മലപ്പുറം: ഹജ്ജ്, ഉംറ തീർഥാടകർക്കുള്ള സംസ്ഥാനതല ഹജ്ജ് ക്യാമ്പ് ഏപ്രില്‍ 22ന് ചൊവ്വാഴ്ച മലപ്പുറം സ്വലാത്ത് നഗര്‍ മഅദിന്‍ കാമ്പസില്‍ നടക്കും. മന്ത്രി വി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടു മുതല്‍ വൈകീട്ട് […]
Category: Latest News
ഒന്നേകാൽ കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ
അസീസുർ റഹ്മാൻ പാണ്ടിക്കാട്: വാടക ക്വാർട്ടേഴ്സിൽനിന്ന് 1.300 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശി അറസ്റ്റിൽ. കൊടശ്ശേരി രണ്ടിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അസം സ്വദേശിയായ അസീസുർ റഹ്മാനാണ് (38) പാണ്ടിക്കാട് പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച […]
ജനമധ്യത്തിൽ അരുംകൊല; അസം സ്വദേശിയുടെ ജീവനെടുത്തത് ചീട്ടുപയോഗിച്ചുള്ള ചൂതാട്ടം
കിഴിശ്ശേരി: ജനങ്ങള്‍ നോക്കിനില്‍ക്കെ സ്വന്തം നാട്ടുകാരനും സുഹൃത്തുമായ തൊഴിലാളിയെ പൊതുനിരത്തില്‍ നിര്‍ദയം ഓട്ടോ കയറ്റി കൊലപ്പെടുത്തിയ അസം സ്വദേശി നാഗൗണ്‍ ജില്ലയിലെ കച്ചുവ പാമില്ല ജരാണി സ്വദേശി ഗുര്‍ജാര്‍ ഹുസൈനെ കൊടും ക്രൂരതയിലേക്ക് നയിച്ചത് […]
മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരോദ്ഘാടനം മേയ് 25ന്; ദേശീയ പ്രതിനിധി സമ്മേളനം ഡൽഹി താൽക്കത്തോറ സ്റ്റേഡിയത്തിൽ
ന്യൂഡൽഹി: ഡൽഹിയിലെ മുസ്‌ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരം ‘ഖാഇദേ മില്ലത് സെന്റർ’ മേയ് 25ന് ഉദ്ഘാടനം ചെയ്യും. സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ലീഗ് നേതാക്കൾ ഓഫിസ് സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തി. ആറ് […]
പ്രളയത്തിൽപെട്ട സ്ഥാപനത്തിന് മതിയായ നഷ്ടപരിഹാരം നൽകിയില്ല; ഇന്‍ഷുറന്‍സ് കമ്പനി 1.48 കോടി രൂപ നൽകാൻ വിധി
മലപ്പുറം: വെള്ളപ്പൊക്കത്തില്‍ സ്ഥാപനത്തിന് സംഭവിച്ച നാശത്തിന് നഷ്ടപരിഹാരമായി 1,48,50,000 രൂപ കൂടി ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്ന് ജില്ല ഉപഭോക്തൃ കമ്മീഷന്‍ വിധി. അങ്ങാടിപ്പുറം ഓരാടം പാലത്ത് പ്രവര്‍ത്തിച്ചിരുന്ന സായിറാബാത്ത് കണ്‍സെപ്റ്റ് ഉടമ, ബജാജ് അലൈന്‍സ് […]
ഹൃദയാഘാതം: മലപ്പുറം സ്വദേശിയായ യുവാവ് മക്കയിൽ മരിച്ചു
മുഹമ്മദ് ജുമാൻ മക്ക: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് മക്കയിൽ മരിച്ചു. എടവണ്ണപ്പാറ ചെറിയപറമ്പ് സ്വദേശി ഒട്ടുപാറക്കൽ മുഹമ്മദ് ജുമാൻ (24) ആണ് മരിച്ചത്. നാല് വർഷമായി മക്ക ഹറമിന് സമീപം ജബൽ ഉമറിൽ […]