കൊണ്ടോട്ടി: കാല്നട യാത്രികര്ക്കും വാഹന യാത്രികര്ക്കും ഭീഷണിയായിരുന്ന ട്രാന്സ്ഫോര്മറിന് കെ.എസ്.ഇ.ബി ഇടപെട്ട് സുരക്ഷ ഒരുക്കി. ട്രാന്സ്ഫോര്മറിന്റെ അപകടാവസ്ഥയെ കുറിച്ച് വാർത്തകൾ വന്നിരുന്നു.ഇതിന്റെ അടിസ്ഥാനത്തില് വകുപ്പ് അധികൃതരും ജനപ്രതിനിധികളും വിഷയത്തില് ഇടപെടുകയായിരുന്നു. മേലങ്ങാടി തയ്യില് പള്ളിക്ക് […]
Category: Latest News
ബൈക്കിൽ വിദേശമദ്യം വിൽക്കുന്നയാൾ പിടിയിൽ
തിരൂർ: ബൈക്കിൽ വിദേശമദ്യം വിൽപന നടത്തുന്നയാളെ തിരൂർ എക്സൈസ് പിടികൂടി. വള്ളുവൻപറമ്പിൽ വിനേഷ് ബാബുവാണ് (51) പിടിയിലായത്. തിങ്കളാഴ്ച വൈകീട്ട് തിരൂർ എക്സൈസ് സംഘം പട്രോളിങ് നടത്തുന്നതിനിടെ കാവിലക്കാട് നായർതോട് കടവ് റോഡരികിൽനിന്നാണ് പിടികൂടിയത്. […]
മലപ്പുറം പാലപ്പെട്ടിയില് ദേശീയപാത നിര്മ്മാണത്തിനായി 314 ഖബറുകള് പൊളിച്ചുമാറ്റി
മലപ്പുറം: മലപ്പുറം പാലപ്പെട്ടിയില് ദേശീയപാത നിര്മ്മാണത്തിനായി 314 ഖബറുകള് പൊളിച്ചുമാറ്റി. മാതൃക കാണിച്ച് പാലപ്പെട്ടി ബദര്പള്ളി മഹല്ല് കമ്മറ്റി. ദേശീയ പാതക്കായി പാലപ്പെട്ടി ബദര്പള്ളി ഖബര്സ്ഥാന്റെ അര ഏക്കറോളം സ്ഥലമാണ് വിട്ടുനല്കിയത്. ഈ ഭാഗത്തുണ്ടായിരുന്ന […]
വേങ്ങര ഊരകം കുന്നത്തുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് മരിച്ചു
വേങ്ങര: ഊരകം കുന്നത്തുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് മരിച്ചു. ഊരകം പൂളാപ്പീസ് കരിയാരത്തെ പരേതനായ കമ്പിളിയത്ത് സുരേഷിന്റെ മകന് വിഷ്ണു (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പിലാക്കൽ നുഹ്മാൻ സൈജിൽ (19) പരിക്കുകളോടെ […]
യാത്രക്കാർക്ക് ദുരിതമായി പൂക്കോട്ടുംപാടം അങ്ങാടിയിലെ കുഴികൾ
പൂക്കോട്ടുംപാടം: നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയിൽ പൂക്കോട്ടുംപാടം അങ്ങാടിയിൽ റോഡിൽ രൂപപ്പെട്ട കുഴികൾ യാത്രക്കാർക്ക് ദുരിതമാകുന്നു. നിലമ്പൂരിലേക്കുള്ള പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്നുള്ള കുഴികളാണ് അപകടക്കെണിയാവുന്നത്. മഴ ശക്തമായതോടെ കുഴികളുടെ ആഴം കൂടി വെള്ളം കെട്ടിക്കിടക്കുകയാണ്. […]
യുവതിയുടെ ആത്മഹത്യ: പ്രതിശ്രുത വരൻ അറസ്റ്റിൽ
അരീക്കോട്: കീഴുപറമ്പ് തൃക്കളയൂരിൽ വിവാഹനിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ പിടിയിൽ. തൃക്കളയൂർ സ്വദേശി അശ്വിനെയാണ് (26) ആത്മഹത്യ പ്രേരണാകുറ്റത്തിന് അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണിലാണ് തൃക്കളയൂർ […]