പൈ​തൃ​ക മ്യൂ​സി​യം മ​ങ്ക​ട​യി​ൽ സം​ര​ക്ഷി​ക്കും

മ​ങ്ക​ട: പ​ടി​ഞ്ഞാ​റ്റു​മു​റി ബി.​എ​ഡ് സെ​ന്റ​റി​ൽ​നി​ന്ന് പ​ടി​യി​റ​ങ്ങു​ന്ന ഗോ​പാ​ല​ൻ മ​ങ്ക​ട​യു​ടെ ച​രി​ത്ര പൈ​തൃ​ക മ്യൂ​സി​യം മ​ങ്ക​ട പ​ഞ്ചാ​യ​ത്ത് പ​രി​ധി​ക്കു​ള്ളി​ൽ സം​ര​ക്ഷി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ഈ ​വി​ഷ​യ​ത്തി​ൽ മ​ങ്ക​ട ജി.​എ​ൽ.​പി സ്കൂ​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മ​ങ്ക​ട […]

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് പ​ച്ച​ക്ക​റി​ത്തോ​ട്ട​മൊ​രു​ക്കി മ​ഞ്ഞ​പ്പ​റ്റ എ​ച്ച്.​ഐ.​എം യു.​പി സ്കൂ​ൾ

മ​ഞ്ചേ​രി: ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ന​ൽ​കാ​നും എ​ല്ലാ കു​ട്ടി​ക​ളി​ലും കൃ​ഷി ഒ​രു​സം​സ്കാ​ര​മാ​യി മാ​റ്റു​ന്ന​തി​നു​മാ​യി മ​ഞ്ഞ​പ്പ​റ്റ എ​ച്ച്.​ഐ.​എം യു.​പി സ്കൂ​ളി​ൽ അ​ര ഏ​ക്ക​ർ സ്ഥ​ല​ത്ത് പ​ച്ച​ക്ക​റി​ത്തോ​ട്ടം ഒ​രു​ക്കി. പ​യ​ർ, വെ​ണ്ട ചേ​ന, ചേ​മ്പ്, […]

പെ​രി​ന്ത​ൽ​മ​ണ്ണ-​വ​ളാ​ഞ്ചേ​രി റൂ​ട്ടി​ൽ നി​ർ​ത്തി​വെ​ച്ച കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സു​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണം’

അ​ങ്ങാ​ടി​പ്പു​റം: പെ​രി​ന്ത​ൽ​മ​ണ്ണ-​വ​ളാ​ഞ്ചേ​രി റൂ​ട്ടി​ൽ നി​ർ​ത്തി​വെ​ച്ച കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ​ർ​വി​സു​ക​ൾ ഉ​ട​ൻ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. ആ​ദ്യ​ഘ​ട്ടം വ​കു​പ്പ് മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കാ​ൻ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നും യാ​ത്ര​ക്കാ​രി​ൽ​നി​ന്നും ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി. ജ​ന​കീ​യ​പ്ര​ക്ഷോ​ഭം […]

സിഎംആര്‍എല്ലില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്; കണക്ക് പാര്‍ട്ടിയുടെ കൈയില്‍: ചെന്നിത്തല

കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) കമ്പനിയില്‍നിന്നു പണം വാങ്ങിയിട്ടുണ്ടെന്ന് സമ്മതിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്‍റ്, പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങള്‍ വഹിച്ച സമയത്ത് പാര്‍ട്ടി ഫണ്ട് […]

മൂന്നക്ക ലോട്ടറി ചൂതാട്ട കേന്ദ്രങ്ങളിൽ തി​രൂ​ർ പോലീസിന്റെ മിന്നൽ പരിശോധന; ആറംഗ സംഘം അറസ്റ്റിൽ

തി​രൂ​ർ: അ​ന​ധി​കൃ​ത ലോ​ട്ട​റി ചൂ​താ​ട്ട സം​ഘ​ത്തെ ക​ണ്ടെ​ത്താ​ൻ ആ​ല​ത്തി​യൂ​ർ ടൗ​ണി​ൽ തി​രൂ​ർ പൊ​ലീ​സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ആ​റു പേ​ർ അ​റ​സ്റ്റി​ൽ. തി​രൂ​ർ ഡി.​വൈ.​എ​സ്.​പി കെ.​എം. ബി​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി പൊ​ലീ​സ് ന​ട​ത്തി​യ […]

മമ്പുറം ആണ്ടുനേർച്ച ഇന്ന് കൊടിയിറങ്ങും

തി​രൂ​ര​ങ്ങാ​ടി: മ​മ്പു​റം ആ​ണ്ടു​നേ​ര്‍ച്ച​യോ​ട​നു​ബ​ന്ധി​ച്ച് ചൊ​വ്വാഴ്ച രാ​ത്രി ന​ട​ന്ന അ​നു​സ്മ​ര​ണ ദി​ക്‌​റ് ദു​ആ സ​മ്മേ​ള​ന​ത്തി​ല്‍ പ്രാ​ര്‍ഥ​ന​യി​ൽ അ​ലി​ഞ്ഞ് വി​ശ്വാ​സി​ക​ള്‍. കേ​ര​ള​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് ആ​യി​ര​ങ്ങ​ളാ​ണ് മ​മ്പു​റ​ത്ത് എ​ത്തി​യ​ത്. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി […]