കെ​ണി​യി​ൽ അ​ക​പ്പെ​ടാ​തെ പു​ലി; ആ​ശ​ങ്ക​യി​ൽ മ​മ്പാ​ട്

നി​ല​മ്പൂ​ർ: മ​മ്പാ​ട്ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പു​ലി ഭീ​തി വി​ട്ടൊ​ഴി​യു​ന്നി​ല്ല. ഒ​രു മാ​സ​മാ​യി മേ​ഖ​ല​യി​ൽ പു​ലി പ​രി​ഭ്രാ​ന്തി പ​ര​ത്തു​ക​യാ​ണ്. പു​ലി​യെ പി​ടി​കൂ​ടു​ന്ന​തി​ന് വ​നം വ​കു​പ്പ് ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ലാ​യി കൂ​ട് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. എ​ള​മ്പു​ഴ​യി​ലും വ​ട്ട​പ്പാ​റ​യി​ലു​മാ​യാ​ണ് കെ​ണി സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. […]

കൊണ്ടോട്ടിയിൽ വൻ ലഹരിവേട്ട; ഹെറോയിൻ പിടിച്ചെടുത്തു, ഒരാൾ അറസ്റ്റിൽ

കൊണ്ടോട്ടി (മലപ്പുറം): കൊണ്ടോട്ടിയിൽ എക്സൈസ് നടത്തിയ ലഹരിവേട്ടയിൽ ഒരാൾ അറസ്റ്റിൽ. ചേലേമ്പ്ര കൊളക്കാട്ടുചാലി നീലാടത്ത് മലയിൽ വീട്ടിൽ മുഹമ്മദ് നിഷാദ് (34) ആണ് അറസ്റ്റിലായത്. നിഷാദിന്‍റെ കൈയ്യിൽ നിന്ന് 31 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. […]

തി​രു​വാ​ലി കോ​ട്ടാ​ലയിൽ പു​ലി​യി​റ​ങ്ങി​യ​താ​യി പ്ര​ചാ​ര​ണം

വ​ണ്ടൂ​ർ: തി​രു​വാ​ലി കോ​ട്ടാ​ല​യി​ൽ പു​ലി​യി​റ​ങ്ങി​യ​താ​യും ക​ളി​സ്ഥ​ല​ത്ത് കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ട​താ​യും പ്ര​ചാ​ര​ണം. ഒ​ടു​വി​ൽ വ​നം വ​കു​പ്പ് ആ​ർ.​ആ​ർ.​ടി അം​ഗ​ങ്ങ​ളെ​ത്തി കാ​ൽ​പ്പാ​ടു​ക​ൾ കാ​ട്ടു​പൂ​ച്ച​യു​ടെ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. പ്ര​ദേ​ശ​ത്തെ ര​ണ്ടു വീ​ട്ടു​കാ​ർ പു​ലി​യെ ക​ണ്ട​താ​യി വാ​ർ​ത്ത​ക​ൾ പ​ര​ന്ന​തോ​ടെ നാ​ട്ടു​കാ​ർ പ​രി​ഭ്രാ​ന്ത​രാ​യി. […]

വേ​ന​ൽ മ​ഴയിലും കാ​റ്റിലും ക​രു​വാ​ര​കു​ണ്ടി​ൽ ല​ക്ഷ​ങ്ങ​ളു​ടെ കൃ​ഷി​നാ​ശം

കരുവാരകുണ്ട് വ​ട്ട​മ​ല​യി​ൽ കാ​റ്റി​ൽ ഒ​ടി​ഞ്ഞു​തൂ​ങ്ങി​യ വാ​ഴ​ത്തോ​ട്ടം ക​രു​വാ​ര​കു​ണ്ട്: ശ​നി​യാ​ഴ്ച രാ​ത്രി വേ​ന​ൽ​മ​ഴ​യോ​ടൊ​പ്പ​മെ​ത്തി​യ ശ​ക്ത​മാ​യ കാ​റ്റി​ൽ മ​ല​യോ​ര​ത്ത് വ്യാ​പ​ക​നാ​ശം. വ​ട്ട​മ​ല, ക​ക്ക​റ, ചു​ള്ളി​യോ​ട്, ക​രി​ങ്ക​ന്തോ​ണി ഭാ​ഗ​ങ്ങ​ളി​ലാ​ണ് കാ​റ്റ് ക​ന​ത്ത നാ​ശം വി​ത​ച്ച​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് കൃ​ഷി​നാ​ശ​മാ​ണ് ഉ​ണ്ടാ​യ​ത്. […]

പുത്തൻതെരുവിൽ കാർ സ്കൂട്ടറിലിടിച്ച് മൂന്നുപേർക്ക് പരിക്ക്

പു​ത്ത​ൻ​തെ​രു​വി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​റും ഓ​ട്ടോ​റി​ക്ഷ​യും താ​നൂ​ർ: പു​ത്ത​ൻ​തെ​രു​വി​ൽ സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​യി​ലും ഇ​ടി​ച്ച് അ​പ​ക​ടം. സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ താ​നൂ​ർ കാ​രാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് സ്ത്രീ​ക​ൾ​ക്കും ഒ​രു​കു​ട്ടി​ക്കും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. രാ​ത്രി […]

കടൽ കടന്നെത്തിയ പൊന്നാനിയിലെ നോമ്പുവിളക്കും പാനൂസും മുത്താഴ വെടിയും

1, പാനൂസ്, 2, മുത്താഴ വെടി (ചിത്രം: സലാം ഒളാട്ടയിൽ) പല നാടുകളിൽനിന്നായി, പലകാലങ്ങളിൽ കടൽ കടന്നെത്തിയ സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും മനോഹര സങ്കലനങ്ങളാൽ പൊലിവേറിയതാണ്​ പൊന്നാനിയുടെ നോമ്പുകാലം… പൊന്നാനിയുടെ നോമ്പുകാല പ്രതീകങ്ങളോരോന്നിനും വലിയ ചരിത്ര പശ്ചാത്തലവുമുണ്ട്​. […]