മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ മേഖലകളില് കഞ്ചാവ് വില്പ്പന നിയന്ത്രിക്കുന്നവരും മലപ്പുറം ജില്ലയിലെ കഞ്ചാവ് വില്പ്പനയുടെ മുഖ്യ സൂത്രധാരന്മാരുമായ രണ്ടുപേര് അറസ്റ്റില്. മലപ്പുറത്തെ വിവിധ മേഖലകളില് കഞ്ചാവ് വില്പ്പന നിയന്ത്രിക്കുന്നതും ഈ സംഘമാണെന്ന് പോലീസ് […]
Category: Latest News
പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി ; വിഷാഖിന് അപകടസമയത്ത് അപസ്മാരം ഉണ്ടായിരുന്നതായി സംശയം
ഊർങ്ങാട്ടിരി: കിണറടപ്പ് വള്ളിപ്പാലം ചെറുപുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കിണറടപ്പൻ സ്വദേശി വിഷാഖ് (20) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് യുവാവിന്റെ വസ്ത്രങ്ങളും മറ്റും ചെറുപുഴയുടെ കരയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് സംശയം ഉയർന്നതോടെ […]
വെട്ടത്തൂരിൽ 30 ലക്ഷത്തിലധികം വിലവരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
വെട്ടത്തൂർ: വിൽപനക്കായി വീട്ടിൽ ഒളിപ്പിച്ചിരുന്ന ലോഡ് കണക്കിന് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വെട്ടത്തൂർ പുത്തൻകോട് തൊടേക്കാട് മുജീബ് റഹ്മാനെ (46) മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് […]
എംഡിഎംഎയും കഞ്ചാവുമായി മൂന്ന്പേര് പെരിന്തല്മണ്ണയില് പിടിയില്
എംഡിഎംഎയും കഞ്ചാവുമായി മൂന്ന്പേര് പെരിന്തല്മണ്ണയില് പിടിയില്. എട്ട് കിലോ കഞ്ചാവും 65 ഗ്രാം എം.ഡി.എം.എയുമായി വിവിധയിടങ്ങളില് നിന്നാണ് മൂന്നുപേരെ പെരിന്തല്മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. മണ്ണാര്ക്കാട് തച്ചംപാറ സ്വദേശി മണ്ണേത്ത് യൂസഫ്(63), അലനല്ലൂര് കാട്ടുക്കുളം […]
കർഷകരുടെ ആവശ്യപ്രകാരം വന്ന പന്നിവേട്ട സംഘം വെടിവെച്ചിട്ടത് എട്ട് കാട്ടുപന്നികളെ
കരുവാരകുണ്ട്: കർഷകരുടെ ആവശ്യപ്രകാരം ഗ്രാമപഞ്ചായത്ത് ക്ഷണിച്ച പന്നിവേട്ട സംഘം വെടിവെച്ചിട്ടത് എട്ട് കാട്ടുപന്നികളെ. പന്നികളെ വെടിവെക്കാൻ സർക്കാർ അനുമതി നേടിയ വിദഗ്ധസംഘമാണ് വ്യാഴാഴ്ച കരുവാരകുണ്ടിലെത്തിയത്. മങ്കടയിലെ നെല്ലേങ്ങര അലി, പെരിന്തൽമണ്ണയിലെ വരിക്കത്ത് ചന്ദ്രൻ, ദേവകുമാർ, […]
താനൂരിൽ കാപ്പ ചുമത്തി നാടു കടത്തി
താനൂർ: താനൂർ ചീരാൻ കടപ്പുറം അരയന്റെ പുരക്കൽ സുഫിയാനെ (25) കാപ്പ ചുമത്തി ജില്ലയിൽനിന്ന് നാടുകടത്തി. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നടപടി. താനൂർ, തിരൂർ സ്റ്റേഷൻ പരിധികളിൽ കൊലപാതകം, […]