പെരിന്തൽമണ്ണ: ‘ഇ.എം.എസിന്റെ ലോകം’ ദ്വിദിന ദേശീയ സെമിനാർ പെരിന്തൽമണ്ണയിൽ ജൂൺ 13, 14 തീയതികളിൽ നടത്തും. സ്വാഗതസംഘ രൂപവത്കരണ യോഗം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ ഷിഫ […]
Category: Latest News
പൊന്നാനി നഗരസഭ ഡയാലിസിസ് ആൻഡ് റിസർച്ച് സെന്റർ; പുതിയ കെട്ടിടത്തിന്റെ പ്രാരംഭഘട്ട നിർമാണം പൂർത്തിയായി
പൊന്നാനി: വൃക്കരോഗം കാരണം ദുരിതമനുഭവിക്കുന്ന നൂറുകണക്കിന് അശരണർക്ക് ആശ്വാസമാവുന്ന പൊന്നാനി നഗരസഭ ഡയാലിസിസ് ആൻഡ് റിസർച്ച് സെന്ററിന്റെ പുതിയ കെട്ടിട നിർമാണത്തിന്റെ ആദ്യഘട്ടം പൂർത്തീകരണത്തിലേക്ക്. 2.87 ലക്ഷം രൂപ ചെലവഴിച്ചുള്ള സിവിൽ വർക്കുകളാണ് നടക്കുന്നത്. […]
കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ് അപകടാവസ്ഥയിലായിട്ട് മാസങ്ങൾ
തിരൂർ: മംഗലം, പുറത്തൂർ പഞ്ചായത്തുകളിലെ രണ്ടറ്റങ്ങളിലേക്കുള്ള ഏക ഗതാഗത മാർഗമായ കൂട്ടായി റഗുലേറ്റർ കം ബ്രിഡ്ജ് അപകടത്തിലായി മാസങ്ങൾ പിന്നിട്ടിട്ടും അനക്കമില്ലാതെ അധികൃതർ. പാലത്തിന്റെ കേടുപാടുകൾ തീർക്കുകയോ, പുതുക്കി പണിയുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. […]
പൊന്നാനിയിൽ മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ച് അപകടം; രണ്ട് തൊഴിലാളികൾ മരിച്ചു, നാലു പേരെ രക്ഷപ്പെടുത്തി
പൊന്നാനി: മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. മത്സ്യത്തൊഴിലാളി പൊന്നാനി പള്ളിപ്പടി സ്വദേശി പിക്കിന്റെ ഗഫൂർ (46), സ്രാങ്ക് അഴീക്കൽ സ്വദേശി കുറിയാമാക്കാനകത്ത് അബ്ദുൽസലാം (39) എന്നിവരാണ് മരിച്ചത്. നാലു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. […]
മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷമെന്ന് സാദിഖലി തങ്ങൾ; ബാച്ചുകൾ അനുവദിച്ചില്ലെങ്കിൽ സമരം
മലപ്പുറം: മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷമെന്ന് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സെയ്ദ് സാദിഖലി ശിഹാബ് തങ്ങൾ. യു.ഡി.എഫ് ഭരണത്തിൽ പ്ലസ് വൺ ബാച്ചുകൾ വർധിപ്പിച്ചിരുന്നു. ഈ വർഷം […]
കാത്തിരുന്ന് കാത്തിരുന്ന്
കൊണ്ടോട്ടി: അഗ്നിബാധകള്‍ തുടര്‍ക്കഥയാകുമ്പോഴും കൊണ്ടോട്ടി നഗരവും പരിസരഗ്രാമങ്ങളും പ്രതിരോധമില്ലാതെ നെട്ടോട്ടത്തിൽ. ജില്ലയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നായിട്ടുപോലും കൊണ്ടോട്ടിയില്‍ അഗ്നിരക്ഷനിലയം സ്ഥാപിക്കണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യം അവഗണിക്കപ്പെടുകയാണ്. ദുരന്തങ്ങളുണ്ടാകുമ്പോള്‍ ഈ ആവശ്യം വിവിധ കോണുകളില്‍നിന്ന് ഉയരാറുണ്ടെങ്കിലും കേന്ദ്രം […]