ചങ്ങരംകുളം: നാട്ടിൽ സുപരിചിതമല്ലാത്ത പൊട്ടുവെള്ളരി കൃഷിയിറക്കിയ എറവറാംകുന്ന് പൈതൃക കർഷക സംഘം വിജയകരമായ വിളവെടുപ്പ് തുടങ്ങി. പച്ചക്കറിയും നെല്ലും തണ്ണിമത്തനും ഷമാമും കക്കിരിയുമെല്ലാം കൃഷി ചെയ്യുന്ന ഇവർ കൊടുങ്ങല്ലൂരിന് ഭൗമസൂചിക പദവി നേടിക്കൊടുത്ത പൊട്ടുവെള്ളരി […]
Category: Latest News
വനാതിര്‍ത്തിയിലെ കാട്ടാന സാന്നിധ്യം; അറന്നാടംപാടം നിവാസികൾ ദുരിതത്തിൽ
അറന്നാടംപാടം പറമ്പന്‍ ഷിഹാബിന്റെ വീടിന് മുന്നില്‍ നില്ക്കുന്ന കാട്ടുകൊമ്പന് എടക്കര: രാവും പകലും വനാതിര്‍ത്തിയിലെ കാട്ടാനകളുടെ സാന്നിധ്യം അറന്നാടംപാടം നിവാസികളെ ദുരിതത്തിലാക്കുന്നു. വഴിക്കടവ് റേഞ്ച് പരിധിയിലെ കരിയംമുരിയം വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള അറന്നാടംപാടം തീക്കടിയിലാണ് മൂന്ന് കാട്ടാനകള്‍ […]
വൈദ്യുതി നിലച്ചാൽ പ്രവർത്തന രഹിതമായി പൊന്നാനി സബ് രജിസ്ട്രാർ ഓഫിസ്
പൊന്നാനി സബ് രജിസ്ട്രാർ ഓഫിസിന് മുന്നിൽ കാത്തിരിക്കുന്നവർ പൊന്നാനി: മലപ്പുറം ജില്ലയിൽ തന്നെ ധാരാളം രജിസ്റ്റർ നടക്കുന്ന പൊന്നാനി സബ് രജിസ്ട്രാർ ഓഫിസിൽ വൈദ്യുതി നിലച്ചാൽ പ്രവർത്തനങ്ങൾ താളം തെറ്റുന്നു. വൈദ്യുതി ബന്ധം മുടങ്ങിയാൽ […]
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭക്ഷണത്തിൽ രാസലഹരി കലർത്തി വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു; വേങ്ങര സ്വദേശി അറസ്റ്റിൽ
കോട്ടക്കൽ(മലപ്പുറം): പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭക്ഷണത്തിൽ രാസലഹരി കലർത്തി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. വേങ്ങര ചേറൂർ സ്വദേശി ആലിങ്ങൽ അബ്ദുൾ ഗഫൂറിനെ(23)യാണ് കോട്ടക്കൽ ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ഗഫൂർ […]
ലഹരിസംഘം പിടിമുറുക്കി കടലുണ്ടി റെയിൽവേ പാലവും കണ്ടൽ കാടുകളും
ലഹരി സംഘങ്ങൾ തവളമാക്കിയ കടലുണ്ടി റെയിൽവേ പാലം വള്ളിക്കുന്ന്: ജില്ല അതിർത്തിയിൽ ഉൾപ്പെട്ട കടലുണ്ടി റെയിൽവേ പാലങ്ങളിലും കമ്യൂണിറ്റി റിസർവ് പ്രദേശത്തെ കണ്ടൽ കാടുകൾക്കിടയിലും പിടിമുറുക്കി ലഹരി സംഘങ്ങൾ. കടലുണ്ടി പുഴയാൽ ചുറ്റപെട്ടു കിടക്കുന്ന […]
താനൂരിലെ പെൺകുട്ടികളെ വീടുകളിലേക്കു മാറ്റി; മുംബൈയിലേക്ക് പോയതിൽ അസ്വാഭാവികതയില്ലെന്ന് നിഗമനം
താനൂർ: താനൂരിൽനിന്ന് കാണാതായ രണ്ടു വിദ്യാർഥിനികളെ മുംബൈയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന നിഗമനത്തിൽ പൊലീസ്. പെൺകുട്ടികളെ കൊണ്ടുപോയ ഇൻസ്റ്റഗ്രാം സുഹൃത്ത് എടവണ്ണ സ്വദേശി അക്ബർ റഹീമിനു പുറമെ മറ്റാർക്കെങ്കിലും പങ്കുള്ളതായി തെളിവുകളൊന്നുമില്ലെന്നാണ് സൂചന. വിദ്യാർഥിനികൾ […]