തിരൂർ ജില്ല ആശുപത്രിയിൽ ഒ.പി ടിക്കറ്റ് നൽകിയില്ല: ഒ.പി കൗണ്ടർ വളഞ്ഞ് നാട്ടുകാർ

തിരൂർ: ജില്ല ആശുപത്രിയിൽ ഒ.പി ടിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഒ.പി കൗണ്ടർ വളഞ്ഞു.രാവിലെ പത്തുമണിയോടുകൂടി ഡ്യൂട്ടി അവസാനിക്കുന്നതിനാലാണ് ടിക്കറ്റ് നൽകാത്തതെന്ന് ഡോക്ടർമാർ പറഞ്ഞതായി നാട്ടുകാർ ആരോപിച്ചു. തിരൂരിലെ ജില്ല ആശുപത്രിയിൽ രണ്ട് സർജറി […]

ബസ് ജീവനക്കാരനെ മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കൽപകഞ്ചേരി: വൈലത്തൂരിൽ സ്വകാര്യ ബസ് ജീവനക്കാരനെ മർദിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഓമച്ചപ്പഴ പെരുഞ്ചേരി സ്വദേശി പറപ്പാറ അബ്ദുൽ ബാസിദിനെയാണ് (32) കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. വളാഞ്ചേരിയിൽനിന്ന് […]

എം.ഡി.എം.എയുമായി രണ്ടുപേർ വാണിയമ്പലത്ത് പിടിയിൽ

വണ്ടൂർ: മൂന്ന് ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ വാണിയമ്പലം മരുതുങ്ങലിൽ പിടിയിലായി. വാണിയമ്പലം തച്ചങ്ങോട് സ്വദേശി വലിയതൊടിക ഷാജിർ ഖാൻ (35), കറുത്തേനി ഷംന മൻസിലിൽ തൻവീറുൽ ഹഖ് (40) എന്നിവരാണ് പിടിയിലായത്. റോഡരികിൽ നിർത്തിയിട്ട […]

അഞ്ചു കിലോ കഞ്ചാവുമായി പെരിന്തൽമണ്ണയിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

പെരിന്തൽമണ്ണ: അഞ്ച് കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികളായ രണ്ടുപേരെ പെരിന്തൽമണ്ണ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ പർഗാനാസ് ബലിയാറ സ്വദേശി അതിവാർ ഷേഖ് (31), ഭർദ്വാൻ ജില്ലയിലെ ഫുൾഷാദ് ഷേഖ് (43) എന്നിവരെയാണ് […]

പ്രതിഷേധങ്ങൾക്കൊടുവിൽ തെയ്യാല റെയിൽവേ ഗേറ്റ് തുറന്നു

താനൂർ: ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ തെയ്യാല റെയിൽവേ ഗേറ്റ് ഞായറാഴ്ച രാവിലെ മുതൽ താൽക്കാലികമായി തുറന്നു. സർക്കാർ നിർദേശമനുസരിച്ച് ജില്ല കലക്ടറാണ് ഗേറ്റ് തുറക്കാൻ ഉത്തരവിട്ടത്. ജൂലൈ മാസത്തിൽ ഈ വിഷയത്തിൽ അയച്ച കത്തിൽ നടപടിയുണ്ടാകാത്ത […]

പരപ്പനങ്ങാടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പരപ്പനങ്ങാടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശി ശിബിലിയാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ ഫോട്ടൊയെടുത്ത് ഭീഷണിപെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം പുറത്ത് […]