പെരിന്തൽമണ്ണ: പാറ പൊട്ടിക്കാൻ കരിമരുന്നിന് തിരികൊളുത്തിയശേഷം കിണറ്റിൽനിന്ന് കയറാനാകാത്തതിനാൽ തൊഴിലാളിക്ക് ദാരുണാന്ത്യം. പെരിന്തൽമണ്ണ തേക്കിൻകോട്ടിൽ ശനിയാഴ്ച ഉച്ചക്ക് 12.45നാണ് അപകടം. തമിഴ്നാട് സേലം പൂലംപാട്ടി കൊണേറിപ്പാട്ടി മെയ്യം സ്ട്രീറ്റിൽ അപ്പുസ്വാമിയുടെ മകൻ രാജേന്ദ്രൻ (49) […]
Category: Latest News
എം. ഡി. എം. എ യുമായി മൂന്നു പേർ പിടിയിൽ
പരപ്പനങ്ങാടി :ഓട്ടോയിൽ വിൽപനയ്ക്കായി കൊണ്ടുപോയ എം. ഡി. എം. എ. യുമായി മൂന്നുപേരെ പരപ്പനങ്ങാടി പൊലീസ് പിടികൂടി. ചെട്ടിപ്പടി കോയംങ്കുളം സ്വദേശി പി.വി അലിയാസ് (35), കെ. പി. ജുനൈദ് (34),ആലുങ്ങൽ ബീച്ചിലെ കെ. […]
പത്താംതരം വിജയിച്ച എല്ലാ കുട്ടികൾക്കും ഉപരിപഠനത്തിന് സൗകര്യം നൽകണം -ജിഫ്രി തങ്ങൾ
തിരൂർ: സംസ്ഥാനത്ത് പത്താംതരം വിജയിച്ച എല്ലാ കുട്ടികൾക്കും ഉപരിപഠനത്തിന് സംസ്ഥാന സർക്കാർ സൗകര്യം ചെയ്തുകൊടുക്കണമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. മലബാറിലെ പ്ലസ് വൺ സീറ്റ് കുറവ് കാരണം കുട്ടികൾ നേരിടുന്ന പ്രതിസന്ധിയെ […]
ചോദ്യപേപ്പർ മാറിനൽകൽ: താനൂർ ദേവധാർ സ്കൂളിൽ 10 വിദ്യാർഥികളുടെ ഫലം തടഞ്ഞുവെച്ചു
താനൂർ (മലപ്പുറം): ചോദ്യക്കടലാസ് അബദ്ധത്തിൽ മാറി നൽകിയ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു മാത് സ് പരീക്ഷയെഴുതിയ 10 വിദ്യാർഥികളുടെ ഫലം ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് അന്വേഷണ നടപടികളുടെ ഭാഗമായി […]
ലൈംഗികാധിക്ഷേപം: പി.കെ. നവാസിന് എതിരായ കേസിലെ തുടർ നടപടികൾക്ക് സ്റ്റേ
കൊച്ചി: എം.എസ്.എഫ് വനിതാ വിഭാഗമായ ഹരിതയുടെ ലൈംഗിക അധിക്ഷേപ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ. നവാസിനെതിരെ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിലെ തുടർ നടപടികൾ ഹൈകോടതി സ്റ്റേ ചെയ്തു. […]
മലപ്പുറം വളാഞ്ചേരിയിൽ കാട്ടുപന്നി ആക്രമണം; നാലു വയസുകാരി ഉൾപ്പെടെ ആറു പേർക്ക് പരിക്ക്
മലപ്പുറം: വളാഞ്ചേരിയിൽ നാലിടത്ത് കാട്ടുപന്നി ആക്രമണം. നാലു വയസുകാരി ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാഞ്ഞടുത്ത കാട്ടുപന്നി ആളുകളെ കുത്തിമറിച്ചിടുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ മുഖത്തും പുറത്തുമാണ് […]