വാസിലക്ഷങ്ങള്‍ മലപ്പുറം മേൽമുറി സ്വലാത്ത് നഗറില്‍ ഒഴുകിയെത്തി. വ്യാഴാഴ്ച പുലർച്ചെ മുതല്‍തന്നെ ചെറുസംഘങ്ങളായി എത്തിയ വിശ്വാസികള്‍ വൈകീട്ടോടെ വൻ പ്രവാഹമായി. മാസംതോറും നടത്താറുള്ള സ്വലാത്ത് മജ്ലിസിന്റെ വാര്‍ഷികം […]
വളാഞ്ചേരിയിൽ ആദ്യം എച്ച്.ഐ.വി സ്ഥിരീകരിച്ചത് മലയാളിക്ക്; 10 പേർക്കും രോഗം പകർന്നത് ലഹരി സിറിഞ്ച് ഉപയോഗത്തിലൂടെ
മലപ്പുറം: വളാഞ്ചേരിയിൽ എച്ച്.ഐ.വി കണ്ടെത്തിയ ലഹരിസംഘത്തിലെ 10 പേരിൽ ആദ്യം സ്ഥിരീകരിച്ചത് മലയാളിക്ക്. ഏഴു മലയാളികൾക്കും മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കുമാണ് ആരോഗ്യവകുപ്പ് പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. സിറിഞ്ച് വഴി ലഹരി ഉപയോഗിക്കുന്നവരാണ് ഇവർ. […]
പരീക്ഷക്കിടെ ഉത്തരപേപ്പര്‍ പിടിച്ചെടുത്ത സംഭവം; പരീക്ഷ എഴുതാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി
പ്രതീകാത്മക ചിത്രം മലപ്പുറം: പ്ലസ്ടു പരീക്ഷക്കിടെ വിദ്യാർഥിനിയുടെ ഉത്തരപേപ്പര്‍ പിടിച്ചെടുത്ത സംഭവത്തില്‍ വീണ്ടും പരീക്ഷ എഴുതാന്‍ അനുമതി. മലപ്പുറം കെ.എം.എച്ച്.എസ്.എസ് കുറ്റൂര്‍ സ്കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാർഥിനി അനാമികക്കാണ് ഇക്ണോമിക്സ് പരീക്ഷക്കിടെ ദുരനുഭവം ഉണ്ടായത്. മറ്റൊരു […]