വീട്ടിലെ പ്രസവത്തിൽ മരണം: ഭർത്താവിനെതിരെ പരാതി; വേദന അനുഭവപ്പെട്ടിട്ടും ആശുപത്രിയില്‍ എത്തിച്ചില്ലെന്ന്

പെരുമ്പാവൂര്‍: മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിക്കാനിടയായ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ബന്ധുക്കള്‍ രംഗത്ത്. മലപ്പുറം ചട്ടിപ്പറമ്പിൽ താമസിക്കുന്ന സിറാജുദ്ദീന്റെ ഭാര്യയും പെരുമ്പാവൂര്‍ അറക്കപ്പടി കൊപ്രമ്പില്‍ വീട്ടില്‍ പരേതനായ ഇബ്രാഹിം മുസ്​ലിയാരുടെ മകളുമായ അസ്മ (35) […]

പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ മേൽപാലത്തിന് താഴെ അടച്ചിട്ട് ദേശീയപാത അധികൃതർ

പൊ​ന്നാ​നി ച​മ്ര​വ​ട്ടം ജ​ങ്ഷ​നി​ലെ മേ​ൽ​പാ​ല​ത്തി​ന് താ​ഴെ കോ​ൺ​ക്രീ​റ്റ് ചെ​യ്ത നി​ല​യി​ൽ പൊ​ന്നാ​നി: ച​മ്ര​വ​ട്ടം ജ​ങ്ഷ​നി​ലെ ഫ്ലൈ ​ഓ​വ​റി​നു​താ​ഴെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കു​ൾ​പ്പെ​ടെ റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. സ​ർ​വി​സ് റോ​ഡി​ലെ കാ​ന​ക​ളു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ […]

റിസോർട്ടിലെ പൂളിൽ ഏഴുവയസ്സുകാരൻ മുങ്ങിമരിച്ചു; അപകടം കക്കാടംപൊയിലിൽ

കക്കാടംപൊയിൽ (മലപ്പുറം): വിനോദയാത്ര പോയ കുടുംബത്തിലെ ഏഴുവയസ്സുകാരൻ റിസോർട്ടിലെ സ്വിമ്മിങ്പൂളിൽ മുങ്ങിമരിച്ചു. കൂട്ടിലങ്ങാടി പഴമള്ളൂര്‍ മീനാര്‍കുഴിയില്‍ കവുംങ്ങുംതൊടി കെ.ടി. മുഹമ്മദലിയുടെ മകന്‍ അഷ്മില്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെ കക്കാടംപൊയിലിലെ റിസോർട്ടിലായിരുന്നു സംഭവം. […]

കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ കോളജ് വിദ്യാർഥി മുങ്ങി മരിച്ചു

നിലമ്പൂർ: കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർഥി മുങ്ങി മരിച്ചു. കോഴിക്കോട് ചേവരമ്പലം സാന്തനം വീട്ടിൽ പരേതനായ മുരളിധരന്‍റെ മകൻ സന്ദേശ് (20) ആണ് മരിച്ചത്. കോഴിക്കോട് ദേവഗിരി കോളജ് ബി.എസ്.സി കപ്യൂട്ടർ സയൻസ് […]

ടെറസിൽനിന്ന് പേരക്ക പറിക്കുന്നതിനിടെ കിണറ്റിൽ വീണു; തിരുനാവായയിൽ വീട്ടമ്മക്ക് ദാരുണാന്ത്യം

തിരുനാവായ: പട്ടർനടക്കാവിൽ വീടിന്റെ ടെറസിൽനിന്ന് പേരക്ക പറിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ് സ്ത്രീ മരിച്ചു. നമ്പിയാംകുന്ന് കരിങ്കപ്പാറ അബൂബക്കറിന്റെ ഭാര്യ സുഹറ (46) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്കുശേഷം മൂന്നോടെയാണ് സംഭവം. തിരൂരിൽനിന്നുള്ള […]

ദേ​ശീ​യ​പാ​ത; വ​ട്ട​പ്പാ​റ​യി​ലെ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്

ദേ​ശീ​യ​പാ​ത വ​ട്ട​പ്പാ​റ ഭാ​ഗ​ത്ത് ന​ട​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങളുടെ ആകാശക്കാഴ്ച വ​ളാ​ഞ്ചേ​രി: ദേ​ശീ​യ​പാ​ത 66 ആ​റു​വ​രി പാ​ത​യാ​ക്ക​ൽ വ​ളാ​ഞ്ചേ​രി മേ​ഖ​ല​യി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്. ഓ​ണി​യി​ൽ പാ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്നും വ​ട​ക്കും​മു​റി വ​രെ​യും വ​യ​ഡ​ക്ട് അ​വ​സാ​നി​ക്കു​ന്ന വ​ട്ട​പ്പാ​റ​യി​ലെ […]