കൂ​ലി​പ്പ​ണി​ക്കാ​യി വ​ന്ന ഒഡിഷക്കാരൻ സുക്രു; ഇന്ന് രണ്ടേക്കറിൽ പൊന്ന് വിളയിക്കുന്ന കൃഷിക്കാരൻ

തേ​ഞ്ഞി​പ്പ​ലം: മ​ല​യാ​ളി​ക​ൾ കൃ​ഷി​യി​റ​ക്കാ​ൻ മ​ടി​ക്കു​മ്പോ​ൾ ഒ​രു ഒ​ഡി​ഷ​ക്കാ​ര​ൻ മലപ്പുറം തേ​ഞ്ഞി​പ്പ​ല​ത്തെ മ​ണ്ണി​ൽ പൊ​ന്നു​വി​ള​യി​ക്കു​ക​യാ​ണ്. കൂ​ലി​പ്പ​ണി​ക്കാ​യി വ​ന്ന് കൃ​ഷി​ക്കാ​ര​നാ​യ ഒ​ഡി​ഷ സ്വ​ദേ​ശി സു​ക്രു തേ​ഞ്ഞി​പ്പ​ലം ചൊ​വ്വ​യി​ൽ ര​ണ്ടേ​ക്ക​റോ​ളം പാ​ടം പാ​ട്ട​ത്തി​നെ​ടു​ത്ത് വാ​ഴ, മ​ര​ച്ചീ​നി, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ​യാ​ണ് […]

കൊല്ലത്തുനിന്ന് കാണാതായ 13കാരിയെ തിരൂരിൽ കണ്ടെത്തി

തിരൂർ (മലപ്പുറം): കൊല്ലത്തുനിന്ന് കാണാതായ 13കാരിയെ തിരൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ തിരൂർ സ്റ്റേഷനിലെ റസ്റ്റ് റൂമിലിരിക്കുകയായിരുന്ന പെൺകുട്ടി യാത്രക്കാരിയുടെ ഫോണിൽനിന്ന് വീട്ടുകാരെ വിളിക്കുകയായിരുന്നു. പിന്നീട് ആ നമ്പറിലേക്ക് കുട്ടിയുടെ പിതാവ് […]

രേഖകളില്ലാത്ത 28 ലക്ഷം രൂപ പിടികൂടി; കോട്ടക്കലിൽ രണ്ടു പേർ അറസ്റ്റിൽ

കോട്ടക്കൽ: മലപ്പുറത്ത് പൊലീസ് നടത്തിയ പരിശോധനയിൽ രേഖകളില്ലാത്ത 28 ലക്ഷത്തിലധികം രൂപ പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് കോട്ടക്കൽ പൊലീസ് നടത്തിയ പരിശോധന പണം പിടിച്ചെടുത്തത്.� സംഭവത്തിൽ താനൂർ വെള്ളച്ചാൽ പേങ്ങാട്ട് ഷഫീഖ് (30), […]

ആലപ്പുഴയിലെ ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ മഞ്ചേരിയിലെ പത്താം ക്ലാസ് വിദ്യാർഥിനി വീടുവിട്ടിറങ്ങി

മഞ്ചേരി: ആൺസുഹൃത്തിനെ കാണാൻ വീടുവിട്ടിറങ്ങിയ 15കാരിയെ അതിവേഗം കണ്ടെത്തി പൊലീസിന്‍റെ കൃത്യമായ ഇടപെടൽ. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ആലപ്പുഴ സ്വദേശിയായ 19കാരനെ കാണാനാണ് മഞ്ചേരി സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർഥിനി വീടുവിട്ടിറങ്ങിയത്. മഞ്ചേരി സ്റ്റേഷനിലെ സിവിൽ […]

സൈബർ തട്ടിപ്പ്; മലപ്പുറം സ്വ​ദേശിക്ക് നഷ്ടമായത് 20 ലക്ഷം

കോഴിക്കോട്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ നടന്ന സൈബർ തട്ടിപ്പിൽ മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷം രൂപ. ഇതു സംബന്ധിച്ച് കബളിപ്പിക്കപ്പെട്ടയാൾ സൈബർ പൊലീസിൽ പരാതി നൽകി. തട്ടിപ്പിന്റെ തുടക്കം ഇങ്ങനെ… […]

ജൂനിയർ വിദ്യാർഥികളെ തല്ലാൻ കാത്തുനിന്ന സീനിയർ വിദ്യാർഥികളെ പൊക്കി പൊലീസ്

കോട്ടക്കൽ: ജൂനിയർ വിദ്യാർഥികളെ തല്ലാൻ കാത്തുനിന്ന സീനിയർ വിദ്യാർഥികളെ പൊക്കി കോട്ടക്കൽ പൊലീസ്. സംഭവത്തിൽ മരവട്ടം ഗ്രൈസ് വാലി കോളേജിലെ പത്തൊമ്പത് സീനിയർ വിദ്യാർഥികളെ പൊലീസ് കരുതൽ തടങ്കലിലാക്കി. ബുധനാഴ്ച വൈകുന്നേരം ആറരയോടെ പുത്തൂർ […]